← Back to കല്യാണപ്പിറ്റേന്ന് [Arrow]

Comments

കല്യാണപ്പിറ്റേന്ന് [Arrow] · approved reader discussion

Richu • 05-07-2026 18:56

സൂപ്പർ ♥️♥️♥️

From: Chapter 1

കോരൻ • 17-03-2023 23:00

Arrow bro ... നിങ്ങളുടെ ഓരോ കഥയും ഒന്നിനൊന്നു അടിപൊളിയാണ് ❤️❤️
പിന്നെ Heart touching ഉം ?
Keep going bro ?

BUTTERFLY SIMON ? • 28-01-2022 15:22

ബ്രോ
ഞാൻ എപ്പോഴാ ഈ സ്റ്റോറി കണ്ടെയെ പക്ഷെ ഒരു പാട് വൈകി ?
സ്റ്റോറി നൈസ് ആയിരുന്നു കേട്ടോ ❤

മാലാഖയെ പ്രണയിച്ചവൻ • 13-02-2021 19:05

ഞാൻ arrow യെ പറ്റി ഒരു കമൻറ് കണ്ടതാണ്. നല്ല ലൗ stories എഴുതുന്നവരുടെ ലിസ്റ്റില് arrowയെ കണ്ടു.
ഞാൻ ഇവിടെ വരുന്നത് തന്നെ ലൗസ്റ്റ്ററീസ് വായിക്കാൻ ആണ്.
കഥ ഞാൻ വായിച്ച നല്ല കഥകളിൽ ഒന്ന് എന്ന് തന്നെ പറയാം . ക്ലൈമാക്സ് ഒരു രക്ഷയും ഇല്ല അപാരാ ഫീൽ ആയിരുന്നു . രണ്ടാം ഭാഗവും വായിച്ചു അടിപൊളി എനിക്ക് ഇഷ്ടമായി.
ഇനിയും ഇത് നല്ല കഥകൾ എഴുതട്ടെ എന്ന് ആശംസിക്കുന്നു.

BUTTERFLY SIMON ? • 28-01-2022 15:19

ആഹ് ബ്രോ
ഞാൻ നമ്മുടെ അർജുന്റെ "ente docterooty "വീണ്ടും വായിക്കുമ്പോൾ ആണ് 'ഊരുതെണ്ടി' എന്ന ആളുടെ കമന്റിൽലൂടെ ആണ്  ആരോ ബ്രോയുടെ സ്റ്റോറികളെക്കുറിച്ചേ അറിയുന്നത്. ഈ ബ്രോയുടെ എല്ലാം ലവ് സ്റ്റോറികളും ഒരേ പോളിയാണ് വല്ലാത്ത ഒരു ഫീൽ ആണ് ഇങ്ങരുടെ സ്റ്റോറികൾക്ക് ???

Thirumaali • 21-06-2020 14:18

Machuuu...aayillee..?

Arrow • 18-06-2020 01:04

@സാഹിബ @hanesh @ജാബിർ @നിഷാൻ @subit @രാഹുൽ @അജയ് @thirumaali @രുദ്രതേജൻ @മുത്തൂട്ടി

ആദ്യം തന്നെ വലിയ ഒരു സോറി റിപ്ലൈ തരാൻ ഇത്രവൈകിയതിന് ? എല്ലാരും പറഞ്ഞത് കൊണ്ട് ഒരു പാർട്ട്‌ കൂടി എഴുതാൻ തന്നെ ആയിരുന്നു തീരുമാനം
എന്നാൽ തിരക്കുകൾ കാരണം മറന്ന് തുടങ്ങിയിരുന്നു..

എഴുതി തുടങ്ങി ഇനിയും വൈകില്ല ഉടനെ ഉണ്ടാവും

രുദ്രതേജൻ • 21-06-2020 20:07

K still waiting

മുത്തൂട്ടി ## • 16-06-2020 20:24

Bro ഈ കഥയുടെ 2ണ്ട് part എവിടെ br????stil waiting bro

രുദ്രതേജൻ • 12-06-2020 19:00

Ethinte balance evide?

