0%

Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം 5 [Deepak]

Author : Kambikathakal Read All Parts 3.3K

വൃത്തിയാക്കി

അരുൺ -ഇവിടെ വല്ല പാമ്പും വരോ

മാലിനി -ഏയ്യ് അതിൽ നിന്ന് ഒക്കെ രക്ഷ നേടാൻ കൂടി അല്ലേ ഇതെല്ലാം

അരുൺ -മ്മ്

മാലിനി -അരുൺ ഒന്നും ചുറ്റും നോക്കിയേക്ക് ആരെങ്കിലും ഇവിടെ വന്ന് ഇരുന്നതിന്റെ അവശിഷ്ടം ഉണ്ടോന്ന്

അരുൺ -ശരി

അങ്ങനെ അരുണും മാലിനിയും ആ സ്ഥലം ചുറ്റും നോക്കി അങ്ങനെ ആരും വരുന്നതോ ഇരിക്കുന്നതോ ആയി അവർക്ക് തോന്നിയില്ല

മാലിനി -ഇരുട്ട് ആവുമ്പോൾ നമ്മുക്ക് ഒരു ബെഡ് പിടിച്ച് ഇടാം

അരുൺ -മ്മ് അതാ നല്ലത്

അന്ന് അവർ പരസ്പരം സംസാരിച്ചില്ല മനസ്സ് ദൃഡമാക്കുന്നതിന്റെ ഭാഗമായയിരുന്നു അത്. അങ്ങനെ വൈകുന്നേരം ആയപ്പോൾ മാലിനിയും അരുണും ഒരു ബെഡ് അവിടെ പിടിച്ചിട്ടു

മാലിനി -ഇരുട്ട് ആയി തുടങ്ങി സർപ്പകാവിലെ ദീപത്തിന്റെ വെളിച്ചം പോരാതെ വരും

അരുൺ -മ്മ്. ഇരുട്ട് കൂടുന്നുണ്ട്

മാലിനി -നീ ടൗൺ വരെ പോണം

അരുൺ -എന്തിനാ

മാലിനി -അരുൺ കുറച്ചു മുല്ലപൂക്കൾ വേണം

അരുൺ -എന്തിനാ

മാലിനി -ബെഡിൽ ഇടാനും മറ്റും

അരുൺ -അതിന്റെ ആവിശ്യം ഉണ്ടോ

മാലിനി -അതൊക്ക ഓരോ ആചാരം ആണ് അരുൺ നമ്മൾ ആയി അതിന് മാറ്റം ഒന്നും വരുത്തണ്ടാ

അരുൺ -ശരി

മാലിനി -പിന്നെ ഓരോ സാധനം കൂടി വാങ്ങണം

അരുൺ -എന്താ

മാലിനി ഒന്ന് പതറി കൊണ്ട് പറഞ്ഞു

മാലിനി -അല്ലെങ്കിൽ വേണ്ടാ നീ ഇപ്പോൾ മുല്ലപൂവ് മാത്രം വാങ്ങിയാൽ മതി

അങ്ങനെ അരുൺ ടൗണിൽ പോയി മുല്ലപൂവ് വാങ്ങി അപ്പോൾ ആണ് അവന്റെ ഫോണിൽ ഒരു മെസ്സേജ് വന്നത് അവൻ അത്

💬 Comments

View all comments