0%

Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം 2 [Deepak]

Author : Kambikathakal Read All Parts 883

അവർ ശങ്കര സ്വാമിയെ വെച്ച് പ്രശ്നംവെപ്പിച്ചു അതിൽ നിന്ന് കുടുംബത്ത് സർപ്പശാപം ഉണ്ടെന്ന് മനസ്സിലായി. ശങ്കര സ്വാമി അവർക്ക് പ്രതിവിധിയായ് കുറച്ചു കാര്യങ്ങൾ പറഞ്ഞ് കൊടുത്തു

1.ഈ അടുത്ത് തന്നെ സർപ്പകാവിൽ പഴയത് പോലെ പൂജകൾ നടത്തണം

2.കളം എഴുത്തും സർപ്പ പാട്ടും നടത്താ

3.ഞാൻ തരുന്ന പൂജിച്ചാ തകിട് അമ്പലത്തിലെ മരത്തിൽ കെട്ടുക "

അങ്ങനെ സ്വാമി പറഞ്ഞാ കാര്യം എല്ലാം അവർ ചെയ്യ്തു അതിന് ശേഷം അവർക്ക് കുറച്ചു ആശ്വാസം ഒക്കെ തോന്നി. അങ്ങനെ കുറച്ചു നാൾ കഴിഞ്ഞപ്പോൾ മാലിനിക്ക് ബാംഗ്ലൂരിൽ ജോലി ലഭിച്ചു മാലിനിക്ക് ഒരു മാറ്റം ആവിശ്യം ആണ് എന്ന് തോന്നിയത് കൊണ്ട് ലക്ഷ്മി അതിന് സമ്മതിച്ചു "

ലാൻഡ് ചെയ്യാൻ പോകുന്ന അനൗൺസ്മെന്റ് കേട്ടാണ് മാലിനി ഉണർന്നത്

മാലിനി -ഇത്ര പെട്ടെന്ന് എത്തിയോ

അരുൺ -എന്ത് ഉറക്കം ആണ് ഞാൻ എത്ര തവണ വിളിച്ചെന്നോ

മാലിനി -ഓരോന്ന് ഓർത്ത് അങ്ങനെ കിടന്നു പോയി

അരുൺ -മ്മ്

അങ്ങനെ അവർ എയർപോർട്ടിൽ നിന്ന് ഒരു ടാക്സി വിളിച്ച് ഇല്ലത്തേക്ക് എത്തി. അവരെ കാത്ത് ഓപ്പോള് പുറത്ത് തന്നെ ഉണ്ടായിരുന്നു മാലിനിയും അരുണും ടാക്സിയിൽ നിന്ന് പെട്ടി എടുത്തു എന്നിട്ട് പൈസ കൊടുത്ത്. ലഗേജ് എല്ലാം എടുത്ത് അവർ ഓപ്പോളിന്റെ അടുത്ത് ചെന്നു. ഓപ്പോളിന് അവരെ രണ്ട് പേരെയും കണ്ടത് സന്തോഷം ആയി അവർ അവരെ മാറി മാറി കെട്ടിപിടിച്ചു എന്നിട്ട് മാലിനിയോടായി പറഞ്ഞു

ഓപ്പോള് -ഇവൻ ഒരുപാട് മാറി പോയല്ലോടി

മാലിനി -ആ പെട്ടെന്ന് അല്ലേ പിള്ളേര് ഒക്കെ വളരുന്നത്

അരുൺ

💬 Comments

View all comments