Thirumaali • 07-06-2020 15:03

Maaashe  ithintee adutha bhaghathinte kaarym nthaii?
Vallathoru feeling indedooo...
Onnu pettan id!

Ajay • 30-05-2020 16:28

Ee kadha Naan munbe vayichu like comment onnum tharathe poyavananu dheshyam thonnaruth identity problem aayirunnu enik

Kadha orupad ishtapettu kichaneyum  tharayeyum alojichu orupad vishamichu ann adhyamayi vayichappol ullil oru novayi anubhavapettu

Last paragraph vayich sharikum karanjupoyi

"aa kudayil ninn perumazhayilekk irangi nadakumbhoyum oru thirichuvilikayi Katha manasupole innum irangi nadakumbho piragil ninn odivann kettipidikum enna manasode irangi nadannu "enn parayumbho

Orupadu vishamayipoyi thirich ariyatha pranayathekal vishamam aanu arinjukond nashtapeduthendi varunnathinte vedhana

Ithinu oru sequel cheythude please please

By
    Ajay

Sajir • 28-05-2020 23:24

ഒന്നും പറയാനില്ല മച്ചാനെ സൂപ്പർ.എന്താ പറയുക നല്ല ഒരു അടിപൊളി ഫീൽ സ്റ്റോറി. ക്ലൈമാക്സ് ഒരു ചോദ്യചിന്നം പോലെ നിർത്തിയത് വലിയൊരു വെറൈറ്റി ആയിരുന്നു.ഒരു പക്ഷെ ഒരു ട്രജഡിക്കോ,ഹാപ്പി എൻഡിങിനോ തരാത്ത ഫീൽ ആണ് ഈ ക്ലൈമാക്സ് തന്നത്.ശരിക്കും എൻജോയ് ചെയ്തു എല്ലാം നല്ല വർണ്ണനകൾ നല്ല കഥാപാത്രങ്ങൾ.
സ്നേഹപൂർവം സാജിർ

Arrow • 18-06-2020 01:07

സാജിർ ബ്രോ ഈ കഥ ഇങ്ങനെ തന്നെ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം.

??

Rahul • 26-05-2020 15:53

Arrow bro ithinte second part ezhutho plsss

SUBIT • 19-05-2020 20:41

katha super anutoo ithinte next part undoo  ????/

Nishan bolt • 16-05-2020 23:28

പെട്ടന്ന് അടുത്ത പാർട്ട്‌ വിട്
ആകെ ത്രില്ല് ആയി നികുകയാ

Jabir • 11-05-2020 08:23

Next part upload chayyuu...plz

Hanesh • 06-05-2020 00:56

Bro...... next part ready ayyo...?

സാഹിബ • 05-05-2020 20:52

നല്ല ഫീൽ ഉണ്ടായിരുന്നു ബ്രോ.. അടുത്ത പാർട്ട് കൂടി വേണം.. കുറച്ചു നടകീയതകൾക്കൊടുവിൽ അനന്തു തന്നെ കാര്യങ്ങൾ നേരെയാക്കട്ടെ..സ്വന്തം കൂട്ടുകാരന്റെ ചെറുപ്പം മുതൽ ഉള്ള വേദന അറിയുന്നവനല്ലേ അവൻ..

പിന്നെ താര മാത്രമല്ലല്ലോ ആതിരയും അനന്തുവിന്റെ മുറപ്പെണ്ണല്ലേ~? അവന് ആരായാലും കുഴപ്പമില്ലല്ലോ?

Let them all live happily ever after..

Arrow • 05-05-2020 01:54

???

കിച്ചു • 03-05-2020 21:48

?????. കരയിപ്പിച്ചല്ലോ.
ഇത് വായിച്ചപ്പോ ഓർമ്മ വന്നത് ജോയുടേ മഴത്തുള്ളിക്കിലുക്കം ആണ്

Arrow • 05-05-2020 16:19

??

Vishnu • 02-05-2020 12:14

Kollam super  ?

Next part eppozha onnu vegan
           
                ? ?

