0%

Chapter Title : കല്യാണം 9 [കൊട്ടാരംവീടൻ]

Author : Kambikathakal Read All Parts 289

ഞാൻ നീതുനോട് ചോദിച്ചു…

“ ഇല്ലല്ലോ…എനിക്ക് ചേട്ടനോട് സ്നേഹവും കടപ്പാടും മാത്രേ ഒള്ളു.. ഇത്രേ അനുഭവിച്ചിട്ടും.. ഇങ്ങനെ ഒരു സാഹചര്യത്തിൽ ഇരുന്നിട്ടും…എന്നെ രക്ഷപ്പെടുത്താൻ ഒരു മനസ്സ് കാണിച്ചില്ലേ.. “

ആ മറുപടി എന്റെ മനസ്സിനെ ആകെ തളർത്തി. എന്റെ ചുണ്ടുകൾ നിശബ്തമായി..

ഞങ്ങൾ വീട്നു അടുത്ത് എത്തിയപ്പോൾ …

“ മോനെ.. “

അടുത്ത വീട്ടിലെ ചേട്ടൻ ആണ്.. ഇന്നലെ രാത്രി വന്നപ്പോൾ കണ്ടതാണ്..

“ രണ്ടു പേരും എവിടെ പോയതാ.. കുന്ന് കാണാൻ പോയതാണോ.. “

“അത്..അച്ഛാച്ച…”

നീതു ആണ് മറുപടി പറഞ്ഞത്…

“ എവിടെ പോകുവാ.. “

ഞാൻ ചേട്ടനോട്  ചോദിച്ചു..

“ കെണിയിൽ പന്നി വീണിട്ടുണ്ട്.. എടുത്തിട്ട് വരാം.. മോൻ ഇന്ന് പൊകുലല്ലോ…? “

“ ഇല്ല നാളെ രാവിലെ.. “

ഞാൻ മറുപടി നൽകി…

“ എന്നാൽ ഞാൻ വാരം.. വൈകിട്ട് പന്നി ഇറച്ചിയൊക്കെ കൂട്ടി നമ്മക് ഒന്ന് കൂടാം…”

ചേട്ടൻ വേഗത്തിൽ നടന്ന പറഞ്ഞു…

നീതു “ ഇവിടെ ആകെ കട്ട് പന്നിയുടെ ശല്ല്യം ആണ്.. ഇടക് കെണിയിൽ വീഴും “

ഞങ്ങൾ  വീട്ടിലേക്ക് നടന്നു…ചെല്ലുമ്പോൾ അമ്മ നോക്കി ഇരിക്കുവാരുന്നു.. ഒരു പാവം അമ്മ.. മോൾ എന്ന് വെച്ചാൽ ജീവൻ  ആണ്.. അവരുടെ സംസാരത്തിൽ നിന്നും ഇന്നലെ എനിക്ക് മനസ്സിലായി…

അമ്മ ഞങ്ങൾക്ക് കഴിക്കാൻ ഉള്ളത് വിളമ്പി തന്നു.. ഒരുപാട് കഴിച്ചു.. നല്ല രുചി ഉള്ള ഭക്ഷണം ആണ് അമ്മ ഉണ്ടാക്കി തന്നത്..

ഷീണം കാരണം കഴിച്ചേ ഉണ്ടനെ ഞാൻ കയറി കിടന്നു. പെട്ടന്ന് തന്നെ ഉറങ്ങി…

“ ആമി…നീ എന്താ നോക്കി നിൽക്കുന്നെ…”

“ നല്ല മഴ…എന്തു രസമാ ഈ മഴ കാണാൻ…”

ഞാൻ എണീറ്റ് അവളുടെ പുറകിൽ പോയി നിന്നു.. ഞാൻ ജനലിന്റെ കമ്പിയിൽ പിടിച്ചു അവളികേക്ക് ചേർന്ന് നിന്നു…അവളുടെ ചൂട് എന്റെ ശരീരത്തിലേക്ക് പടർന്നു കയറി.. ഞാൻ എന്റെ ചുണ്ടുകൾ അവളുടെ കഴുത്തിലേക്ക് പുഴ്ത്തി…

പെട്ടന്ന് ഒരു മിന്നൽ. ഞാൻ മുഖം വെട്ടിച്ചു.

ബെഡിൽ നിന്നും ചാടി എണിറ്റു.. ചുറ്റും നോക്കി.. ഈശ്വര സ്വപ്‍നം ആരുന്നോ.. നീതു

💬 Comments

View all comments