0%

Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം 2 [Deepak]

Author : Kambikathakal Read All Parts 1.2K

ഒരു ഗണപതിയുടെ അമ്പലത്തിൽ കയറി തേങ്ങ ഉടച്ചു എന്നിട്ട് മാലിനിക്കും ഓപ്പോൾക്കും വേണ്ടി പ്രാർത്ഥിച്ച് അവൻ തിരിച്ച് വന്നു

മാലിനി -ഉടച്ചോ

അരുൺ -മ്മ്

മാലിനി -പൂർണ്ണ മനസ്സോടെ അല്ലേ

അരുൺ -അതെ

മാലിനി -നന്നായി

അങ്ങനെ അവർ വീണ്ടും യാത്ര തുടർന്നു

അരുൺ -അമ്മ ഈ സ്വാമി എന്തോരം വിശ്വസിക്കുന്നുണ്ട്

"ഈ സ്വാമി മാത്രമേ എന്റെ മുന്നിൽ ഉള്ളു അത് കൊണ്ട് എന്റെ ജീവന് തുല്യം ഞാൻ വിശ്വസിക്കുന്നു" മാലിനി മനസ്സിൽ പറഞ്ഞു

മാലിനി മറുപടി പറയത്തത് കൊണ്ട് അരുൺ പിന്നെയും ചോദിച്ചു

അരുൺ -അമ്മ ഈ സ്വാമി എന്തോരം വിശ്വസിക്കുന്നുണ്ട്

മാലിനി -ഞാൻ പൂർണമായും വിശ്വാസിക്കുന്നു ഈ സ്വാമി നമ്മളെ രക്ഷിക്കും

അരുൺ -മ്മ്

മാലിനി -പിന്നെ ഈ സ്വാമിയോട് കുറച്ചു ബഹുമാനത്തിൽ പെരുമാറണം അന്ന് ശങ്കര സ്വാമി യോട് ചെയ്യ്തത് പോലെ ചെയ്യരുത്

അരുൺ -സോറി ഇനി അങ്ങനെ ഉണ്ടാവില്ല

മാലിനി -മ്മ്

അങ്ങനെ അവർ പിന്നെയും യാത്ര തുടർന്നു

💬 Comments

View all comments