Chapter Title : കല്യാണം 9 [കൊട്ടാരംവീടൻ]
ഉള്ളിലേക്ക് കയറി. എന്നെ കണ്ടപ്പോളെ അവൾ കണ്ണുകൾ തുടച്ചു നേരെ ഇരുന്നു.. ഞാൻ വണ്ടി മെല്ലെ മുൻപോട്ട് എടുത്തു.. ചുരം മെല്ലെ കയറി തുടങ്ങി..
“ എടൊ.. അവളെ ഞാൻ താലി കെട്ടിയില്ലന്നെ ഒള്ളു.. അവൾ എന്റെ ഭാര്യ ആണ്.. ഇനി തന്നോട് മറച്ചു വെക്കുന്നത് ശെരിയല്ല.. ഞങ്ങളുടെ കുഞ്ഞ് അവളുടെ വയറ്റിൽ വളരുന്നുണ്ടാരുന്നു... “
അവൾ ഒരു ഞെട്ടലോടെ എന്നെ നോക്കി.. എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.. കണ്ണ് നിറഞ്ഞു കാഴ്ചകൾ മങ്ങി.. ഞാൻ വണ്ടി സൈഡിലേക്ക് ഒതുക്കി.. കണ്ണുകൾ തുടച്ചു..
“ചേച്ചിക്കും അളിയനും മാത്രേ ഇപ്പോൾ ഈ ലോകത്ത് ഈ കാര്യം അറിയൂ.. ഞാനും അവളും ഈ കാര്യം ചേച്ചിയോട് പറയാൻ പോകുന്ന വഴിയാ..അവളെയും കുഞ്ഞിനേയും ദൈവം എന്നിൽ നിന്നും അടർത്തി മാറ്റിയത്.. “
ഞാൻ സ്റ്റീറിങ്ങിൽ തലവെച്ചു..
“ അവളുടെ സ്ഥാനത് ഇനി മീറ്റൊരാളെ കാണാൻ എനിക്ക് കഴിയുനില്ല... അതുകൊണ്ടാ ഞാൻ ഈ കല്യാണം വേണ്ടന്ന് വെച്ചത്.. “
അവളെ നോക്കാതെ ഞാൻ പറഞ്ഞു.. ഞങ്ങൾ രണ്ടു പേരും ഒന്നും മിണ്ടിയാതെ ഇല്ല കുറച്ചു നേരത്തേക്ക്.. അവൾ കരയുന്നത് എനിക്ക് കേൾക്കാരുന്നു.. എന്റെ കണ്ണുകൾ നിറഞ്ഞു ഓരോ ഇറ്റും താഴേക്ക് പോകുന്നത് എനിക്ക് കാണരുന്നു...
ഞാൻ കണ്ണുകൾ തുടച്ചു..
“ പോകാം.. “
അവളെ നോക്കി ചിരിച്ചോണ്ട് പറഞ്ഞു..പോകുന്ന വഴിക്ക് പിന്നെ ഞങ്ങൾ മിണ്ടായത്തോട് ഇല്ല.. രാത്രി ആയപ്പോൾ ആണ് ഞങ്ങൾ എത്തിയത്.. വീട് എത്തിയപ്പോൾ അവൾ മുഖമൊക്കെ തുടച്ചു റെഡി ആയി ഇരുന്നു..
അടുത്ത വീട്ടിലെ ചേട്ടനും ചേച്ചിയും അവിടെ ഉണ്ടാരുന്നു.. കല്യാണത്തിന് കണ്ട ചെറിയ ഓർമ.. അവളുടെ അമ്മ ഞങ്ങളെ സ്വീകരിച്ചു..
“ യാത്രയൊക്കെ എങ്ങനെ ഉണ്ടാരുന്നു മോനെ.. എന്താ ഇത്ര വൈകിയത്.. “
ഞാൻ : ഞങ്ങൾ അവിടുന്ന് ഇറങ്ങിയപ്പോൾ താമസിച്ചു അമ്മേ..
ഞങ്ങൾ അകത്തേക്ക് കയറി.. എല്ലാവരും ആയി പരിചയപെട്ടു.. അമ്മ ഞങ്ങൾക്ക് കഴിക്കാൻ വിളമ്പി തന്നു.. ഞാൻ പോയി ഡ്രസ്സ് മാറി വാതുക്കേല് ചെന്നു..കോട മഞ്ഞ് കൊണ്ട് മൂടിരിക്കുന്നു മുറ്റം ഒന്നും കാണാൻ പോലും പറ്റുന്നില്ല...
“ മോനെ
💬 Comments
View all comments