0%

Chapter Title : കല്യാണം 9 [കൊട്ടാരംവീടൻ]

Author : Kambikathakal Read All Parts 287

സ്വപനം ആരുന്നോ... ഞാൻ ചുറ്റും നോക്കി നേരം വെളുത്തു.. നീതു എണീറ്റ് പോയിരുന്നു.. നല്ല തണുപ്പാണ് എന്റെ ശരീരം മരവിച്ചു ഇരിക്കുന്നത് പോലെ.. ഞാൻ എണീറ്റ് ബെഡിൽ കയറി കിടന്നു.. പുതപ്പ് എടുത്തു പുതച്ചു..

“എണീറ്റോ...”

ബാത്‌റൂമിന്റെ വാതിൽ തുറന്ന്  ബെഡിന്റെ അടുത്ത് വന്നു തല തോർത്തി ചോദിച്ചു... അവളുടെ മുടിയിൽ നിന്നും വെള്ളം എന്റെ മുഖത്തേക് തെറിച്ചു..

ഞാൻ കണ്ണ് തുറന്ന് നോക്കി.. ദൈവമേ ഇവൾ ഈ തണുപ്പത്തു കുളിച്ചോ... സമ്മതിക്കണം..തല തോർത്തി അവൾ തോർത്തു തലയിൽ കെട്ടി.. കുങ്കുമ എടുത്തു നിറുകയിൽ തൊട്ടു.. എല്ലാം ഞാൻ ഒരു കൗതുകത്തോടെ നോക്കി കിടന്നു..

ഏതോ നല്ല വീട്ടിൽ.. ഒരു നല്ല ചെറുക്കനെ കെട്ടി ജീവിക്കണ്ട പെണ്ണാ എന്റെ കൂടെ ജീവിച്ചു ജീവിതം പാഴാക്കുന്നെ... ഞാൻ മനസ്സിൽ ഓർത്തു..

“ചായ എടുക്കട്ടെ... “

അവൾ തിരിഞ്ഞു നോക്കി ചോദിച്ചു...

“ ഇപ്പോൾ വേണ്ട.. ഞാൻ ഇത്തിരി നേരം ഉറങ്ങട്ടെ “

അവൾ തലയാട്ടി.. റൂമിനു പുറത്തേക്ക് പോയി.. ഞാൻ ആ തണുപ്പ്കൊണ്ട് പുതച്ചു മൂടി ഒന്നുടെ ഉറങ്ങി..

ഞാൻ എണീറ്റപ്പോൾ ഒത്തിരി വൈകി.. ബാത്‌റൂമിൽ കയറി ഫ്രഷ് ആയി... പുറത്ത് ഇറങ്ങി അമ്മ ഹാളിൽ  ഇരുപ്പുണ്ടാരുന്നു...

എന്നെ കണ്ടപ്പോളെ..

“ മോനെ.. ചായ എടുക്കട്ടെ.. “

“ ആ അമ്മേ.. “

“ അവൾ താഴെ അവളുടെ കൂട്ടുകാരിയുടെ വീട് വരെ പോയി.. മോൻ വാ വല്ലതും കഴിക്ക് .. “

ഞാൻ അമ്മയുടെ കൂടെ പോയി.. അമ്മ കഴിക്കാൻ എടുത്തു തന്നു... ഞാൻ കഴിച്ചു കഴിഞ്ഞു  വീട് മുഴുവൻ ഒന്ന് ചുറ്റി കണ്ടു...

ഇവൾ  കലാകാരി  ആരുന്നോ ... ചുവരിൽ  എല്ലാം അവൾ വരച്ച പെയിന്റിംഗ് എല്ലാം ഫ്രെയിം ചെയ്ത് വെച്ചേക്കുന്നേ..ഞാൻ അതെല്ലാം എടുത്തു നോക്കിയപ്പോളേക്കും അവൾ എത്തി..

“ താൻ വരക്കുവല്ലേ... “

ഞാൻ അവളെ നോക്കി ചോദിച്ചു..

“ മ്മ്.. ചെറുതായി..

ചേട്ടൻ  കഴിച്ചോ...“

ഞാൻ : അമ്മ എടുത്തു തന്നു..

“ ചേട്ടന് എന്റെ നാടൊക്കെ കാണണ്ടേ... “

ഞാൻ : ഇല്ലെടോ

💬 Comments

View all comments