Chapter Title : കല്യാണം തന്ന ഭാഗ്യം 1 [Jojo]
തുടർന്നു .
ഈ കാലങ്ങളിൽ അത്രയും അവളോട് മോശമായ ഒരു ചിന്ത എനിക്ക് ഇല്ലായിരുന്നു. കോളേജിൽ എത്തിയതോടെ നമ്മൾ തമ്മിലുള്ള കൂടിക്കാഴ്ച കുറഞ്ഞു. എന്നാലും ചാറ്റിലൂടെ ഉള്ള നമ്മുടെ ബന്ധം തുടർന്ന് കൊണ്ടേ ഇരുന്നു.
ഇടക്ക് വിളികളുമായി നമ്മൾ ബന്ധം ഉലഞ്ഞു പോവാതെ സൂക്ഷിച്ചു. ഇനി കഥയിലേക്ക് വരാം. കോളേജിൽ 2ആം വര്ഷം എത്തിയപ്പോ നമ്മുടെ കൂടെ പഠിച്ച ഒരു പെൺ കുട്ടിയുടെ കല്യാണം വന്നു. നമ്മൾ 2 പേരോടും നല്ല സൗഹൃദം സൂക്ഷിച്ച ഒരു കുട്ടിയുടെ കല്യാണം ആയിരുന്നു അത്. അതിന്റെ തലേന്ന് ഞാനും അവളും ഒക്കെ നാട്ടിൽ എത്തിയിരുന്നു. പതിവ് പോലെ ചാറ്റ് ചെയ്തു കൊണ്ടിരുന്നപ്പോ ആണ് നമ്മുടെ ബന്ധം വേറൊരു തലത്തിലേക്ക് പോയത്. തുടക്കം മുതൽ ഉള്ള ചാറ്റ് ഇവിടെ കൊടുക്കുന്നില്ല. വിഷയത്തിലേക്ക് എത്തും മുന്നേ ഉള്ള ഭാഗം മുതൽ കൊടുക്കുന്നു.
അവൾ “ വേറെന്താടാ... നാളെ കല്യാണത്തിന് പോണ്ടേ
ഞാൻ “അതെന്ത് ചോദ്യമാ മോളെ. അതിനായിട്ട് അല്ലെ വന്നേ. എല്ലാരേം കുറെ കാലത്തിന് ശേഷം കാണാലോ
“ഫ്രണ്ട്സിനെ മാത്രം അല്ലല്ലോ. വേറേം കുറെ ആൾക്കാർ ഉണ്ടാവുമല്ലോ നിനക്ക് വായി നോക്കാൻ”
“തീർച്ചയായും. വായിനോക്കാൻ കൂടി ആണല്ലോ വരുന്നത്"
“വായ തന്നെയാണോ നോക്കുക”
“അതെന്താ അങ്ങനൊരു ചോദ്യം”
“അല്ലാ.. അതിന്റെ പേര് മാത്രം അല്ലെ വായിനോട്ടം എന്ന് ഉള്ളു. നിന്റെയൊക്കെ നോട്ടം വേറെ സ്ഥലത്തേക്ക് അല്ലെ പോവുക"
“മനസ്സിലായില്ല"
“അയ്യോ... ഒന്നും മനസ്സിലാവാത്ത ഒരു പാവം മോൻ"
ഈ സമയത്തു ഞാൻ അവളെ പറ്റി ഒന്ന് ആലോചിച്ചു. ഇതുവരെ മോശമായിട്ട് ഒന്നും ചിന്തിക്കാത്ത
💬 Comments
View all comments