← Back to കല്യാണപ്പിറ്റേന്ന് [Arrow]

Comments

കല്യാണപ്പിറ്റേന്ന് [Arrow] · approved reader discussion

PAPPAN • 27-04-2020 20:57

അടിപൊളി ബ്രോ സൂപ്പർ ബാക്കി കൂടി എഴുതുമോ ഇപ്പോൾ എഴുതിയ പോലെ തന്നെ നല്ല ഫീലിൽ പ്ലീസ് ബ്രോ

Arrow • 28-04-2020 08:13

Thanks for reading ?
അടുത്ത part ഞാൻ ഉറപ്പ് പറയുന്നില്ല.. നോക്കട്ടെ ?

Sumesh • 27-04-2020 20:26

ബ്രോ സൂപ്പർ ഇതിന്റെ ബാക്കി എഴുതാമോ

Arrow • 28-04-2020 08:12

ഉറപ്പ് പറയുന്നില്ല ബ്രോ നോക്കാം ??

Deva • 27-04-2020 20:25

Hi bro story kidu feel aayirunnu
Ith ingane and theerkunnathanu nallath
Adutha kadhayil kurach cfnm (clothed female naked male) scenes cherkkan sramikkumo request aanu
Marupadi pratheekshikunnu

Arrow • 28-04-2020 08:12

താങ്ക്സ് ബ്രോ ?

Sex എഴുത്തിൽ ഞാൻ അത്ര മെച്ചം ഒന്നുമല്ല ന്നാണ് എന്റെ ഒരിത് എങ്കിലും ഞാൻ ശ്രമിക്കാം ?

Anandu • 27-04-2020 20:03

The end of love is pain❣

Arrow • 28-04-2020 08:10

??

Anonymous • 27-04-2020 19:47

Enthu parupadi annu bro ithu. Comments vayichapppol annu manasilaye kadha theernu enni continuation indavilla ennu. Alteast kalayanam nadakkuo illallayo ennekilum parayayirunnu?.
Enthayallum Nalla kadha ayirunnu ishtayi. Last entha indava ennu koodi add cheyamayirunnu.

Arrow • 28-04-2020 08:10

?
ഇത് അവിടെ വെച്ച് നിർത്തിയത് കൊണ്ട് ഇപ്പൊ നമുക്കും കിച്ചനെ പോലെ വെറുതെ ആശിച്ചു കൂടെ എല്ലാം ഉപേക്ഷിച്ച് അവന്റെ താര അവന്റെ അരികിലേക്ക് ഓടി എത്തുമെന്ന് ?

വായനക്ക് നന്ദി ബ്രോ ?

Puppy • 27-04-2020 19:26

Adipoli ayitto ..Oru nashta pranayam enikkum und..ellam onnoode ormippichu ...iniyum pranayam thulumbunna kathakal pratheekshikkunnu

Arrow • 28-04-2020 08:07

താങ്ക്സ് പപ്പി ?

Sachi • 27-04-2020 19:17

Arrow bro .... Heart touching story ..... Ingane arukkum varalle ennu oru prathana matharame ullu oru chance kodukkamayirunnu
Continue bro

Arrow • 28-04-2020 08:07

വായനയ്ക്കും ഈ കമന്റ്‌നും നന്ദി ബ്രോ ?

MaX • 27-04-2020 19:14

എന്ത് ചെയ്താലും ഇപ്പോ അത് സങ്കടത്തിലാണാലോ അവസാനിക്കുവാ.. ദിക്കറിയാതെ മരുഭൂമിയിൽ പെട്ടവസ്ഥ...
ശെരിക്കും പിടിച്ചിരുത്തി ബ്രോ തന്റെ എഴുത്

Arrow • 28-04-2020 08:06

Thank you so much MaX bro ??

Pravi • 27-04-2020 18:46

Super touching story ?. But ലാസ്റ്റ് മനസ്സിൽ  ഒരു നീറ്റൽ ആയിപോയി??.ദയവായി ഇ സ്റ്റോറി തുടർന്ന് എഴുതിക്കൂടെ.

