Chapter Title : കല്യാണം....പാലുകാച്ചൽ....[പളുങ്കൂസൻ]
മുൻപ് അത് സംഭവിച്ച് കഴിഞ്ഞിരുന്നു.അവളുടെ മധുചഷകങ്ങൾ അവൻറെ ചുണ്ടുകളോട് ചേർന്നു.തന്റെ ശരീരം ഇന്നുവരെ അറിയാത്ത ആ അനുഭവത്തിന്റെ ചൂടിൽ അവന്റെ ഓരോ രോമങ്ങളും എഴുന്നേറ്റ് നിന്നു.സിരകളിലൂടെ രക്തം നുരയും പതയും വിതറി കുതിച്ചു..ആ ആൾക്കൂട്ടത്തിൽ മറ്റൊരാൾ പോലുമറിയാതെ,ആ നിലവറയിരുട്ടിൽ നിശ്ശബ്ദമായി ഒരു പ്രണയവിപ്ലവം പൊട്ടിപ്പുറപ്പെട്ടു.
രണ്ട് മൂന്നു സെക്കന്റ് മാത്രമേ വേണ്ടിവന്നുള്ളൂ.രണ്ട് പളുങ്കുചുണ്ടുകളിലൂടെ അവന്ടെ ആത്മാവ് വരെ അവൾ വലിച്ചെടുത്തു.അവിടെയെല്ലാം അവൾ മധുകണങ്ങൾ നിറച്ചു .ചുംബിച്ച ചുണ്ടുകൾ പിൻവലിച്ച ശേഷവും അതിൽ തേനും പാലും തുളുമ്പുന്നത് അവൻ കണ്ടു.ഒരല്പം ബ്രൗൺ നിറം കലർന്ന ആ കൃഷ്ണമണികളിൽ നിന്ന് അവനു കണ്ണെടുക്കാൻ കഴിഞ്ഞില്ല.അവന്റെ ഇടത്തെ തോളിലൂടെ കയ്യിട്ട് വലതുചെവിയിൽ തന്റെ ചുണ്ടുകൾ ചേർത്ത് അവൾ മന്ത്രിച്ചു.
WELCOME TO THE ADULT WORLD ...
അടുത്ത നിമിഷം അവൾ മുറിയിൽ നിന്ന് ഇറങ്ങിപ്പോയി.പിന്നിൽ നിന്ന് അപ്പു ആ മാദകത്തിടമ്പിനെ അടിമുടി ഒന്ന് നോക്കി.
തേനിൽ മുങ്ങിയ സ്ട്രോബെറി പോലുള്ള ചുണ്ടുകൾ.ആകാരത്തിൽ പന്ത് പോലെ ഉരുണ്ട മുലകൾ,കാറ്റിൽ പട്ടം പറത്തുന്ന മുടിയിഴകൾ,കടഞ്ഞെടുത്ത വയർ ഇടക്കെപ്പോഴോ ഒരിക്കൽ മാത്രം കാണാൻ ഭാഗ്യം സിദ്ധിച്ചിട്ടുള്ള ആ പൊക്കിൾകുഴി,അല്പം മുൻപ് തന്റെ വിരലുകൾക്കിടയിൽ അമർന്ന,വെണ്ണ പോലെ മൃദുലമായ ചന്തികൾ,വെണ്ണക്കൽ തൂണിനോടുപമിക്കാവുന്ന തുടയിണകൾ ,കണങ്കാലുകൾ......
വാതിൽ കടന്ന് അവൾ അപ്പുറത്തേക്ക് മറഞ്ഞു.ഞരമ്പിൽ തേൻ ഒഴുകുന്നതിനാൽ ആവാം അപ്പുവിന് മത്ത് പിടിച്ച പോലെ തോന്നി.അവൻ പുറത്തേക് നടന്നു.
''അപ്പുവേ...വേണ്ട അവിടെ കലവറയിൽ പരിപാടി?'' അപ്പു തിരിഞ്ഞു നോക്കി.ദിവ്യ-വിദ്യ ദ്വയങ്ങളാണ് .
''ആ കാലം എടുത്തു വെക്കാൻ പോയതാണ്.''
''നീ ആ കീർത്തിയെ കണ്ടിരുന്നോ '' ദിവ്യ ചോദിച്ചു.
💬 Comments
View all comments