Chapter Title : കല്യാണം....പാലുകാച്ചൽ....[പളുങ്കൂസൻ]
അവിടെ കലവറയിൽ പരിപാടി?'' അപ്പു തിരിഞ്ഞു നോക്കി.ദിവ്യ-വിദ്യ ദ്വയങ്ങളാണ് .
''ആ കാലം എടുത്തു വെക്കാൻ പോയതാണ്.''
''നീ ആ കീർത്തിയെ കണ്ടിരുന്നോ '' ദിവ്യ ചോദിച്ചു.
''ആ''
''അവൾ എന്തെങ്കിലും തന്നായിരുന്നോ?'' ചോദിച്ചത് വിദ്യയാണ്
''ഇല്ലല്ലോ''-പരമാവധി ഭാവരഹിതനായി അവൻ പറഞ്ഞു.
''ഒന്ന് പോടാ നിന്റെ മുഖം കണ്ടാലറിയാം കിട്ടാനുള്ളത് കിട്ടിയിട്ടാണ് വരുന്നതെന്ന്''
അപ്പു അന്ധാളിച്ചു നിന്നു.അപ്പൊ ഇവർക്ക് കാര്യങ്ങളെല്ലാം അറിയാം..സർവ്വ ശക്തിയുമെടുത്ത അവൻ വീണ്ടും ഓടി.തന്റെ റൂമിൽ കയറി.വാതിലടച്ചു.ഫാൻ ഫുൾ സ്പീഡിൽ ഇട്ടു.കട്ടിലിൽ മലർന്നു കിടന്നു.എന്നിട്ട് ഒരറ്റം മുതൽ മെല്ലെ ചിന്തിച്ചു.
''റൂമിൽ വെച്ച് പിടിച്ചപ്പോൾ ആതിര ചേച്ചി ചൂടായതാണ്.എന്നാൽ ഇത്രയൊക്കെ സംഭവിച്ചിട്ടും അവർ അമ്മയോടോ മറ്റോ പറഞ്ഞില്ല.അത് പിന്നെ സ്നേഹം കൊണ്ടാണെന്ന് വെക്കാം.എന്നാൽ ഞാൻ സ്റ്റോർ റൂമിലേക്കാണ് വരുന്നതെന്ന് അമ്മയ്ക്കും വിദ്യ ചേച്ചിക്കും മാത്രമേ അറിയൂ.പിന്നെങ്ങനെ കീർത്തി ചേച്ചി കൃത്യമായി അവിടെ എത്തി?എനിക്ക് ഉമ്മ തന്നതെങ്ങനെ അവരറിഞ്ഞു? അങ്ങനെ രഹസ്യങ്ങൾ പങ്കു വെക്കാൻ മാത്രമുള്ള സൗഹൃദം കീർത്തിച്ചേച്ചിയും ഈ ഇരട്ടകളും തമ്മിലില്ല.അല്ലെങ്കിൽ അവർക്കിടയിൽ ഒരു mediator വേണം.അതിനു കഴിയുന്ന ഒരാളെ ലോകത്തുള്ളൂ..ആതിര ചേച്ചി. പക്ഷെ ആതിര ചേച്ചിക്ക് ദേഷ്യമായിരുന്നില്ലേ?എന്നാൽ കീർത്തി ചേച്ചിക്കും ദേഷ്യമായിരുന്നല്ലോ...''
ഒരുപാട് കിടന്ന് ആലോചിച്ചപ്പോൾ അപ്പുവിന് രണ്ട് കാര്യങ്ങൾ പിടി കിട്ടി.
1 .ഇപ്പോൾ നടന്നത് എല്ലാവരും ആലോചിച്ച് നടപ്പാക്കിയതാണ്.
2 .ഇതൊരു തുടക്കം മാത്രമാണ്.
.....................................................................................................................................
നേരത്തെ സൂചിപ്പിച്ച പോലെ ഇതൊരു ടെസ്റ്റ് ഡോസ് ആണ്.കൂടുതൽ കാര്യങ്ങളിലേക്ക് അടുത്ത എപ്പീസോഡുകളിൽ കടക്കും . എന്നാൽ അത് പുറത്തിറങ്ങുമോ എന്നത് നിങ്ങളുടെ പ്രതികരണം പോലിരിക്കും.അഭിപ്രായങ്ങൾ കമന്റ് ചെയ്താൽ എനിക്കും നിങ്ങൾക്കും ഗുണകരമായിരിക്കും.
സസ്നേഹം
പളുങ്കൂസൻ
💬 Comments
View all comments