Arrow • 28-04-2020 08:05

Pravi ബ്രോ ഇഷ്ട്ടമായി എന്നറിഞ്ഞതിൽ സന്തോഷം ?

Kesi • 27-04-2020 18:10

അടുത്ത part ittu kichaneyum താരയെയും ഒന്നിപ്പിക്കാമോ? Please....

Arrow • 28-04-2020 08:04

Thanks for reading ?
അടുത്ത part ഞാൻ ഉറപ്പ് പറയുന്നില്ല.. നോക്കട്ടെ ?

Kannan • 27-04-2020 18:05

Arrow  ❣️❣️❣️
തീരണ്ടായിരുന്നു എന്ന് തോന്നിപ്പോയി.
വല്ല ചാൻസും ഉണ്ടോ മാഷേ ഇത് continue ചെയ്യാൻ. ?

Arrow • 28-04-2020 08:02

കണ്ണൻ ബ്രോ ഇങ്ങൾക്ക് ഒക്കെ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞത് തന്നെ സന്തോഷം ?

മോർഫിയസ് • 27-04-2020 17:28

Climax ?

Arrow • 27-04-2020 17:45

????

Shazz • 27-04-2020 16:29

ബാക്കിയുണ്ടാവില്ല എന്നുറപ്പാണോ???? ??????????????

Arrow • 27-04-2020 17:43

Shazz ബ്രോ വായനയ്ക്ക് നന്ദി ?

ബാക്കി വേണോ...?
ഇത് ഇങ്ങനെ അങ്ങ് നിൽക്കുന്നതല്ലേ നല്ലത്??

pravi • 28-04-2020 11:27

Alla ithrayum aalukal parayunnathalle oru part koodi ithe feelil ezhuthikoode...........

Taniya • 27-04-2020 16:28

Super....

Arrow • 27-04-2020 17:41

താങ്ക്സ് Taniya ??

വേട്ടക്കാരൻ • 27-04-2020 16:19

ബ്രോ,കലക്കി,വായിച്ചുതീർന്നപ്പോൾ മനസ്സിൽ
വല്ലാത്തൊരുനൊമ്പരം.ഈ കഥയുടെ അടുത്ത
പാർട്ടിനായി കാത്തിരിക്കുന്നു.താമസിക്കല്ലേ..?

Arrow • 27-04-2020 17:41

വേട്ടക്കാരാ ഈ കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം ?

അടുത്ത part എന്നൊന്ന് ഉണ്ടാവും എന്ന് എനിക്ക് തോന്നുന്നില്ല, കിച്ചനെ പോലെ താര വരും എന്ന് നമുക്കും വെറുതെ പ്രതീക്ഷിക്കാം ?

Joker • 27-04-2020 15:56

Enthoru story ane bro oru rakshayum illa adipoli
Ethrayum pettanne ithinte bakki ethikanam ennu abhyarthikkunnu

Arrow • 27-04-2020 17:38

വായിച്ചതിന് ഒരുപാട് നന്ദി
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം
ഇത് തുടരണോ...??
??

Sahoooo • 27-04-2020 15:56

Sahooo..... Woowww super feeeel..... Ariyatheyanenkilum avasanam oru twist vannayirunnenkil ennu kothichu poi....

Arrow • 27-04-2020 17:36

നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി സഹോ ??

Rizus • 27-04-2020 15:44

Nice story brw nalla feelil vayikkan kazhinju ?
29pages kazhinjath arinjilla

Arrow?

Arrow • 27-04-2020 17:35

Rizus ബ്രോ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ??

അറക്കളം പീലിച്ചായൻ • 27-04-2020 15:33

കടുംകെട്ട് അവിടെ നിൽക്കട്ടെ ,നീ ഇതിന്റെ ബാക്കി എഴുതു കുട്ടാ

Arrow • 27-04-2020 17:33

ഇച്ചായോ അത് വേണോ
ഇത് ചുമ്മാ ഗ്യാപ്പിൽ കുത്തികെട്ടിയതാ ?

