Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Deepak]
പറഞ്ഞാ കാര്യം ഒന്നും മറക്കണ്ടാ
ഓപ്പോള് അതും പറഞ്ഞ് ഫോൺ കട്ട് ചെയ്യ്തു മാലിനിയുടെ ഉള്ളിൽ ഭയം വരാൻ തുടങ്ങി അവൾ ഭക്ഷണം മതിയാക്കി നേരെ പൂജ മുറിയിൽ പോയി മകന് വേണ്ടി പ്രാർത്ഥിച്ചു
അങ്ങനെ പിറ്റേന്ന് ദിവസം രാവിലെ തന്നെ മാലിനി അരുണിന്റെ റൂമിൽ പോയി പക്ഷേ അവനെ കട്ടിലിൽ കണ്ടില്ല അവൾ നേരെ ബാത്റൂമിൽ പോയി അവിടെ അവൾക്ക് കാണാൻ സാധിച്ചത് തറയിൽ വീണ് കിടക്കുന്ന അരുണിനെ ആണ്. മാലിനി പെട്ടെന്ന് തന്നെ അവനെ താങ്ങി എടുത്ത് കട്ടിലിൽ കിടത്തി എന്നിട്ട് ഗ്ലാസ്സിൽ കുറച്ചു വെള്ളം കൊണ്ട് വന്ന് അവന്റെ മുഖത്ത് തളിച്ചു. അരുൺ പതിയെ അവന്റെ കണ്ണുകൾ തുറന്നു മാലിനിയുടെ ടെൻഷൻ പകുതി കുറഞ്ഞു
മാലിനി -എന്താ അരുൺ പറ്റിയെ
അരുൺ -ഞാൻ മുഖം കഴുകാൻ പോയതാ പെട്ടെന്ന് തലചുറ്റി പിന്നെ ഒന്നും എനിക്ക് ഓർമ്മ ഇല്ല
മാലിനി -നീ ഇന്നലെ വല്ലതും കഴിച്ചേർന്നോ
അരുൺ -ഇല്ല
മാലിനി -നിന്റെ അടുത്ത് ഞാൻ ഇന്നലെ ചോദിച്ചത് അല്ലേ വല്ലതും വേണോ എന്ന്
അരുൺ -അമ്മയെ വെറുതെ ബുദ്ധിമുട്ടിക്കണ്ടാ എന്ന് കരുതി
മാലിനി -ചപ്പാത്തി കറിയും കൊണ്ട് വരാൻ അണ്ണോ ബുദ്ധിമുട്ട്
അരുൺ -അമ്മ ഇനി അതിന്റെ പേരിൽ വഴക്ക് വേണ്ടാ
മാലിനി -മ്മ്. നിനക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ
അരുൺ -ഇല്ല
മാലിനി -നിന്റെ കാല് ശെരിയായോ
അരുൺ -ഇപ്പോ കുറവ് ഉണ്ട്
മാലിനി -എന്നാ പല്ല് തേച്ച് വാ ചായ കുടിക്കാം
അരുൺ -മ്മ്
മാലിനി അങ്ങനെ അടുക്കളയിലേക്ക് പോയി രാഹുൽ പല്ല്തേക്കാനും. അങ്ങനെ രാഹുൽ പല്ല് തേച്ച് കഴിഞ്ഞപ്പോഴെക്കും മാലിനി ബ്രേക്ക്ഫാസ്റ്റ് ഒക്കെ ഉണ്ടാക്കി കഴിഞ്ഞിരുന്നു. അങ്ങനെ രണ്ട് പേരും ഡിണിങ് ടേബിളിൽ ഇരുന്നു മാലിനി അരുണിന് 5 അപ്പം കൊടുത്തു
അരുൺ -എന്റെ അമ്മേ എനിക്ക് ഇത്ര അപ്പം ഒന്നും വേണ്ടാ
മാലിനി -മിണ്ടാതെ ഇരുന്ന് മുഴുവനും കഴിച്ചോ
അരുൺ -ശ്ശെടാ ഇത് വല്യ പണി ആയല്ലോ
മാലിനി -പെട്ടെന്ന് കഴിക്കടാ ചെറുക്കാ
അരുൺ -മ്മ്
അങ്ങനെ അവർ രണ്ട്
💬 Comments
View all comments