Chapter Title : കല്യാണം തന്ന ഭാഗ്യം 1 [Jojo]
ഞാൻ നിന്നില്ല. അങ്ങനെ വേഗം നമ്മൾ അവളുടെ വീട്ടിൽ എത്തി. അവൾ കയറിയിട്ട് പോവാം എന്ന് പറഞ്ഞു.
ഞാൻ “ നിന്റെ അമ്മയെ കണ്ടിട്ട് കുറെ ആയി. ഒന്ന് കണ്ടിട്ട് പോവാം" എന്ന് പറഞ്ഞു ഞാൻ ഉള്ളിലേക്ക് കയറി. കയറുമ്പോ അവൾ തന്നെ ലോക്ക് തുറക്കുന്ന കണ്ടപ്പൊഴാ അവളുടെ 'അമ്മ അവിടെ ഇല്ല എന്ന് എനിക്ക് മനസ്സിലായെ.
ഞാൻ അവളോട് ചോദിച്ചു “'അമ്മ എവിടെ ?”
അവൾ"അമ്മ വേറൊരു കല്യാണത്തിന് പോയതാടാ. വൈകുന്നേരമേ വരു”
എന്റെ മനസ്സിൽ 100 ലഡ്ഡു ഒന്നിച്ചു പൊട്ടി..
അവളുടെ അച്ഛൻ ഗൾഫിൽ ആണ് . അവൾ ഒരൊറ്റ മോളും. അതായത് വൈകുന്നേരം വരെ അവൾ മാത്രമേ ഉണ്ടാവു. ഞാൻ സമയം നോക്കുമ്പോ 3 മണിയും . അവളോട് ഞാൻ 'അമ്മ എത്ര മണിക്ക് എത്തും ചോദിച്ചപ്പോ 6 മണി ഒക്കെ കഴിയും പറഞ്ഞു.
ഇതിലും നല്ലൊരു ചാൻസ് ഇനി കിട്ടാൻ ഇല്ല എന്ന് എനിക്ക് മനസ്സിലായി.
അവൾ തിരഞ്ഞു നോക്കുമ്പോ കാണുന്നത് അവളെ തന്നെ നോക്കി നിക്കുന്ന എന്നെയാണ്.
അവൾ"എന്താടാ ഇങ്ങനെ നോക്കുന്നെ ??”
ഞാൻ “നീയല്ലേ നോക്കിക്കോ പറഞ്ഞെ"
ഞാൻ മെല്ലെ അവളുടെ അടുത്തേക്ക് നീങ്ങി. അവൾ അതിന് അനുസരിച് പിറകോട്ടേക്കും.. അവൾ ചുമരിൽ ചാരി നിന്നപ്പോ ഞാൻ അടുത്തു പോയി ചെവിയിൽ ചോദിച്ചു “പിടിച്ചോട്ടെ ഞാൻ ?”
അവൾ വേണ്ട എന്ന രീതിയിൽ തല ആട്ടി. പക്ഷെ ആ മുഖത്തു എഴുതി വെച്ചിട്ടുണ്ടായിരുന്നു സമ്മതം. അവൾ തന്നെ എന്നെകൊണ്ട് പിടിപ്പിക്കും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അത്കൊണ്ട് നിനക്ക് സമ്മതം
💬 Comments
View all comments