Chapter Title : കല്യാണം [കൊട്ടാരംവീടൻ]
ആണോ.."
വെല്യമ്മ : ഹാ.. എല്ലാരും അകത്തു ഉണ്ട്... കയറി വാ മോനെ..
ആ വലിയ വാതിൽ കിടന്നു ഞാൻ അകത്തോട്ടു കയറി.. പുറകിൽ നിന്നും അമ്മ
" ഡാ നിനക്ക് ഓർമ ഉണ്ടോ ഈ വീടൊക്കെ "
ഞാൻ : ആം.. വീട് ഓർമ ഉണ്ട് പക്ഷെ ഇവിടെ ഉള്ളവരുടെ ഒന്നും മുഖം ശെരിക്ക് ഓർമ കിട്ടുന്നില്ല..
അമ്മ : സാരമില്ല...കുറച്ചു ദിവസം ഇവിടെ ഉണ്ടല്ലോ... എല്ലാരേം ഒന്ന് പരിചയപ്പെടാൻ നോക്ക് ചെക്കാ..
ഞാനും അച്ഛനും അമ്മയും കൂടെ അമ്മായിടെ കൂടെ നടന്നു.. സ്റ്റൈർ കയറി മുകളിൽ ചെന്നു ആദ്യം കാണുന്ന മുറി അമ്മയും അച്ഛനും കൈക്കൽ ആക്കി... അമ്മായി എന്നെ വിളിച്ചു
" നീ വാ നിനക്ക് ഉള്ള മുറി ഞാൻ കാണിക്കാം "
ഞാൻ : ഇവിടെ നിങ്ങൾ മാത്രം ഒള്ളോ... ബാക്കി ഉള്ളവരൊക്കെ എവിടെ??
അമ്മയി : ഇപ്പൊ വരും കല്യാണത്തിന്റെ തിരക്കല്ലേ മോനെ... എല്ലാരും അതിന്റെ തിരക്കില... നീ ഒന്ന് ഫ്രഷ് ആയി വാ.. എന്നിട്ട് വെല്ലം കഴിക്കാം..
അമ്മായിക്ക് ഒരു ചിരി സമ്മാനിച്ചു റൂമിലോട്ട് കയറി..
വെല്യ വലുപ്പം ഒന്നും ഇല്ലാത്ത ചെറിയ ഒരു മുറി..ബാത്രൂം ഉണ്ട് ചെറിയ ഒരു ബാൽക്കണി ഉണ്ട്... യാത്രഷീണം കാരണം ഒന്ന് കിടക്കാം എന്ന് വിചാരിച്ചു...പയ്യെ ഉറക്കത്തിലോട്ട് വീണു...
ഡാ മോനെ ഒറ്റക്ക് കിടക്കുന്നോ അങ്ങു നീങ്ങി കിടക്കു.. ഞാൻ ബെഡിന്റെ വശത്തേക് നീങ്ങി കിടന്നു..... അവൾ എന്റെ അടുത്ത് വന്നു കിടന്നു... അവളുടെ നീണ്ട മുടിയിഴകൾ ബെഡിൽ വിരിഞ്ഞു കിടന്നു.. ഞാൻ
💬 Comments
View all comments