0%

Chapter Title : കല്യാണം 7 [കൊട്ടാരംവീടൻ]

Author : Kambikathakal Read All Parts 371

നിൽക്ക്…നിന്റെ ഫോട്ടോ ഞാൻ എടുത്തു തരാം.. “

അളിയൻ എന്റെ അടുത്തേക്ക് വന്നു പറഞ്ഞു..ഞാൻ പോയോ നിന്നു.. അളിയൻ നല്ല ഫോട്ടോഗ്രാഫർ തന്നെ.. എനിക്ക് കുറേ നല്ല ഫോട്ടോ എടുത്ത് തന്നു..

“നീ ഒറ്റക് എടുത്തത്  മതി ഞങ്ങൾ കൂടെ ഉണ്ട്…”

ചേച്ചി അവളേം കൂട്ടി എന്റെ അടുത്തേക്ക് വന്നു പറഞ്ഞു.. അവരു രണ്ടും എന്റെ രണ്ടു സൈഡിലും നിന്നു..

‘’ കഴിഞ്ഞു…”

അളിയൻ രണ്ടു മൂന്ന് ഫോട്ടോ എടുത്തിട്ട് പറഞ്ഞു..

“ഇനി ഞങ്ങളുടെ  മാത്രം ”

അമൃത ചേച്ചിയെ നോക്കി പറഞ്ഞു..

“കള്ള കാമുകനും കാമുകിയും ഫോട്ടോ എടുക്ക്..”

ചേച്ചി ചിരിച്ചോണ്ട് എന്റെ ചെവിയിൽ പറഞ്ഞു.. ഞാൻ കണ്ണ് മിഴിച്ചു നിന്നു..

“അത്ഭുതപെടുവൊന്നും വേണ്ട എനിക്ക് അറിയാം…സ്വാതി പറഞ്ഞു എന്നോടു.. ”

തെണ്ടി സ്വാതി ചേച്ചി.. ഞാൻ മനസ്സിൽ ഓർത്തു…ഹരിത ചേച്ചി അളിയന്റെ അടുത്തേക്ക് മാറി…ഞാൻ ചേച്ചിയെ നോക്കി ഒരു പേടിയോടെ നിന്നു..

അമൃത എന്നോടു ചേർന്ന് നിന്നു.

“റെഡി..? “

അളിയൻ  ചോദിച്ചു…

“ഒന്ന് ചിരിക്കട.. “

ചേച്ചി അളിയന്റെ കൂടെ നിന്നു വിളിച്ചു പറഞ്ഞു…ഞാൻ ഉള്ളിൽ ഒരു ഭയം ഉണ്ടേലും ചിരിച്ചോണ്ട് നിന്നു..

അളിയൻ ഫോട്ടോ എടുത്തു…

“നിങ്ങൾ ഇവിടെ നിക്ക്…ഞാൻ പോയി ഒരു കുപ്പി വെള്ളം വാങ്ങി വരാം…”

അളിയൻ പറഞ്ഞിട്ട് നടന്നു…

ഞാൻ : അളിയാ…ഞാനും വരാം…

അളിയൻ : ഇവര് ഇവിടെ തന്നെ അല്ലെ ഒള്ളു.. ഞാൻ പോയിട്ട് വരാം…

ചേച്ചി ഞങ്ങളുടെ അടുത്തേക്ക് നടന്നു..

“ ആമി…ചേച്ചി എല്ലം അറിഞ്ഞു.. “

അവൾ : മ്മ്…

ഞാൻ : നിനക്ക് എന്നിട്ട് ഭാവമാറ്റം ഒന്നും ഇല്ലല്ലോ…

അവൾ : എന്തിനാ ഭാവം മാറുന്നെ…

ഞാൻ : ചേച്ചി ആരോടേലും പറഞ്ഞാലോ…

അവൾ : പറഞ്ഞാൽ എന്താ…

അവൾ  ചിരിച്ചോണ്ട് എന്നോടു പറഞ്ഞു…ഞാൻ കണ്ണുകൾ മിഴിച്ചു അവളെ നോക്കി.. ഇവളെ എനിക്ക് മനസ്സിലാവുന്നില്ലല്ലോ…ഞാൻ മനസ്സിൽ ഓർത്തു…

ചേച്ചി : എന്താ രണ്ട് പേരുടേം ഉദ്ദേശം…

അമൃത : എനിക്ക് ഇവനെ  ഇഷ്ട്ടമാ…അവനു  എന്നെ…അവനു ജോലി കിട്ടിട്ട് ഞങ്ങൾ വീട്ടിൽ പറഞ്ഞോളാം..

💬 Comments

View all comments