Arrow • 05-05-2020 01:54

???

psycho • 30-04-2020 12:14

bro nalla kadha orupadishtaayi..adutha part vegam venam

നാടോടി • 30-04-2020 11:03

സാധിക്കുമെങ്കിൽ തുടരുക

പാലാക്കാരൻ • 30-04-2020 03:53

സൂപ്പർ ഫീൽ നിർത്തിയത് ആണോ? സാധിക്കുമെങ്കിൽ തുടരുക

Arrow • 30-04-2020 07:31

താങ്ക്സ് ബ്രോ
?

തടിയൻ • 04-05-2020 11:54

ഇതിനു തുടർച്ച ഉണ്ടാകുമോ?

കഥ അപാരം..

Rose • 29-04-2020 14:58

Hi bro,

Next part ഉടനെ പ്രതീക്ഷിക്കുന്നു....

⚘⚘⚘റോസ്⚘⚘⚘

Arrow • 30-04-2020 07:31

?????????
?

Dragons • 29-04-2020 05:34

Adutya part venam ennanu ente openion

Arrow • 30-04-2020 07:30

താങ്ക്സ് ബ്രോ ?

Anu • 29-04-2020 00:10

Broo polichuttoo next part udanadi pratheekshikkunnu

Arrow • 30-04-2020 07:30

താങ്ക്സ് ബ്രോ ?

Mr. A • 28-04-2020 23:23

പ്രണയകഥകൾ ഒരുപാട് വായിച്ചിട്ടുണ്ടെങ്കിലും ഇതുപോലെ ഒരെണ്ണം ഇതാദ്യമാ. അതുകൊണ്ട് തന്നെ ഈ കഥ ഇഷ്ടപ്പെടാതിരിക്കാൻ നിവർത്തിയില്ല. അതുപോലെ മനോഹരമാക്കി എഴുതിയിട്ടുണ്ട് ഈ കഥ. കുറെ നാളുകൾക്ക് ശേഷം കഥ വായിച്ചു കണ്ണു നിറഞ്ഞത് ഈ ഒരു കഥ വായിച്ചപ്പോഴാണ്. അത്രയേറെ മനസ്സിൽ തട്ടി ഇതിലെ കഥയും കഥാപാത്രങ്ങളും ഒപ്പം കിച്ചന്റെ ആ വ്യത്യസ്ത നിറഞ്ഞ പ്രണയവും. അതൊക്കെ തന്നെയാവും ഇതിന്റെ പര്യവസാനം വരെ വായിക്കാൻ തോന്നുന്നതും.ബാക്കി എന്താണെന്ന് അറിയാനുള്ള ഒടുക്കത്തെ ജിജ്ഞാസ കൊണ്ട് ചോദിക്കുവാ ഇതിന്റെ ബാക്കി ഒന്ന് പോസ്റ്റ്‌ ചെയ്യാമോ ഉടനെ തന്നെ. ഇതെഴുതിയ ആൾ തന്നെ എഴുതിയാലെ പൂർത്തിയാകൂ അത് ഏത് കഥയാണെങ്കിലും ഇല്ലെങ്കിൽ എന്നെപ്പോലെ എഴുതാൻ അറിയാവുന്നവർക്ക് അത് പൂർത്തിയാക്കാമായിരുന്നു

Arrow • 30-04-2020 07:29

Mr.A താങ്കളുടെ ഈ നല്ല വാക്കുകൾക്ക് നന്ദി, ഒരുപാട് സ്നേഹം ?

jeff • 28-04-2020 21:46

Nte ponnu bro adipoli. next part udane idane

Arrow • 30-04-2020 07:28

താങ്ക്സ് ബ്രോ?

Ani • 28-04-2020 20:29

എന്തൊരു ഫീൽ ആണ് മനുഷ്യ, ഒരു പര്യവസാനം പ്രതീക്ഷിക്കുന്നു ഈ കഥക്ക്

Arrow • 29-04-2020 21:55

താങ്ക്സ് ബ്രോ ?

അസുരൻ • 28-04-2020 16:37

എന്റെ ബ്രോ....
എന്നാ ഒരു ഫീൽ ആണ്...പ്രണയത്തിന്റെ extreme level.....തകർത്തു....
ഇതിന്റെ രണ്ടാം ഭാഗം എന്തായാലും എഴുതണം....ഒരു conclusion pole ....happy ending ആയിട്ട് ....ഒരെണ്ണം...plz....

