0%

Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]

Author : kkwriter2024 Read All Parts 67.5K

കാണണം എന്ന് തോന്നിയാൽ ഈ മുറിയിലേക്ക് വന്നേക്കും.

ഹാളിൽ നിന്ന് ഡ്രസ്സുകൾ എല്ലാം എടുത്ത് തന്റെ ബാത് റൂമിൽ അലക്കാൻ ഇട്ടു. എല്ലാടവും ഒന്ന് നോക്കി. ഛടുതിയിൽ തന്റെ മുറിയിൽ എത്തി ഒരു നൈറ്റി എടുത്തിട്ടു. ബാത്റൂമിൽക്കയറി മുഖം കഴുകി. സിന്ധൂരം പടർന്നത് ആവുംവിധം കഴുകിക്കളഞ്ഞു. അപ്പോഴേക്കും ഓപ്പോൾ കാളിങ്ങ് ബെല്ലടിച്ചു. ഹാളിൽ എത്തി മുൻവശത്തെ വാതിൽ തുറന്നു.

ഓപ്പോൾ- എഴുന്നേൽക്കാൻ വൈകിയോ?

മാലിനി- അതേ ഓപ്പോളേ. രണ്ടാളും കിടന്നപ്പോൾ വൈകി. ക്ഷീണം കൊണ്ട് ഉണരാൻ വൈകി.

ഓപ്പോൾ- അരുൺ എഴുന്നേറ്റില്ലേ?

മാലിനി- ഇല്ല. അവൻ ഇനിയും താമസിക്കും. ഞാൻ ഫ്രഷ് ആയിട്ട് വരാം. ഓപ്പോൾ ഡ്രസ്സ് മാറിവരുമ്പോഴേക്കും ഞാൻ ചായയിടാം.

ഓപ്പോൾ- ശരി.

മാലിനി ബാത്റൂമിൽക്കയറി പല്ലുതേച്ച് പ്രഭാതകൃത്യങ്ങൾ നടത്തി. വേഗത്തിൽ ഒരു കുളിയും കഴിഞ്ഞു. ഓപ്പോൾക്ക് കുളിക്കാതെ അടുക്കളയിൽ കയറുന്നത് താൽപര്യം അല്ല.

ഓപ്പോൾ ഡ്രസ്സ് മാറി വന്നപ്പോഴേക്കും മാലിനി രണ്ടാൾക്കും ചായ റെഡിയാക്കി. പ്രഭാത ഭക്ഷണത്തിനുള്ള ഇഡ്ഡലി അടുപ്പത്ത് വെച്ചു.

അടുക്കളയിലേക്ക് വന്ന ഓപ്പോൾക്ക്, മാലിനിയിൽ എന്തോ ഒരു മാറ്റം പോലെ തോന്നി.

ആകെയൊന്ന് ചെറുപ്പം ആയത് പോലെ.

അടുക്കളയിൽ പ്രവൃത്തികൾക്ക് കുറച്ച് വേഗം കൂടിയതു പോലെ.

മാലിനി വൈകി എഴുന്നേറ്റതിനാൽ കാര്യങ്ങൾ ധൃതിയിൽ ചെയ്യുന്നതുകൊണ്ട് തനിക്ക് തോന്നിയതാം എന്ന് ഒപ്പോൾ മനസ്സിൽ പറഞ്ഞു. പക്ഷെ ഇത്രയും നാൾ മാലിനിയുടെ മുഖത്ത് കണ്ടിരുന്ന ആകുലത, വിഷാദം ഒക്കെ മാഞ്ഞിരിക്കുന്നത്, ആ കണ്ണുകൾ തിളങ്ങുന്നത്, ആ പുഞ്ചിരി തെളിഞ്ഞിരിക്കുന്നത്, ഒക്കെ ഒപ്പോളുടെ കണ്ണുകൾ അറിയാതെ അറിഞ്ഞു.

അതിന്‌ കാരണം മേപ്പാടന്റെ പൂജയാവണം എന്ന് ഒപ്പോളുടെ

💬 Comments

View all comments