0%

Chapter Title : കല്യാണം 8 [കൊട്ടാരംവീടൻ]

Author : kkstories Read All Parts 286

കണ്ണുകൾ നിറഞ്ഞിരുന്നു... “ എനിക്ക് കുഴപ്പം ഉണ്ട്... ഞാൻ ഇവിടെ കിടന്നോളാം.. നീ അവിടെ സുഖമായി കിടന്നോ... “ അവൾ ബെഡിൽ കയറി ഇരുന്നു.. ലൈറ്റ് ഓഫ്‌ ചെയ്ത്... താടിക്ക് കൈ കൊടുത്ത് എന്നെ നോക്കി ഇരുന്നു... ഞാൻ തിരിഞ്ഞു പിൽലോയിൽ കെട്ടിപിടിച്ചു കിടന്നു.. എന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു..

( തുടരും... )

💬 Comments

View all comments