0%

Chapter Title : കല്യാണപ്പിറ്റേന്ന് [Arrow] [Climax]

Author : Arrow Read All Parts 1.2K
ആം നോട്ട്. ഐ ഹാവ് എ ഡേറ്റ് " കിച്ചൻ അത്‌ പറഞ്ഞപ്പോൾ അവളുടെ മുഖം വാടി.
" വാട്ട്‌ എ ഷെയിം, ലക്കി ഷീ. സൊ ദിസ്‌ ഈസ്‌ ആഡിയോസ്, ആം ഗൊണ മിസ്സ്‌ യു " " മാ ഡിയർ emma ആം ഗൊണ മിസ്സ്‌ യൂ ട്ടൂ " കിച്ചൻ അവളെ തന്റെ കയ്യിക്കുള്ളിൽ ആക്കികൊണ്ട് പറഞ്ഞു. എ വാർമം ഹഗ്. Emma എന്ന എമിലി കിച്ചനും അവളും ഒരേ ടൈം ൽ ജോയിൻ ചെയ്തത് ആണ്, കഴിഞ്ഞ എട്ടു വർഷങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്നവർ, പല സ്റ്റോറിസും അവർ രണ്ടുപേരും ഒരുമിച്ച് വർക്ക്‌ ചെയ്തത് ആണ്, കിച്ചന്റെ പാർട്ണർ. കിച്ചൻ എല്ലാം നിർത്തി പോണു എന്ന വാർത്ത ഒട്ടും സഹിക്കാൻ പറ്റാത്ത ഒരാൾ. Emma കരയാൻ പോണു എന്ന് മനസ്സിക്കിയ കിച്ചൻ അവളെ അവളെ സമാധാനിപ്പിച്ചു. കിച്ചൻ അവളെ വിട്ട് തന്റെ ക്യാബിനിലേക്ക് പോയി. അവിടെ ഉണ്ടായിരുന്ന സാധനങ്ങൾ ഒക്കെ ഇന്നലെ തന്നെ മാറ്റിയിരുന്നു. ആ കസേരയിലും മേശയിലും ഒക്കെ അവൻ ഒന്ന് കൈ ഓടിച്ചു. എട്ടു കൊല്ലത്തെ ഓർമ്മകൾ അവന്റെ ഉള്ളിലൂടെ കടന്ന് പോയി. തന്റെ ക്രൂവിന്റെ ഒപ്പം ഉറക്കം പോലും ഇല്ലാതെ രാവും പകലും ദിവസങ്ങളോളം ഓരോ കഥകൾക്കും കഥാപത്രങ്ങൾക്കും പുറകെ ഓടിയത്. സമയത്തു തീർക്കാൻ പറ്റാതെ ടെൻഷൻ അടിച്ചത്, ഹിറ്റ് കൾ തേടി വന്നപ്പോൾ ഒന്ന് ചേർന്ന് ആഘോഷിച്ചത്, തീം ഒന്നും കിട്ടാതെ ഡിപ്രെസ്സ് ആയി ഇരുന്നപ്പോ സഹായതിന്റെ കൈ നേടിയവർ, കളി, ചിരി, കുറുമ്പ്, ചെറിയ കാര്യ

💬 Comments

View all comments