0%

Chapter Title : കല്യാണം 9 [കൊട്ടാരംവീടൻ]

Author : Kambikathakal Read All Parts 290

പെട്ടന്ന് അവൾ ഇരുന്ന കസേരയിൽ നിന്നും ചാടി എണിറ്റു.. എന്റെ അടുത്തേക്ക് വന്നു..

“ എന്താ എന്ത് പറ്റി…”

“ ഒന്നും ഇല്ല ഒരു സ്വപ്‍നം കണ്ടതാ.. “

മുഖത്തെ വിയർപ്പ് തൂത്തു.. ഞാൻ അവളോട്‌ പറഞ്ഞു

“ കുറച്ചു വെള്ളം തരുമോ.. “

ഞാൻ അവളോട്‌ ചോദിച്ചു..അവൾ അടുക്കളയിലേക്ക് പോയി.. ഞാൻ ബെഡിൽ നിന്നും എണീറ്റ് ആ ജനലിനു അടുത്തേക്ക് ചെന്ന്…പുറത്ത് നല്ല മഴ പയ്യുന്നുണ്ട്..

“ ദാ.. വെള്ളം.. “

അപ്പോൾ ആണ് ഞാൻ നീതുവിന്റെ ശ്രെദ്ധിച്ചേ.. ഞാൻ സ്വപ്നത്തിൽ കണ്ടപ്പോൾ ആമി ഇട്ടിരുന്ന അതെ വേഷം.. ഞാൻ ഒരു അമ്പരപ്പോടെ നീതുവിനെ നോക്കി നിന്ന്..

“ എന്ത് പറ്റി…”

എന്നിൽ നിന്നും പ്രതികരണം  ഒന്നും കാണാതെ ആയപ്പോൾ അവൾ എന്നോട് ചോദിച്ചു..

“ ഒന്നും ഇല്ല…”

അവളുടെ കൈയിൽ നിന്നും വെള്ളം വാങ്ങി ഞാൻ റൂമിനു പുറത്തേക്ക് നടന്നു.. വാതുക്കേല് അമ്മ ഉണ്ടാരുന്നു.. അമ്മയോട് കുറച്ചു നേരം സംസാരിച്ചു ഇരുന്നപ്പോളേക്കും.. അപ്പുറത്തെ വീട്ടിലെ ചേട്ടൻ വന്നു..

“ ചേച്ചി. ദേ പന്നി ഇറച്ചിയെ മോനു ഉണ്ടക്കി കൊടുക്ക്…ഇത് ഒന്നും കഴിച്ചിട്ടുണ്ടാവില്ല.. “

അമ്മ അത് വാങ്ങി അകത്തേക്കു നടന്നു.. ചേട്ടൻ എന്റെ അടുത്തേക് വന്നു..

“ എങ്ങനാ കുടിക്കുന്ന ശീലം ഉണ്ടോ…?? “

ചേട്ടൻ എന്നോട് രഹസ്യമായി ചോദിച്ചു.. ഞാൻ മറുപടി ആയി ഒരു ചിരി സമ്മാനിച്ചു…

“ ഞാൻ പോയിട്ട്  വരാം.. നല്ല കശുമാങ്ങാ വറ്റിയത് ഉണ്ട്.. “

ഞാൻ തലയാട്ടി…ചേട്ടൻ വീട്ടിലേക്ക് പോയി….. വൈകിട്ട് ആയപ്പോൾ ചേട്ടൻ വന്നു.. ഞങ്ങൾ വീടിന്റെ സൈഡ്ലെ ചായപ്പിൽ പതിയെ കാലപെരുപാടി ആരംഭിച്ചു.. തുടങ്ങിയപ്പോൾ പിന്നെ എന്റെ അതിരു വിട്ടു…എണ്ണം ഇല്ലാതെ കുടിക്കാൻ തുടങ്ങി…

എന്റെ ബോധം നഷ്ടപ്പെടാൻ തുടങ്ങി.. ശരീരത്തിന്റെ ഭേലം നഷ്ട്ടപെട്ടു…

“മോനെ…”

അമ്മ വിളിക്കുന്നത് കേട്ട് പയ്യെ എണീക്കാൻ നോക്കി പറ്റുന്നില്ല.. ചേട്ടന്റെ സഹായത്തോടെ വീടിന്റെ വാതുക്കേല് എത്തി…എന്നെ നോക്കി നീതു നിൽപ്പൂണ്ടാരുന്നു.. അമ്മ അകത്തു എവിടെയോ ആരുന്നു..

“ മോൻ കുറച്ചു.. ഓവർ ആയി പോയി.. ഒന്ന് ഉറങ്ങി എണീക്കുമ്പോൾ

💬 Comments

View all comments