0%

Chapter Title : കല്യാണം 9 [കൊട്ടാരംവീടൻ]

Author : Kambikathakal Read All Parts 286

കിടക്കണ്ടേ.. “

അമ്മ അടുത്ത് വന്നു ചോദിച്ചു..

“ കുറച്ചു കഴിഞ്ഞേ ഒള്ളു അമ്മേ... “

“ ശെരി.. മോനെ എന്നാൽ ഞാൻ കിടന്നേക്കുവാ.. “

അമ്മ പറഞ്ഞിട്ട് അകത്തേക്ക് പോയി.. ഞാൻ തണുപ്പ് ആസ്വദിച്ചു കുറച്ചു നേരം ഇരുന്നു.. എന്റെ കൈകൾ വിറക്കാൻ തുടങ്ങി.. തണുപ്പ് കൂടി വന്നു..

ഞാൻ വാതിലിൽ അടച്ചു അകത്തേക്കു ചെന്നു.. റൂമിൽ അവൾ ബെഡ്ഷീറ്റൊക്കെ വിരിക്കുവാരുന്നു.. ഞാൻ എന്റെ ബാഗിൽ നിന്നും കുപ്പി എടുത്തു..

അവൾ  ഞാൻ കാണിക്കുന്നത് നോക്കി നിന്നു.. ഗ്ലാസ്‌ ഇല്ലാരുന്നത് കൊണ്ട് കുപ്പിയിലെ നേരെ അങ്ങു കുടിച്ചു.. സ്വന്തം വീട് അല്ലാത്തത് കൊണ്ട് ഓവർ ആവാൻ തോന്നിയില്ല ..

“ ഒരു ഷീറ്റ് തരാമോ.. “

അവൾ : താഴെ കിടക്കാൻ ആണോ.. നല്ല തണുപ്പാ തറയിൽ.. ശീലം ഇല്ലാത്തത് അല്ലെ..ഇവിടെ കിടക്കു

ഞാൻ : കുഴപ്പം ഇല്ല.. നല്ല സ്മെല്ലാണ് മദ്യത്തിന്റെ നിനക്ക് ബുദ്ധിമുട്ടാവും

അവൾ : എന്നാൽ ഞാൻ കിടന്നോളാം

ഞാൻ : വേണ്ട

ഞാൻ ഇത്തിരി ദേഷ്യത്തിൽ പറഞ്ഞു.. ബെഡിൽ ഇരുന്ന ഷീറ്റ് എടുത്തു ഞാൻ താഴെ വിരിച്ചു.. ഒരു പില്ലോ എടുത്തു ഞാൻ കിടന്നു..

അപ്പോളത്തെ ആവേശം എല്ലാം ഒറ്റ നിമിഷംകൊണ്ട് ഇല്ലാതെ ആയി.. നല്ല തണുപ്പരുന്നു..കുടിച്ചതിന്റെ ലഹരിയിൽ ഞാൻ മെല്ലെ ഉറക്കത്തിലേക്ക് വീണു..

എന്റെ ശരീരം ചൂടാവുന്നത് പോലെ തോന്നി.. എന്നെ എന്തോ മുറുക്കെ വലിഞ്ഞു മുറുക്കുന്നത് പോലെ... ആ ചൂടിൽ ഞാൻ സുഖിച്ചു കിടന്നു.

“ആമി.. “

“ എന്താടാ ചെറുക്കാ... “

“ ശെരിക്ക് കെട്ടിപിടിക്കടി.. എനിക്ക് തണുക്കുന്നു... “

“ ഒത്തിരി മുറുക്കാൻ പറ്റൂല.. വയറ്റിൽ ഒരു ആള് ഉള്ളത്.. മറന്നോ... “

“എവിടെ എന്റെ മോൻ... “

ഞാൻ പതിയെ  താഴേക്ക് ഇറങ്ങി അവളുടെ ടീഷർട് പൊക്കി നഗ്നമായ വയറ്റിൽ തല വെച്ചു..

“ അവൻ ദേ അച്ഛാ എന്ന് വിളിക്കുന്നു... “

അവൾ സ്നേഹത്തോടെ എന്റെ മുഖം അവളുടെ കൈക്കുള്ളിൽ ആക്കി അവളുടെ വയറിലേക്ക് അടുപ്പിച്ചു..

പെട്ടന്ന് ഞാൻ ഞെട്ടി എണീറ്റ്..

ഓഹ്

💬 Comments

View all comments