0%

Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം 5 [Deepak]

Author : Kambikathakal Read All Parts 3.3K

ഈ ഇല്ലാത്തിന്റെയും മാനം കടല് കടക്കും

മാലിനി -അങ്ങനെ ഒന്നും സംഭവിക്കില്ല അരുൺ. ധൈര്യമായി ഇരിക്ക്

അരുൺ -നാളെത്തെ കാര്യം ഓർക്കുമ്പോൾ എന്റെ കൈയും കാലും വിറയ്ക്കുകയാണ്

മാലിനി -എനിക്കും ഉണ്ട് ഇതെല്ലാം

അരുൺ -നാളെ കഴിഞ്ഞാൽ അമ്മേ എന്നുള്ള വിളി വെറുതെയാവും അല്ലേ

മാലിനി -വിളി മാത്രം അല്ല ഇത്രയും നാളും പവിത്രമായി കൊണ്ടു നടന്ന ബന്ധം കൂടിയാണ് കളങ്കമാവുന്നത്

അരുൺ -ജീവിതത്തിൽ കയിപ്പേറിയ ഒരുപാട് അനുഭവങ്ങൾ ഉണ്ടാവും എന്ന് പറയാറില്ലേ പക്ഷേ നമ്മുടേത് കുറച്ചു കൂടുതൽ ആയിയല്ലേ

മാലിനി -അതെ പേരിന് നിന്റെ ഭാര്യ ആവാൻ ആയിരുന്നെങ്കിൽ കുഴപ്പം ഇല്ലായിരുന്നു പക്ഷേ അങ്ങനെ അല്ലല്ലോ കാര്യങ്ങൾ

അരുൺ -മ്മ്. അമ്മ എനിക്ക് നല്ലൊരു അമ്മ ആയിരുന്നു

മകന്റെ പ്രശംസ കേട്ട് മാലിനി കുറച്ച് സന്തോഷിച്ചു എന്നിട്ട് പറഞ്ഞു

മാലിനി -നീ എനിക്കും നല്ലൊരു മകൻ ആയിരുന്നു

അങ്ങനെ മാലിനിയും അരുണും അവരുടെ പഴയ രസകരമായ ഓർമ്മകളും പുതിയ ജീവിതത്തിന്റെ കയ്പ്പേറിയ പ്രശ്നങ്ങളും അവർ പങ്ക് വെച്ചു അവസാനം അവർ രണ്ട് പേരും കസേരയിൽ ഇരുന്ന് തന്നെ ഉറങ്ങി

പിറ്റേന്ന് നേരം പുലർന്നു മാലിനി കുളിച്ച് റെഡിയായ് അരുണിനെ വിളിച്ചു അങ്ങനെ അവനും കുളിച്ച് റെഡിയായ്

മാലിനി -അരുൺ നമ്മുക്ക് സർപ്പകാവ് വരെ പോവാം

അരുൺ -മ്മ്

അങ്ങനെ മാലിനിയും അരുണും സർപ്പകാവിലേക്ക് പോയി അവിടെ കിഴക്ക് നീങ്ങി ഒരിടത്ത് മാലിനി നിന്നു

മാലിനി -ഇവിടെ വൃത്തിയാക്കാം അരുൺ. ഇവിടെയാവുമ്പോൾ അത്യാവശ്യം മറയും ഉണ്ട്

അരുൺ -ശരി

അങ്ങനെ അരുണും മാലിനിയും അവരുടെ ശാന്തിമൂഹൂർത്തിനുള്ള സ്ഥലം

💬 Comments

View all comments