Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം 2 [Deepak]
-ഓപ്പോൾക്ക് ഒരു മാറ്റവും ഇല്ല പഴയത് പോലെ
ഓപ്പോള് -ശെരിയാ എനിക്ക് മാറ്റം ഒന്നും ഇല്ല
അങ്ങനെ അവർ മൂന്നു പേരും അകത്തു കയറി ഓപ്പോള് അവർക്ക് ഷീണം മാറ്റാൻ സംഭരം കൊടുത്തു അവർ അത് കുടിച്ചു കഴിഞ്ഞ് റൂമിലേക്ക് പോയ് മാലിനിയുടെ കൂടെ ഓപ്പോളും അവളുടെ റൂമിൽ ചെന്നു രണ്ടാളും അകത്തു കയറി വാതിൽ അടച്ചു
ഓപ്പോള് -മാലിനി നാളെ 10 മണിക്ക് ശങ്കര സ്വാമി വരും
മാലിനി -മ്മ് എനിക്ക് നല്ല പേടിയുണ്ട് അവരൊക്കെ കല്യാണത്തിനുള്ള ഒരുക്കം തുടങ്ങി കാണും
ഓപ്പോള് -നമ്മള് നേരത്തെ പറഞ്ഞത് അല്ലേ നല്ല ഒരു ജ്യോൽസനെ കൊണ്ട് നോക്കിപ്പിക്കാം എന്ന് അവർ അല്ലേ സമ്മതിക്കാഞ്ഞേ
മാലിനി -എന്നാലും
ഓപ്പോള് -കാര്യങ്ങൾ മറിച്ച് ആണെങ്കിൽ ഞാനും കൂടെ വരാം
മാലിനി -മ്മ്
ഓപ്പോള് -നീ ഇതൊക്കെ മനസ്സിൽ നിന്ന് കള എന്നിട്ട് കുളിച്ച് ഫ്രഷ് ആവ് അപ്പോ കുറച്ചു ആശ്വാസം കിട്ടും
അങ്ങനെ ഓപ്പോള് അവളുടെ റൂമിൽ നിന്നും ഇറങ്ങി കുളി കഴിഞ്ഞ് മാലിനി ഓപ്പോളിന്റെ അടുത്ത് ചെന്നു
ഓപ്പോള് -നിനക്ക് വിശക്കുന്നുണ്ടോ
മാലിനി -ഏയ്യ്. വന്നപ്പോ തൊട്ട് ഞാൻ എന്റെ പ്രശ്നം മാത്രമേ പറഞ്ഞോളൂ ഓപ്പോൾക്ക് എങ്ങനെ ഉണ്ട് ഇവിടെ
ഓപ്പോള് -എനിക്ക് ഇവിടെ സുഖം ഇപ്പോ പണ്ടത്തെ പോലെ ഇവിടെ ഒരുപാട് മാറ്റം വന്നു
മാലിനി -എന്ത് മാറ്റം
ഓപ്പോള് -ഇവിടെ ഇപ്പോൾ ആരും വരാറ് ഇല്ല ഒറ്റാ നാട്ടുകാര് പോലും
മാലിനി -അതെന്താ
ഓപ്പോള് -കുറച്ചു വർഷം മുൻപ് നമ്മുടെ തെക്കേ തൊടിയില്ലേ രമേശൻ ഇവിടെ
💬 Comments
View all comments