വായനയ്ക്ക് നന്ദി ?

Arrow • 27-04-2020 17:33

**കുത്തികേറ്റിയതാ

അറക്കളം പീലിച്ചായൻ • 27-04-2020 20:49

ഏഴുതണോ എന്ന് ചോദിച്ചാൽ കടുംകെട്ടിനെക്കാൾ വായനക്കാർ ആഗ്രഹിക്കുന്നത് ഇതിന്റെ 2nd പാർട്ട് ആയിരിക്കും

Arrow • 28-04-2020 08:34

?

Akrooz • 27-04-2020 15:32

നൈസ് ബ്രോ കലക്കി

Arrow • 27-04-2020 17:31

താങ്ക്സ് അക്രൂസ്‌ ബ്രോ ?

കുളൂസ് കുമാരൻ • 27-04-2020 15:30

Arrow adipoli aayitund. Parayatha poya Pala pranayangalum ellarkum kaanum. Pala kaarnangal kondum parayan madichu oduvil parayan theerumanikumbo ere vaiki kaanum. Ennal ivide adhinde last momentil aanu Kichu adhu parayunnathu. Nammalu saadharne Ellam ullil olikkunna oru naayakan / naayikayanu ee sahacharyathil usually kaanaru ivide aa pathive thettikunnathil aanu ee kathayude soundharyam.
Pinne idhile bhandhangalum bhaki charactersum okke nannayirnu.snehikan raktha bhandham aavanam ennilanu koodiyum kaanichu.
Mothathil I loved it. Please come again with amazing stories

അപ്പൂട്ടൻ • 27-04-2020 16:06

അവരെ ഒന്നിപ്പിക്കാമായിരുന്നു ആയിരുന്നു. വളരെ വിഷമം ആയി... ഇത് വല്ലാത്തൊരു അപരാധം ആയിപ്പോയി കേട്ടോ..

Arrow • 27-04-2020 17:27

അപ്പൂട്ടാ കിട്ടാതെ പോകുമ്പോൾ അല്ലേ ഒന്നിന് സൗന്ദര്യം ഏറുന്നെ???
വായനക്കും കമന്റ്‌നും നന്ദി ?

Arrow • 27-04-2020 17:24

കുമാരേട്ടാ വായനയ്ക്കും ഇങ്ങനെ ഒരു കമന്റ്‌ ഇട്ടതിനും ഒരുപാട് നന്ദി

എന്താ പറയുക ഈ കമന്റ്‌ വായിച്ചപ്പോ വല്ലാതെ സന്തോഷം സന്തോഷം ആയി

നിങ്ങളുടെ എല്ലാരുടേം കമന്റു കളാണ് ഓരോ എഴുത്തുകാര്ക്കും ഇനിയും എഴുതാൻ ഉള്ള ഊർജം ആവുന്നത്

ഒരുപാട് നന്ദി ലവ് യൂ ഓൾ ?

തമ്പുരാൻ • 27-04-2020 15:29

സൂപ്പർ. അവരെ ഒന്നിപ്പിക്കാമായിരുന്നു. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു...... നല്ലൊരു ഫാമിലി സ്റ്റോറി....

Arrow • 27-04-2020 17:20

തമ്പുരാനെ വായനയ്ക്ക് നന്ദി ?

Vipi • 27-04-2020 15:27

Arrow polichutta, ethonnu thudarnu ezhuthikoode, nalla feel aayyirunnu vaayikuvaan , pattumekil continue cheyu..

Arrow • 27-04-2020 17:19

തുടരണോ ഇതിപ്പോ ഇങ്ങനെ അവസാനിപ്പിക്കുന്നതല്ലേ നല്ലത്

Vipi • 27-04-2020 22:38

Plz continue bro

Arrow • 28-04-2020 08:33

?

Adhidev • 27-04-2020 15:23

Broo polichu ♥️

Arrow • 27-04-2020 17:18

താങ്ക്സ് മുത്തേ ?

