0%

Chapter Title : കല്യാണപ്പിറ്റേന്ന് [Arrow] [Climax]

Author : Arrow Read All Parts 1.2K
പറഞ്ഞു എങ്കിലും നല്ല ദേഷ്യത്തിൽ ആണെന്ന് അവന് മനസ്സിലായി. കിച്ചൻ അവളുടെ പുറകിൽ പോയി ചെന്ന് അവളെ ഇറുക്കെ കെട്ടിപിടിച്ചു.
" വാട്ട്‌ തെ hell, കിച്ചൻ " അവൾ ചീറി. " haha, യൂ തിങ്ക് ആം ഗൊണാ ഫാൾ ഫോർ ദിസ്‌ ട്രിക്ക്?? " അവൾ അവന്റെ പിടി വിടീക്കാൻ നോക്കികൊണ്ട് ചോദിച്ചു. " നൊപ് " എന്നും പറഞ്ഞ് കിച്ചൻ തന്റെ പിടുത്തം മുറുക്കി. " കിച്ചൻ, ലെറ്റ്‌ മീ ഗോ " " നോട്ട് എ ചാൻസ് " " എവെരിവൺ ലുക്ക്സ് അറ്റ് അസ് " " ഐ ഡോണ്ട് കെയർ " " യൂ ആർ embarrassing me " " I know " "Okay fine you win " അവൾ കുതറുന്നത് നിർത്തി. അടങ്ങി ഇരുന്നു. " ദെൻ ഗിവ് മി എ കിസ്സ് " കിച്ചൻ അത്‌ പറഞ്ഞിട്ട് ചുണ്ട് അവളുടെ നേരെ കൊണ്ട് ചെന്നു. അവളുടെ മുഖം നാണം കൊണ്ട് ചുവന്നു. അവൾ അവന്റെ മുഖം പിടിച്ചു ചരിച്ചിട്ട് കവിളിൽ ഉമ്മ വെച്ചു. പിന്നെ വയറ്റിൽ ഒരു പിച്ചും കൊടുത്തു. കിച്ചൻ കവിളും വയറും തടവി കൊണ്ട് അവൾക്ക് അഭിമുഖം ആയി ഇരുന്നു. " സൊ ഹൌഈസ്‌ യോർ ഡേ?? " അവളുടെ ചോദ്യത്തിന് മറുപടി ആയി കിച്ചൻ ഫെയർവെൽ പാർട്ടിക്കിടയിൽ നടന്നത് ഒക്കെ പറഞ്ഞു. അവർ ഓഡർ ചെയ്തത് കഴിച്ചിട്ട് അവർ ഇറങ്ങി. " നമുക്ക് ഒരു അല്പം നടന്നാലോ??

💬 Comments

View all comments