0%

Chapter Title : കല്യാണപ്പിറ്റേന്ന് [Arrow] [Climax]

Author : Arrow Read All Parts 1.2K
" വല്യമ്മാമയുടെ ശബ്ദം കടുത്തു. " അതേ, കിച്ചൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു " കരണം നോക്കി ഉള്ള ഒരു അടി ആയിരുന്നു വല്യമാമയുടെ മറുപടി. അനന്ദുന്റെ അടിയേക്കാളും വളരെ പവർഫുൾ ആയിട്ടുള്ള അടി, കിച്ചന് തല കറങ്ങുന്നപോലെ തോന്നി. വീഴാൻ പോയ കിച്ചനെ ഉണ്ണിമാമ ചേർത്ത് പിടിച്ചു. തല ഒന്ന് നേരെ ആയപ്പോ അവർ എന്ത് ശിക്ഷ തന്നാലും സ്വീകരിക്കാൻ പാകത്തിന് നിന്നു. അവൻ അമ്മയെ നോക്കി, അമ്മ അവന് എതിരെ തല വെട്ടിച്ചു അമ്മയും തന്നെ വെറുത്തുവോ ആ ചിന്തമാത്രം മാത്രം അവന് സഹിക്കാൻ ആയില്ല. " അമ്മ, ഞാൻ ചെയ്തത് തെറ്റ് ആണ് എനിക്ക് അറിയാം, പക്ഷെ എപ്പോഴോ അവളെ സ്നേഹിച്ചു പോയി, കണ്ട അന്ന് മുതൽ അവൾ എന്റെ ഉള്ളിൽ സ്ഥാനം നേടിയതാ, ഞാൻ എന്നെ തന്നെ വിലക്കിയതാ പക്ഷെ പറ്റിയില്ല അമ്മ, ഇന്നലെ ആണ് അവൾക്കും എന്നെ ഇഷ്ടം ആണെന്ന് അറിഞ്ഞത്, നിങ്ങൾ ഒക്കെ വിഷമിക്കും എന്ന് ഓർത്ത് എല്ലാം ഉള്ളിൽ ഒതുക്കിയത് ആ. അവളുടെ കഴുത്തിൽ താലി കയറുന്ന കാണാൻ വയ്യാത്ത കൊണ്ട് ആ ഞാൻ ഇവിടന്ന് എവിടേക്ക് എങ്കിലും പോവാം എന്ന് വെച്ചത്. എന്നോട് ക്ഷമിക്കണം " അവൻ ഒരു കരച്ചിലൂടെ അമ്മയുടെ കാലിൽ കെട്ടി പിടിച്ചു.
" എന്താ ഏട്ടന്റെ തീരുമാനം? " തന്റെ കാലിൽ കെട്ടിപിടിച്ചു കരയുന്ന കിച്ചനെ ഒന്ന് നോക്കുക പോലും ചെയ്യാതെ അമ്മ വല്യമ്മാമയോട് ചോദിച്ചു. " എന്റെ അച്ഛൻ ഒരു തെറ്റ് ചെയ്തു, എന്റെ പെങ്ങളുടെ ഇഷ്ടം അംഗീകരിച്ചില്ല അതിനു

💬 Comments

View all comments