Chapter Title : കല്യാണപ്പിറ്റേന്ന് [Arrow] [Climax]
കിടന്ന് കിതച്ചു. കിച്ചനും അവളുടെ മുടിയിൽ തലോടി കൊണ്ട് കിതപ്പ് ആറ്റി. അവൻ അവളെ അടിമുടി നോക്കി. അവർ രണ്ട് പേരും പൂർണ നഗ്നർ അല്ല. അവൾ ഇട്ടിരുന്ന കൊച്ച് skater അവളുടെ അരക്കെട്ടിനെ ചുറ്റി ചുരുണ്ടു കിടക്കുന്നു, കിച്ചനും അവന്റെ ഷർട്ട് ബട്ടൺ എടുത്തു എന്ന് അല്ലാതെ ഊരി മാറ്റിയിട്ടില്ല, പാന്റും അവന്റെ ദേഹത്തു തന്നെ ഉണ്ട് സത്യത്തിൽ ഇത്രയും നാൾ ഇല്ലാതിരുന്ന ഒരു തരം ആവേശം ആയിരുന്നു രണ്ട് പേർക്കും അത് കൊണ്ട് തന്നെ അവ ഊരി മാറ്റാൻ ഉള്ള ക്ഷമ ഒന്നും ഇല്ലായിരുന്നു. കിച്ചൻ ചുണ്ടിൽ വിരിഞ്ഞ ഒരു പുഞ്ചിരിയോടെ അവളെ നോക്കി. അവൾ അവനെ ചുറ്റി പിടിച്ചു ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു.
താര, മിസിസ് താര കൃഷ്ണദാസ്.
കിച്ചന്റെ ഓർമ്മകൾ മൂന് കൊല്ലം മുമ്പുള്ള ആ പെരുമഴനനയാൻ ഓടി.
***
നല്ല കോരി ചൊരിയുന്ന മഴ, കിച്ചന്റെ ഉള്ളിലും വലിയ ഒരു പേമാരി പെയ്യുകയായിരുന്നു. അവൻ എങ്ങോട്ട് എന്ന് ഇല്ലാതെ നടന്നു. മഴ കാരണം അവിടെ എങ്ങും ആരും ഉണ്ടായിരുന്നില്ല, ഓരോന്ന് ആലോചിച്ചു നടന്ന കിച്ചൻ തന്റെ പുറകെ വന്ന കാൽപ്പെരുമാറ്റം ശ്രദ്ധിച്ചില്ല. ഒരു കൈ വന്ന് അവന്റെ തോളിൽ വീണു.
" താര " ഒരുപാട് പ്രതീക്ഷയോടെ കിച്ചൻ തിരിഞ്ഞു നോക്കി, പക്ഷെ അത് അവൾ ആയിരുന്നില്ല.
"അനന്ദു?? " ഒരു ഞെട്ടലോടെ അവൻ വിളിച്ചു.
കരണം പൊകച്ചുള്ള ഒരു അടിയായിരുന്നു അനന്തുവിന്റെ മറുപടി.
കിച്ചൻ ബാലൻസ് തെറ്റി ആ നനഞ്ഞ മണ്ണിലേക്ക് വീണു. കിച്ചൻ എന്തേലും പറയുന്നതിന് മുന്നേ
💬 Comments
View all comments