0%

Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം 3 [Deepak]

Author : Kambikathakal Read All Parts 1.4K

തിരിച്ചു. പോകും വഴി അരുൺ പറഞ്ഞു

അരുൺ -വണ്ടിക്ക് നല്ല കുലുക്കം ആയത് കൊണ്ട് ശരീരം മൊത്തം ഒന്ന് ഇളക്കി വല്ലാത്ത ശരീര വേദന അമ്മക്ക് ഇല്ലേ

മാലിനി -പിന്നെ ഇല്ലാതെ ഇരിക്കോ കുറെ നാൾ ആയില്ലേ ഇങ്ങനെ ഒക്കെ പോയിട്ട്

അരുൺ -എന്റെ ജീവൻ ആപത്തിൽ ആണെന്ന് അമ്മ എന്താ പറയാഞ്ഞേ

മാലിനി -നിന്നെ വെറുതെ പേടിപ്പിക്കണ്ടാ എന്ന് കരുതി

അരുൺ -മ്മ്

മാലിനി -നിനക്ക് പേടി ഉണ്ടോ

അരുൺ -ചെറുതായിട്ട്

മാലിനി -നീ പേടിക്കണ്ടാ നിനക്ക് ഒന്നും സംഭവിക്കില്ല

അരുൺ -ഹാ

മാലിനി -ഇനി 10 ദിവസത്തിനുള്ളിൽ ഒരു പെണ്ണിനെ കണ്ട് പിടിക്കണമല്ലോ

അരുൺ -അതൊക്കെ ശെരിയാവും

മാലിനി -മ്മ്

അരുൺ -എന്നാലും 5 ലക്ഷം ഒക്കെ കുറച്ചു കൂടുതൽ അല്ലേ

മാലിനി -ഏയ്യ് അവിടെ കുറെ പേർ സ്വാമിയെ ആശ്രയിച്ചാ കഴിയുന്നത് അത് കൊണ്ട് ആ പൈസ കൂടുതൽ അല്ല. ആദ്യം കേട്ടപ്പോൾ ഞാനും ഒന്ന് ഞെട്ടി പിന്നെ നിനേം കൂടി ഓർത്തപ്പോൾ കുഴപ്പം ഇല്ല എന്ന് കരുതി

അരുൺ -മ്മ്

അങ്ങനെ അവർ രാത്രി ആയപ്പോഴെക്കും ഇല്ലത്ത് എത്തി ഓപ്പോള് അവരെ കാത്ത് ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു. കാറിൽ നിന്ന് ഇറങ്ങിയതും ഓപ്പോള് അടുത്ത് വന്നു

ഓപ്പോള് -എന്താ മാലിനി സ്വാമി പറഞ്ഞേ

മാലിനി -എന്റെ ഓപ്പോളേ പറയാം ധൃതി വെക്കല്ലേ

അവർ മൂന്നു പേരും അകത്തു കയറി

മാലിനി -അരുൺ നീ പോയി ഒന്ന് ഫ്രഷ് ആവ്

അരുൺ -മ്മ്

അങ്ങനെ അരുൺ അവിടെ നിന്നും പോയി മാലിനി ഓപ്പോളോട്

💬 Comments

View all comments