Chapter Title : കല്യാണം [കൊട്ടാരംവീടൻ]
ആരുന്നു... അച്ഛൻ പട്ടാളത്തിന്നു പോന്നപ്പോൾ അച്ഛനും അമ്മയും മാത്രം നാട്ടിലോട്ട് പൊന്നു.... ഞാൻ പഠിക്കുവാരുന്നതുകൊണ്ടും എന്റെ ഫ്രണ്ട്‌സ് എല്ലാം അവിടെ ആരുന്നതുകൊണ്ടും ഞാൻ അവിടെ നിന്നു...ഡിഗ്രീ കഴിഞ്ഞു നാട്ടിൽ വന്നിട്ട് രണ്ടു മാസം ആവുന്നു.. ഇനി ഉള്ള പഠനം നാട്ടിൽ മതി എന്നാ വീട്ടുകാരുടെ നിർബന്ധം... ഒറ്റമോൻ അല്ലെ അനുഭവിച്ചു അല്ലെ പറ്റു.....
ഞാൻ ആലോചിച്ച ഇരുന്നപ്പോളേക്കും.. വണ്ടി തറവാടിന് മുന്നിൽ എത്തി... എല്ലാരേം കണ്ടിട്ട് കുറെ ആയി... ആരേം പരിജയം പോലും ഇല്ല... എങ്ങനെ ഇവരോടൊക്കെ മിണ്ടും എന്ന് ഓർത്തു ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി.... ചുറ്റും ഒന്ന് നോക്കി... കല്യാണത്തിന്റെതായ ഒരുക്കങ്ങൾ എല്ലാം ഉണ്ട്. അകത്തുന്നു വെല്യമ്മയും അമ്മായിയും ഓടി വന്നു അമ്മയോട് വർത്താനം പറയുന്നു ... അപ്പോൾ ആണ് അവർ എന്നെ കണ്ടത്...
അമ്മായി : എടാ നിനക്ക് ഞങ്ങളെക്കെ ഓർമ്മ ഉണ്ടോ..
ഞാൻ മറുപടി ആയി ഒന്ന് ചിരിച്ചത് മാത്രേ ഒള്ളു.
വെല്യമ്മ : നീ ഒരുപാട് അങ്ങു വളർന്ന പോയല്ലോ.. താടിയും മുടിയും എല്ലാം വളർന്നു ... വെല്യ ചെക്കൻ ആയല്ലോ ..നീ എന്നാ വന്നേ..??
ഞാൻ : രണ്ടു മാസം ആയി...
അമ്മായി : എന്നിട്ട് എന്നാടാ നീ ഇങ്ങോട്ട് ഇറങ്ങാഞ്ഞത് ??
അമ്മായി ഒരു പരിഭവത്തിൽ പറഞ്ഞു...
"അവൻ വന്നിട്ട് പിന്നെ ഇവിടെ പഠിക്കാൻ ഉള്ള അഡ്മിഷന്നു വേണ്ടി ഓട്ടം ആരുന്നു "
ഞാൻ മിണ്ടാൻ മടിക്കുന്ന കണ്ടു അമ്മ ഇടക്ക് കേറി പറഞ്ഞു
ആദ്യം ഉള്ള ചമ്മൽ മാറ്റാൻ ഞാൻ
"എല്ലാരും എന്ത്യേ... എല്ലാർക്കും സുഖം
💬 Comments
View all comments