അച്ചു • 27-04-2020 15:13

നല്ല ഫെൽ ഉണ്ടായിരുന്നു ബ്രോ സൂപ്പർ

Arrow • 27-04-2020 17:17

താങ്ക്സ് ബ്രോ ?

വാസു • 27-04-2020 15:09

ഈ കഥയും കൊള്ളാം ട്ടോ ബ്രോ കടുംകെട്ട് എന്തായി അത് ഉപേശിച്ചോ

Arrow • 27-04-2020 17:16

ഉപേക്ഷിച്ചിട്ടില്ല ഉടനെ ഉണ്ടാവും
ഒരു ചെറിയ ഗ്യാപ് വന്നത് കൊണ്ട് ഇത് പോസ്റ്റ്‌ ചെയ്തു എന്നെ ഉള്ളു ?

MJ • 27-04-2020 14:49

എന്നാലുമെൻ്റെ ? നിൻ്റെ അമ്പ് എൻ്റെ ഹ്യദയത്തിലാണ് കൊണ്ടത് .. പരസ്പരം ഒന്നിക്കാതെ പോയ ഒരായിരം ജന്മങ്ങൾ പോലെ കിച്ചനും താരയും... എന്തോ വളരെ സങ്കടമുണ്ട് .ഇവിടം കൊണ്ട് നിർത്തിയോ.. എങ്കിൽ നിനക്ക് ഇതിൻ്റെ ബാക്കി ബാഗവും കൂടെ എഴുതിക്കൂടെ എൻ്റെ ഒരു സജഷൻ മാത്ര മായി കണ്ടാൽ മതി?? സസ്നേഹം ?MJ

Arrow • 27-04-2020 15:06

MJ ബ്രോ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം, സത്യത്തിൽ ഇത് ഞാൻ പണ്ട് എപ്പഴോ എഴുതിയ കഥയാ ?

കടുംകെട്ടിന്റെ ഗ്യാപ് ഫിൽ ചെയ്യാൻ പോസ്റ്റി എന്നെ ഉള്ളു തുടരുന്നില്ല

Fire blade • 27-04-2020 14:37

ഒരു ഫിലൊക്കെ ഉണ്ട് സഹോ , തുടരൂ ,

ഇടക്ക് ആ യാരടി നീ മോഹിനി സിനിമ ചെറുതായൊന്നു മിന്നിയപോലെ തോന്നി, അതുമായി ബന്ധപ്പെടുത്തരുത് ഇത് നിങ്ങളുടെ സൃഷ്ടി അതുപോലെ പകരുന്നതാവട്ടെ

Arrow • 27-04-2020 15:03

അറിയില്ല ബ്രോ സത്യത്തിൽ ഇത് ഞാൻ പണ്ട് എപ്പഴോ എഴുതിയ കഥ ആണ്, പഴയ ഡോക്യുമെന്റ് ഒക്കെ നോക്കികൊണ്ട്‌ ഇരുന്നപ്പോ കിട്ടിയതാ?

ഞാൻ ഇപ്പൊ ഒരു തുടർ കഥ ഇവിടെ എഴുതുന്നുണ്ട് അതിന്റ അടുത്ത part ഇടാൻ ഇത്തിരി വൈകും അപ്പൊ ആ ഗ്യാപ് ഫിൽ ചെയ്യാൻ ഇത്തിരി മസാല കൂടി ചേർത്ത് പോസ്റ്റ്‌ ചെയ്തു എന്നെ ഉള്ളു ??

തുടരുന്നില്ല
അഭിപ്രായം പറഞ്ഞതിന് നന്ദി?

MJ • 27-04-2020 14:21

ഞാൻ വായിച്ച് കഴിഞ്ഞ് വരാം...??

Arrow • 27-04-2020 15:04

?

മിൽഫ് അപ്പുക്കുട്ടൻ • 27-04-2020 15:08

Oru vallatha climax aayipoyi

Arrow • 27-04-2020 17:15

???