Arrow • 28-04-2020 18:34

താങ്ക്സ് അസുരാ ?
നമുക്ക് നോക്കാം ?

MR. കിംഗ് ലയർ • 28-04-2020 16:27

Arrow, (ഈ പേര് തന്നെ എനിക്ക് ഒരു നൊസ്റ്റാൾജിയ ആണ് )

ഒരു തുള്ളി കണ്ണുനീർ പൊഴിക്കാതെ ഈ കഥ വായിച്ചു തീർക്കാൻ ആവില്ല. കാവും, പാടവും, ആ വീണ്ടും, പെൻസിൽ ഡ്രോയിങ്ങും, എല്ലാം കണ്മുന്നിൽ കണ്ടത് പോലെ.ഓരോ വാക്കുകളിലൂടെയും ഈ കഥ മനോഹരമായി വരിച്ചു കാണിക്കുവാൻ ബ്രോക്ക് കഴിഞ്ഞിട്ടുണ്ട്.

ഈ മനോഹരമായ രചനക്ക് ഒരു ഭാഗം കൂടി എഴുതാമോ....?, വായിക്കാൻ ഉള്ള കൊതികൊണ്ട.കരയിപ്പിച്ചാലും കുഴപ്പമില്ല ആര് ആരെ വിവാഹം കഴിച്ചാലും കുഴപ്പമില്ല പക്ഷെ കിച്ചന്റെ ലൈഫ് ഒരിക്കൽ കൂടി അറിയാൻ ഒരു കൊതി. സാധിക്കും എങ്കിൽ തുടർന്നു എഴുതുക.

വാക്കുകളിലൂടെ വരച്ചു കാണിച്ച ഈ വിസ്മയം ഒരുപാട് ഇഷ്ടമായി. ആശംസകൾ.

സ്നേഹപൂർവ്വം
MR.കിംഗ് ലയർ

Arrow • 28-04-2020 18:33

രാജ നുണയാ
ഇങ്ങളുടെ ഒക്കെ കമന്റ്‌ വായിക്കുമ്പോ കിട്ടുന്ന സന്തോഷം ഉണ്ടല്ലോ പറഞ്ഞറിയിക്കാൻ വയ്യ

നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി ?
നമുക്ക് നോക്കാം ?

Ram • 28-04-2020 11:56

Super story. waiting for next part

Arrow • 28-04-2020 18:31

താങ്ക്സ് ram ?

മാലാഖയുടെ കാമുകൻ • 28-04-2020 10:45

എന്റെ ആരോ.... കണ്ണ് നനച്ചു കളഞ്ഞല്ലോ നിങ്ങൾ... നഷ്ട്ടപ്രണയം.... സെന്റി ആക്കി നിങ്ങൾ എന്നെ..

നല്ല എഴുത്ത്.. ഇത് വായിച്ചു ഒരാളുടെ കണ്ണ് നനയണം എങ്കിൽ ഞാൻ കൂടുതൽ ഒന്നും പറയണ്ടല്ലോ അല്ലെ? അവിടെ വച്ച് നിർത്തിയത് നന്നായി.. ❤️❤️❤️

Arrow • 28-04-2020 18:31

എന്റെ കാമുകാ
ഇങ്ങൾ ഇത് വായിച്ചു എന്ന് അറിഞ്ഞത് തന്നെ സന്തോഷം, ഇഷ്ട്ടപ്പെട്ടൂ എന്നറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം ??

pravi • 28-04-2020 09:43

Aalochikkanom nalla oru love story.....
Valare nannayittund appreciate your effort.....

Arrow • 28-04-2020 18:29

താങ്ക്സ് pravi ?

Mr.joker • 28-04-2020 07:57

Adutha part poratte aliya i am waiting ??????

Arrow • 28-04-2020 08:33

Thank ബ്രോ

അടുത്ത part എന്നൊന്നിനെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ല

നിങ്ങൾ എല്ലാരും ഇങ്ങനെ പറയുമ്പോൾ.... ഉറപ്പ് തരുന്നില്ല... നോക്കട്ടെ ??

