Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം 3 [Deepak]
ശാപം എന്താന്ന് അദ്ദേഹം ആ പത്താം നാൾ പറയും
ഓപ്പോള് -മ്മ്
മാലിനി -സ്വാമിയിൽ എനിക്ക് പൂർണ വിശ്വാസം തോന്നുന്നു
ഓപ്പോള് -ശങ്കര സ്വാമി വെറുതെ ഒരാളുടെ പേര് പറയില്ലല്ലോ
മാലിനി -ഓപ്പോള് കൂടി വരേണ്ടത് ആയിരുന്നു നല്ല സ്ഥലം ഒരു വലിയ ആശ്രമം ആണ് അവിടെ ഉള്ളത്
ഓപ്പോള് -അണ്ണോ
മാലിനി -നല്ല തണുപ്പും പിന്നെ നല്ല ശാന്തതയും
ഓപ്പോള് -പോകും വഴി കുഴപ്പം ഒന്നും ഉണ്ടായില്ലല്ലോ
മാലിനി -ഏയ്യ്. ആകെ പ്രശ്നം ഉണ്ടായത് ജീപ്പ് യാത്രയാണ് നല്ല കുലുക്കം ആയത് കൊണ്ട് എന്റെ ശരീരം മുഴുവൻ കുലുങ്ങി
ഓപ്പോള് -ഇപ്പോ മേല് വേദന ഉണ്ടോ
മാലിനി -ചൂട് വെള്ളത്തിൽ കുളിച്ചപ്പോൾ കുറച്ചു ആശ്വാസം ഉണ്ട്
ഓപ്പോള് -നീ വേഗം ഡ്രസ്സ് മാറി വാ വല്ലതും കഴിക്കാം
അങ്ങനെ അവർ മൂന്നു പേരും ഫുഡ് കഴിക്കാൻ ഹാളിൽ ഒത്തുകൂടി. ഓപ്പോള് ഭക്ഷണം ഓരോന്നായി അവർക്ക് വിളമ്പി കൊടുത്തു
അരുൺ -ഓപ്പോള്ക്കും അറിയുമായിരുന്നോ
എന്റെ ജീവൻ അപകടത്തിൽ ആണ് എന്നുള്ള കാര്യം
ഓപ്പോള് ഒരു നിമിഷം മാലിനിയെ നോക്കി അവൾ കുഴപ്പം ഒന്നും ഇല്ല എന്ന് ആഗ്യം കാണിച്ചു ഓപ്പോള് അത് മനസ്സിലാക്കി അരുണിനോട് പറഞ്ഞു
ഓപ്പോള് -അത് പിന്നെ മോനെ വെറുതെ പേടിപ്പിക്കണ്ടാ എന്ന് കരുതി
അരുൺ -മ്മ്..... ശരി
ഓപ്പോള് -പിന്നെ യാത്ര ഒക്കെ എങ്ങനെ ഉണ്ടായി
അരുൺ -ഓപ്പോളും കൂടി വരേണ്ടത് ആയിരുന്നു കാടും മരങ്ങളും അരുവിയുമായി ഒരു പുതിയ അനുഭവം ആയിരുന്നു
ഓപ്പോള് -മ്മ് ഞാൻ എങ്ങനെ വരാനാ ഈ നടുവും വെച്ച്
അരുൺ -അതും ശെരിയാ
മാലിനി -ഇനി ഇവന് ഒരു പെണ്ണിനെ കൂടി കണ്ട് പിടിച്ചല്ലേ എനിക്ക് സമാധാനം ആവൂ
ഓപ്പോള് -അതൊക്കെ നമ്മുക്ക് ഒപ്പിക്കാം
അരുൺ -രണ്ടാളും നോക്കുന്നത് ഒക്കെ കൊള്ളാം പക്ഷേ എനിക്കും കൂടി ഇഷ്ടപ്പെട്ടല്ലേ ഞാൻ കെട്ടു
ഓപ്പോള് -ശരി
മാലിനി -ഈ പത്ത് ദിവസം കൊണ്ട് എല്ലാം ശെരിയാവും അല്ലേ ഓപ്പോളേ
ഓപ്പോള് -പിന്നല്ലാതെ
അരുൺ -അമ്മ പേടിക്കണ്ടാ ഈ ഇല്ലാത്തിന്റെ പ്രതാപം ഞാൻ
💬 Comments
View all comments