Chapter Title : കല്യാണപ്പിറ്റേന്ന് [Arrow] [Climax]
വേണ്ടി അടിപിടിച്ചത്, ഈഗോ എല്ലാം എല്ലാം ഇപ്പൊ ഒത്തിരി സന്തോഷിപ്പിക്കുന്ന അതോടൊപ്പം നൊമ്പരപെടുത്തുന്ന ഓർമ്മകൾ മാത്രം ആവുന്നു. കിച്ചന്റെ കണ്ണും നിറഞ്ഞു വന്നു.
" Onii-cha( big brother), ആം ഗൊണാ മിസ്സ് യൂ " കിച്ചൻ നോക്കിയപ്പോ കെനിച്ചി ആണ്, എന്തേലും പറഞ്ഞാൽ കരഞ്ഞു പോവും എന്ന് തോന്നിയത് കൊണ്ട് കിച്ചൻ അവനെ ഹഗ് ചെയ്തു. കെനിച്ചി ജാപ്പനീസ് ആണ്, ടോക്കിയോയിൽ നിന്ന് ന്യൂയോർക്ക് ലേക്ക് വന്നിട്ട് അധികം ആയില്ല. കിച്ചന്റെ ടീം ൽ ജോയിൻ ചെയ്തിട്ട് ഒരു കൊല്ലം മാത്രേ ആവുന്നുള്ളൂ. ജോയിൻ ചെയ്ത അന്ന് എന്താ ഏതാ ചെയ്യേണ്ടത് എന്നൊന്നും പിടി കിട്ടാതെ പേടിച്ചു നിന്നിരുന്ന അവനിൽ വര്ഷങ്ങൾക്ക് മുന്നേ ഉള്ള കിച്ചനെ തന്നെ കണ്ടത് കൊണ്ട് ആവണം കിച്ചൻ കെനിച്ചിക്ക് വേണ്ടത് എല്ലാം ചെയ്തു കൊടുത്തു. ഒരു അനിയന്റെ സ്ഥാനം ആണ് അവന് കിച്ചന്റെ മനസ്സിൽ. ആൾ ഹൈലി ടാലന്റഡ്ഡ് ആണ് നല്ല ഒരു ഭാവി അവനെ കാത്ത് ഇരിപ്പുണ്ട്.
അവന് പിന്നാലെ, എമ്മ, കാതറീൻ, സാം, ടോം, ലില്ലി, ക്രിറ്റോഫ് അങ്ങനെ കിച്ചന്റെ ടീമിലെ എല്ലാരും വന്നു. അവരോട് എല്ലാം യാത്ര പറഞ്ഞ് കിച്ചൻ അവിടെ നിന്ന് ഇറങ്ങി. പുറത്ത് എത്തി അവൻ ഒന്ന് കൂടെ തിരിഞ്ഞു നോക്കി കഴിഞ്ഞ എട്ടു വർഷം കൊണ്ട് തനിക്ക് എല്ലാം തന്ന തന്റെ സ്വർഗം ആക്ഷൻ പിക്ചർസ്. ഇനി ഓർമ്മകൾ മാത്രം ബാക്കി. ഒരു നെടുവീർപ്പ് ഇട്ടുകൊണ്ട് കിച്ചൻ തന്റെ കാറിൽ കയറി. NYC യിൽ നിന്ന് manhattan ലേക്ക് കഷ്ടി 20
💬 Comments
View all comments