LOVEYS FRIEND • 28-04-2020 11:04

അടുത്ത പാർട്ട്‌ പെട്ടന്ന് വേണ്ണം കാരണം അവരുടെ ജിവിതത്തിൽ എന്തായെന്ന് അറിയുവാൻ കൊതിയായി

Arrow • 28-04-2020 18:29

?

Joker • 28-04-2020 02:54

bro ഒരു സിനിമ കാണുന്ന feel ഉണ്ടായിരുന്നു.part 2 വേണ്ടി കാത്തിരിക്കുന്നു
                         എന്ന് നിങ്ങളുടെ
                       
                      Physico joker

Arrow • 28-04-2020 08:31

Joker ബ്രോ കമന്റ്‌ ന് ഒരുപാട് നന്ദി ?

പക്ഷെ ഇത് ഒരു ഷോർട് സ്റ്റോറി എന്ന തലത്തിൽ എഴുതിയതാണ് ??

യദുൽ • 28-04-2020 02:12

എന്റെ ചങ്ങായി എന്താണ് ഫീൽ ഉഫ് കിടു സൂപ്പർ ലവ് സ്റ്റോറി. അടുത്തത് ഭാഗം അടിപൊളി ആകും എന്ന് മനസു കൊണ്ട് തോന്നുന്നു. കാത്തിരിക്കുന്നു അടുത്തത് ഭാഗത്തിന് വേണ്ടി

Arrow • 28-04-2020 08:29

Thank you so muc യദുൽ ?
Bt sorry to disappoint you, അടുത്ത part എന്നൊന്നു ഉണ്ടാവില്ല അല്ലേൽ ഉറപ്പ് തരുന്നില്ല ?

Arrow • 28-04-2020 08:30

**thank you so much

Akmal • 28-04-2020 00:41

Ente mone... Ijjathi item. Vegam poratte. Ipo ee page il njan kerunnath inganathe story vaayikaana

Arrow • 28-04-2020 08:26

അടുത്ത part എന്നൊന്നില്ല അല്ലേൽ ഉറപ്പ് തരുന്നില്ല ഒരു ചെറുകഥ എന്ന രീതിയിൽ എഴുതിയതാണ് ?

JOSEPH • 28-04-2020 00:16

നൊമ്പരകളിൽ ചാലിച്ച് ഒരു പ്രണയ കാവ്യം. പ്രണയത്തിലെ വിരഹവും നോവും നഷ്ടപ്പെടലും നൊമ്പരം ഒക്കെ ആണല്ലോ മിക്ക പ്രണയ കഥകളുടെ വിജയ ഫോർമുല. ഒത്തിരി ഇഷ്ടപ്പെട്ടു തന്നെ വായിച്ചു ഇൗ കഥയും.

Arrow • 28-04-2020 08:25

വിരഹം തന്നെ അല്ലേ ജോസഫ് എന്നും പ്രണയത്തെ ഏറ്റവും ഉയരത്തിൽ എത്തിക്കുന്നത് ?

കമന്റ്നും വായനയ്ക്കും നന്ദി ?

Gemini kuttan • 28-04-2020 00:11

Bro... കടുംകേട്ട് ബാക്കി എവിടെ... കട്ട waiting ഒരുപാട് ആഗ്രഹിച്ച ഒരു സ്ത്രീ വിരോധം അടങ്ങുന്ന story പെട്ടെന്ന് idu bro

Arrow • 28-04-2020 08:24

കടുംകെട്ട് വരും ഒരു ഗ്യാപ്പ് വന്നത് കൊണ്ട് ഞാൻ പണ്ടെപ്പഴോ എഴുതിയ ഈ കഥ പൊടിതട്ടി പോസ്റ്റ്‌ ചെയ്തു എന്നെ ഉള്ളു ??

പൊന്നു • 27-04-2020 23:55

സൂപ്പർ
അടുത്ത പാർട്ട് ഒരു
പാട് താമസിക്കല്ലേ പ്ലീസ്

Arrow • 28-04-2020 08:22

പൊന്നു അടുത്ത part എന്നൊന്ന് ഉണ്ടാകും എന്ന് ഉറപ്പ് ഇല്ല ?

