0%

Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Deepak]

Author : Kambikathakal Read All Parts 680

അക്കോ അത്യാവശ്യം മോഡേൺ ആയി നടക്കാൻ ഉള്ള പ്രായമേ എനിക്ക് ഉള്ളു

അരുൺ -മ്മ്

"അവനെ ഓൺ ആക്കാൻ നോക്കി എന്റെ മൂഡ് അവൻ കളഞ്ഞേനെ" മാലിനി മനസ്സിൽ പറഞ്ഞു

അങ്ങനെ മാലിനിയും അരുണും ഓഫീസിൽ എത്തി അവരെ കാത്ത് മുന്നിൽ തന്നെ മീര ഉണ്ടായിരുന്നു അരുണും മീരയും പതിയെ അവളുടെ അടുത്തേക്ക് ചെന്നു

മീര -നിങ്ങൾ എന്താ ലേറ്റ് ആയെ

മിലിനി -അതിന് ഇവൻ എണീറ്റാലല്ലേ എനിക്ക് വരാൻ പറ്റൂ

മീര -എന്താ അരുൺ ഇത് ഞാൻ എത്ര നേരമായി വെയിറ്റ് ചെയ്യാന്ന് അറിയോ

അരുൺ -സോറി മീര എനോട് ക്ഷമിക്ക്

മാലിനി -എടാ ദുഷ്ട ഇന്ന് വൈകിയതിന് നീ എന്നോട് ഒരു സോറി പറഞ്ഞോ

അരുൺ -ഇനി ആള് വീതം ഞാൻ ഇത് പറഞ്ഞ് നടക്കണ്ണോ

മാലിനി -മ്മ് വേണ്ടാ. ഞാൻ ഇനി സ്വർഗത്തിലെ കട്ടുറുമ്പ് ആവുന്നില്ല നിങ്ങൾ എന്താന്ന് വെച്ചാൽ സംസാരിക്ക്

അതും പറഞ്ഞ് മാലിനി അവിടന്ന് പോയി മീര അരുണിന്റെ കൈയിൽ അവളുടെ കൈ കോർത്തു

മീര -കല്യാണം കഴിയട്ടെ നിന്റെ മടി ഒക്കെ ഞാൻ മാറ്റുന്നുണ്ട്

അരുൺ -ശരി

അങ്ങനെ അവർ രണ്ടും ഓഫീസിലേക്ക് പോയി. അങ്ങനെ വൈകുന്നേരം ആയി അരുണും മാലിനിയും മീരയോട് യാത്ര പറഞ്ഞ് വീട്ടിലേക്ക് പോയി പോകും വഴി മാലിനി പറഞ്ഞു

മാലിനി -നാട്ടിൽ നിന്ന് ഓപ്പോള് വിളിച്ചെണ്ടാർന്നു അവിടെ ഒരുക്കങ്ങൾ തുടങ്ങണോ എന്ന് അറിയാൻ

അരുൺ -തുടങ്ങി പറ

മാലിനി -പിന്നെ ഓപ്പോള്ക്ക് നല്ല പേടി ഉണ്ട്

അരുൺ -എന്തിന്

മാലിനി -അത് ശങ്കര സ്വാമി അല്ലല്ലോ തീയതി ഒക്കെ കുറിച്ചെ

അരുൺ -അതിന്

മാലിനി -സ്വാമി ഇപ്പോൾ സ്ഥലത്ത് ഇല്ല കല്യാണത്തിന് ഒരു ആഴ്ച മുൻപ് വരും അദ്ദേഹം കൂടി നോക്കിയിട്ട് പോരെന്ന ഓപ്പോള് ചോദിക്കുന്നെ

അരുൺ പെട്ടെന്ന് തന്നെ വണ്ടി നിർത്തി

അരുൺ -എന്നിട്ട് ആയാൾ പറ്റില്ല എന്ന് പറഞ്ഞാൽ

മാലിനി -നീ എന്തിനാ ഇങ്ങനെ ചൂട് ആവുന്നേ നിനക്ക് നല്ലതിന് വേണ്ടി അല്ലേ പറയുന്നേ

അരുൺ -ഇതാ ഇവിടെ വെച്ച് കല്യാണം

💬 Comments

View all comments