Chapter Title : കല്യാണപ്പിറ്റേന്ന് [Arrow] [Climax]
അനന്ദു അങ്ങനെ അങ്ങനെ..' കിച്ചൻ ഓർത്തു.
താര വന്ന് ഒരു മാസം കൊണ്ട് തന്നെ കിച്ചനും ഏട്ടന്മാരും ആയുള്ള പ്രശ്നങ്ങൾ എല്ലാം തീർത്തു. പ്രശ്നം എന്ന് പറയാൻ ഒന്നും ഇല്ലായിരുന്നു കിച്ചനെ ദ്രോഹിചു
എന്ന കുറ്റബോധം ആയിരുന്നു ഏട്ടന്മാർക്ക് അവനോടു മിണ്ടാൻ ഒരു മടി. താര അത് മാറ്റി എടുത്തു, അച്ഛനേയും അവൾ മാറ്റി. കല്യാണം കഴിഞ്ഞു ഒരു നാലു മാസം ആയപ്പോ കിച്ചനും താരയും തിരികെ സ്റ്റേറ്സിലേക്ക് പറന്നു.
പിന്നെ അനന്ദു അവന് അങ്ങനെ കിച്ചനോട് പിണങ്ങാൻ പറ്റുവോ ഒരു മാസം കഴിഞ്ഞു കിച്ചൻ ഒരുപാട് സോറി പറഞ്ഞപ്പോ അവനും നോർമൽ ആയി. അനന്ദു അവൻ പഠിപ്പിച്ചിരുന്ന കോളേജിലെ ഒരു കുട്ടിയേ കെട്ടി. അവർക്ക് ഇപ്പൊ ഒരു സുന്ദരി മോള് ഉണ്ട്. പിന്നെ അമ്മ മുത്തശ്ശി, ഉണ്ണിമാമ, വല്യമ്മാമ, അമ്മായി മാർ ആതിര വിച്ചു എല്ലാരും അവരുടെ തിരിച്ചു വരവും കാത്ത് ഇരിക്കുവാണ്.
അവരെ എല്ലാം വീണ്ടും കാണാൻ പോകുവാണ് എന്ന സന്തോഷത്തിൽ കിച്ചൻ താരയെ കെട്ടിപിടിച്ച് ഉറക്കത്തിലേക്ക് വഴുതിവീണു
?
💬 Comments
View all comments