Chapter Title : കല്യാണം 8 [കൊട്ടാരംവീടൻ]
പറഞ്ഞു..
“ നീതു അവിടെ വെയിറ്റ് ചെയുന്നുണ്ട്... നീ അകത്തേക്ക് ചെല്ല്... “
ചേച്ചി എന്നെ അകത്തേക്ക് കയറ്റി വാതിൽ അടച്ചു... ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ നീതു ബെഡിൽ ഇരുപ്പുണ്ടാരുന്നു.. ഞാൻ വാതിൽ ലോക്ക് ചെയ്ത് അവളുടെ അടുത്തേക്ക് ചെന്നു...
“ ചേട്ടൻ എന്നോട്... ഷെമിക്കണം... എന്റെ അവസ്ഥകൊണ്ട ചേട്ടനെ ഞാൻ നിർഭത്തിച്ചേ... “
ഞാൻ : തന്റെ ആഗ്രഹം സാധിച്ചില്ലേ... ഇനി എന്താ പ്രശ്നം.. ഒന്നും ഇല്ലല്ലോ...
ഞാൻ നടന്ന അലമാരി തുറന്ന് കുപ്പി എടുത്തു... മേശയിൽ വെച്ചിരുന്ന ഗ്ലാസിൽ ഒഴിച്ച്...
“ തനിക്ക് ഇനി എന്ത് വേണേലും ചെയാം... പഠിക്കാൻ പോകുവോ... പഠിത്തം കഴിഞ്ഞു ജോലിക്ക് പോകുവോ എന്താണ് എന്ന് വെച്ചാൽ ചെയ്തോ..”
ഞാൻ ഗ്ലാസിൽ ഉള്ളത് വായിലേക്ക് ഒഴിച്ചോണ്ട് പറഞ്ഞു..
“ ദയവു ചെയ്ത് എന്നെ ശല്യം ചെയ്യാൻ ഇനി വരരുത്... “
“മോളെ വാതിൽ തുറന്നെ.. “
വാതിൽ തട്ടി അമ്മ വിളിച്ചു.. അവൾ പോയി വാതിൽ തുറന്നു.. അമ്മ അവളുടെ കൈയിൽ ഒരു ഗ്ലാസ് പാൽ കൊടുത്തു... അവൾ അത് വാങ്ങി വാതിൽ അടച്ചു ബെഡിൽ വന്നു ഇരുന്നു എന്റെ നേരെ നീട്ടി...
“ നീ കുടിച്ചോ... എനിക്ക് വേണ്ട.. “
തിരിഞ്ഞു കുപ്പിയിൽ നിന്നും വീണ്ടും ഗ്ലാസ്സിലേക്ക് ഒഴിച്ച് ഞാൻ പറഞ്ഞു...
“ചേട്ടന് എന്നോട് ദേഷ്യം ആണോ...” അവൾ ഗ്ലാസ് മേശയിൽ വെച്ച് പറഞ്ഞു.. “ ദേഷ്യം ഒന്നും.. ഇല്ല...ഞാൻ നിന്നോട് ആദ്യം കണ്ടപ്പോൾ പറഞ്ഞതെ എനിക്ക് ഇപ്പോളും പറയാൻ ഒള്ളു... ആമിയെ എനിക്ക് മറക്കാൻ അവുല...” ഞാൻ വീണ്ടും കുടിച്ചോണ്ട് പറഞ്ഞു...മദ്യം പയ്യെ തലക്ക് പിടിക്കാൻ തുടങ്ങിയിരുന്നു... ഞാൻ ഗ്ലാസ് മാറ്റി കുപ്പിയിൽ നിന്നും രണ്ടു സിപ് കുടിച്ചിട്ട് കുപ്പി മേശയിൽ വെച്ച്...എന്റെ കാലുകളുടെ ഭേലം നഷ്ട്ടപെട്ടു... ഞാൻ നടന്ന ബെഡിൽ നിന്നും ഒരു പിൽലോ എടുത്ത് താഴെ ഇട്ട്... “ മദ്യത്തിന്റെ മണം അടിക്കേണ്ട... ഞാൻ താഴെ കിടന്നോളാം.. ഗുഡ് ന്യ്റ്റ്... “ അവൾ : വേണ്ട കുഴപ്പം ഇല്ല... അവൾ ബെഡിൽ നിന്നും എണീറ്റ് പറഞ്ഞു...അവളുടെ
💬 Comments
View all comments