Kk • 27-04-2020 23:17

കൊള്ളാം..അടിപൊളി ആയിരുന്നുട്ടോ..

Arrow • 28-04-2020 08:21

Thank യൂ so much kk?

Shanji • 27-04-2020 22:57

Thudarumo ennu pratheekshikkunnu

Arrow • 28-04-2020 08:21

Thanks for reading ?
അടുത്ത part ഞാൻ ഉറപ്പ് പറയുന്നില്ല.. നോക്കട്ടെ ?

Joker • 27-04-2020 22:49

Thudarnalum illenkilum ennulathe kathakrithinte ishtamane illenkil oru suspense ending allenkil oru normal ending

Arrow • 28-04-2020 08:21

താങ്ക്സ് joker?

Devadettan • 27-04-2020 22:35

Best amazing story flow continue next part

Arrow • 28-04-2020 08:20

Thanks for reading ?
അടുത്ത part ഞാൻ ഉറപ്പ് പറയുന്നില്ല.. നോക്കട്ടെ ?

karthi • 27-04-2020 22:20

STORY SUPER BRO ETHINTE NEXTPART URAPPAYUM VENAM GOOD CLIMAX ULLATHU
ATHIRA KANDU ENNU THONNUNU KICHANTEYUM THARAYUDEYUM PRANAYALEELAKAL ATHUKONDAYIRIKKAM ATHIRA KICHANODU DESHYAMBHAVIKKUNNATHU
PINNE HAFIS BROYUDE COMMENTINODU NJAN YOGIKKUNNU KICHAN-ATHIRA OR KICHAN-THARA ETHIL AAREYENKILUM KICHANE ONNIPICHUKUDE
NEXT PART URAPPAYUM VENAM PLSSSSSSSSSSSSSSS

Arrow • 28-04-2020 08:20

കാർത്തി ഒരുപാട് ഇഷ്ടം ഈ കമന്റ്‌ ന് ????

അടുത്ത part ഞാൻ ഉറപ്പ് തരുന്നില്ല, പിന്നെ നിങ്ങൾ ഒക്കെ പറയുമ്പോൾ നോക്കട്ടെ ?

hafis • 27-04-2020 21:28

ethile parayaathe poya oru pranayam koodi illee bro athirakke kichane eshtamallee avareyenklum onnipichoode karanam kichane ammayudeyum achanteeyum snehamonnum kitiyitillaaloo avanathokke lifelonge kitaan athiyiloode sadhyamaavillee...

Arrow • 28-04-2020 08:18

ഒരുപാട് നന്ദി ഉണ്ട് ബ്രോ ഈ കമന്റ്‌ ന് ?

അതേ ആതിര യ്ക്ക് അവളുടെ കിച്ചേട്ടനോട് പ്രണയം ആണ് കണ്ട നാളുമുതൽ ?

hafis • 27-04-2020 21:27

Xethile parayaathe poya oru pranayam koodi illee bro athirakke kichane eshtamallee avareyenklum onnipichoode karanam kichane ammayudeyum achanteeyum snehamonnum kitiyitillaaloo avanathokke lifelonge kitaan athiyiloode sadhyamaavillee...

Arrow • 28-04-2020 08:14

?

Hanesh • 27-04-2020 21:19

Bro.... super
Nice story
Next part eppo.....?

Arrow • 28-04-2020 08:14

Thanks for reading ?
അടുത്ത part ഞാൻ ഉറപ്പ് പറയുന്നില്ല.. നോക്കട്ടെ ?

Vipin • 30-04-2020 16:14

Plz എഴുതണം പറ്റില്ല എന്ന് മാത്രം പറയരുത് ഒരുപാട് ഇഷ്ടമായി അവർ ഒന്നിക്കണം മനസിന്‌ വല്ലാത്ത വിങ്ങൽ ???

Haridas • 27-04-2020 20:58

Dear Arrow, നല്ലൊരു ലവ് സ്റ്റോറി. അനന്ദുവിനെ ചതിക്കാതിരുന്നത് നന്നായി. Expecting another great story from you soon.
Thanks and regards.

Arrow • 28-04-2020 08:14

Thank you so much haridas bro ?