Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം 3 [Deepak]
-പിന്നെ നിങ്ങളുടെ കുടുംബത്ത് ഒരു ശാപം ഉണ്ട്
മാലിനി -എന്ത് ശാപം സ്വാമി
മേപ്പാടൻ -സർപ്പശാപം തന്നെ അടുത്ത വരവിന് ഞാൻ അത് വിവരിച്ചു തരാം
മാലിനി -ശരി സ്വാമി
മേപ്പാടൻ -മ്മ്
മാലിനി -സ്വാമിക്ക് ദക്ഷിണ
മേപ്പാടൻ -ഇപ്പോ ഒന്നും വേണ്ടാ അടുത്ത വരവിന് മതി. പിന്നെ വരുമ്പോൾ ഒരു 5 ലക്ഷം കരുതിക്കോ
സ്വാമിയുടെ പറഞ്ഞ പൈസ കേട്ട് മാലിനിയും അരുണും ഞെട്ടി എന്താലും മകന്റെ കാര്യം ആയത് കൊണ്ട് മാലിനി അതിന് തയ്യാർ ആയി
മാലിനി -ഞങ്ങൾ ഇറങ്ങട്ടെ സ്വാമി
സ്വാമി -അങ്ങനെ ആവട്ടെ
അങ്ങനെ മാലിനിയും അരുണും ആശ്രമത്തിൽ നിന്നും ഇറങ്ങി അവിടെ അവരെ കാത്ത് ആ ജീപ്പ്ക്കാരൻ ഉണ്ടായിരുന്നു
അരുൺ -അമ്മ മുന്നിൽ ഇരുന്നോ നല്ല രസമാ മുന്നിൽ ഇരുന്ന് കാണാൻ
മാലിനിക്ക് മുന്നിൽ ഇരിക്കണം എന്ന് ഉണ്ട് പക്ഷേ മുലയുടെ ആട്ടം അവളെ അതിന് സമ്മതിച്ചില്ല
മാലിനി -വേണ്ടാ മോനെ നീ തന്നെ ഇരുന്നോ
അരുൺ -ശരി
അങ്ങനെ അവർ തിരിച്ച് പോയി. തിരിച്ച് പോകുമ്പോഴും മുലയുടെ ചാട്ടത്തിന് ഒരു മാറ്റവും ഉണ്ടായില്ല അത് തുള്ളി കളിച്ചു കൊണ്ടിരുന്നു. അവസാനം അവർ കയറിയിടത്തു തന്നെ തിരിച്ച് എത്തി. മാലിനിയുടെ സാരീ ഇത്തവണയും താളം തെറ്റി കിടക്കുകയായിരുന്നു അവൾ അത് നേരെയാക്കി ഡ്രൈവറുടെ അടുത്ത് ചെന്നു
മാലിനി -എത്രയാ ചേട്ടാ
ജീപ്പുക്കാരൻ -3000
മാലിനി -പേഴ്സിൽ നിന്ന് 3000 രൂപ എടുത്ത് കൊടുത്തു
ജീപ്പുക്കാരൻ -അപ്പോ ശരി
മാലിനി -ശരി
അങ്ങനെ അരുണും മാലിനിയും കാറിൽ കയറി ഇല്ലത്തേക്ക് യാത്ര
💬 Comments
View all comments