Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]
മാലിനി- അത് ആരോടും പറയരുതെന്നാ മേപ്പാടൻ പറഞ്ഞിരിക്കുന്നത്, ഫലം കുറയുമത്രേ.
ഓപ്പോൾ- ശരി. അരുണിന് കുഴപ്പം ഒന്നും ഇല്ലല്ലോ?
മാലിനി- അവൻ ഓക്കെ ആണ്.
ഓപ്പോൾ- ശരി. ഇല്ലത്തിന്റെ താക്കോൽ ഞാൻ സാധാരണ വെക്കാറുള്ള സ്ഥലത്ത് വെക്കാം.
മാലിനി- മ്മ്.
ഓപ്പോൾ- പിന്നെ അരുണിനോട് എന്റെ അന്വേഷണം പറഞ്ഞേക്ക്.
മാലിനി- പറയാം.
അതും പറഞ്ഞ് മാലിനി ഫോൺ കട്ട് ചെയ്തു.
ശാന്തി മുഹൂർത്തം കഴിയുന്നതു വരെ ഓപ്പോളുടെ സാമിപ്യം ഉണ്ടാവില്ല എന്ന് മാലിനി ഉറപ്പ് വരുത്തി.
അതിന് മുമ്പ് ഓപ്പോളെ അഭിമുഖീകരിക്കാൻ വയ്യ. എങ്ങനെ ഇതെല്ലാം പറഞ്ഞ് മനസ്സിലാക്കും? എന്തായാലും ഞാൻ അവന്റെ അമ്മയല്ലേ? അവൻ മാത്രമാണ് എനിക്ക് വലുത്. അപ്പോൾ ആരെങ്കിലും തടസ്സം പറഞ്ഞാൽ എനിക്ക് സഹിക്കാൻ പറ്റില്ല. ലോകത്തെ മുഴുവൻ ഞാൻ നേരിടും. പക്ഷേ ഓപ്പോളോട് എതിർക്കാൻ പറ്റില്ല.
ഫോൺ കട്ട് ചെയ്ത ശേഷം മാലിനി അരുണിനോട് പറഞ്ഞു,
മാലിനി- ഓപ്പോൾ ആയിരുന്നു.
അരുൺ- മ്മ്. ഓപ്പോൾ എന്ത് പറഞ്ഞു?
മാലിനി- ഓപ്പോൾ നമ്മളെ കാണാത്തതിൽ ഒരുപാട് പേടിച്ചു
അരുൺ- റേഞ്ച് ഇല്ലാത്തത് കൊണ്ടാ വിളിക്കാൻ പറ്റാഞ്ഞേന്ന് പറഞ്ഞില്ലേ?
മാലിനി- അതെ. പിന്നെ അവിടെ നിൽക്കേണ്ടി വരും എന്ന് നമ്മൾ കരുതിയോ?
അരുൺ- അതെ. ഓപ്പോളോട് കാര്യങ്ങൾ പറഞ്ഞോ?
മാലിനി –ഇല്ല.
അരുൺ- പറയണ്ടേ?
മാലിനി- വേണം. പക്ഷേ ഇപ്പോൾ വേണ്ടാ പിന്നീട് പറയാം.
അരുൺ – ഓപ്പോൾ അറിയാതെ എങ്ങനെ ഇതൊക്കെ ചെയ്യും?
മാലിനി- അതൊക്കെ ഞാൻ ശരിയാക്കിയിട്ടുണ്ട്.
അരുൺ- എങ്ങനെ?
മാലിനി- നമുക്ക് രണ്ടാൾക്കും മാത്രമായി ഇല്ലത്ത് കുറച്ചു പൂജ ഉണ്ടെന്ന്
💬 Comments
View all comments