0%

Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]

Author : kkwriter2024 Read All Parts 67.9K

കണ്ണുകളിൽ, ഓപ്പോളുടെ കണ്ണുകൾ ആ ഒരു നിമിഷം കോർത്തു.

അതൊരു പരസ്പരം തിരിച്ചറിവിന്റെ നിമിഷം ആയിരുന്നു!

ഓപ്പോളുടെ മനസ്സ് വായിക്കാൻ ആ ഒരൊറ്റ നിമിഷം മതിയായിരുന്നു മാലിനിക്ക്.

‘സന്താന സൗഭാഗ്യം നേടിയാൽ മറ്റേയാളുമായി ഇവിടെ വരിക.’

മേപ്പാടന്റെ വാക്കുകൾ പെട്ടെന്ന് മാലിനിയുടെ മനസ്സിൽ മുഴങ്ങി. അപ്പോൾ, അതിനെന്തോ കാരണം ഉണ്ട്. പോകുന്നതിന്‌ മുമ്പ് മേപ്പാടനെ കാണണം. അതിന്‌ മുൻപ് ശങ്കര സ്വാമികളെ കാണണം. മാലിനി ഉറപ്പിച്ചു.

പ്രശംസയിൽ കുളിർന്നാവണം, ഓപ്പോൾ ഇരുകൈകളും നീട്ടി.

മാലിനിയും അരുണും ഓപ്പോളുടെ ഇരുവശത്തും അമർന്നു. അരുൺ ഓപ്പോളുടെ കവിളിൽ ഒരുമ്മ കൊടുത്തു. എന്നിട്ട് നെറ്റിയിലേക്ക് വീണുകിടന്ന ഓപ്പോളുടെ അളകങ്ങൾ ചെവിക്കു പുറകിലേക്ക് മാടിയൊതുക്കി. ആ നെറ്റിയിലും ഒരുമ്മ നൽകി. അവനത് പണ്ടും ചെയ്യാറുള്ള ഒരു സാധാരണ കാര്യം ആയിരുന്നു.

ഇടം കണ്ണിലൂടെ അത് കണ്ട മാലിനി ഓപ്പോളുടെ ചെവിയിലേക്ക് തന്റെ ചുണ്ടുചേർത്ത് ചോദിച്ചു,

മാലിനി- എന്നെപ്പോലെ ആകണ്ടേ ഓപ്പോൾക്ക്?

ഓപ്പോളുടെ ദേഹം ഒന്ന് വിറകൊണ്ടത് മാലിനി അറിഞ്ഞു.

ഓപ്പോളുടെ മറുപടി ഒന്നും വന്നില്ല.

മാലിനിയുടെ കൈകൾ ഓപ്പോളുടെ ചുറ്റും മുറുകി.

മാലിനി മന്ത്രിച്ചു- ഏടുത്തോളൂ. ഇവൻ നമ്മുടെ രണ്ടുപേരുടേതുമാണ്‌. എനിക്ക് പൂർണ്ണസമ്മതം.

ഓപ്പോൾ മാലിനിയുടെ കണ്ണുകളിലേക്ക് നോക്കി.

മാലിനി പുഞ്ചിരിച്ചു. എന്നിട്ട് ‘എടുത്തോളൂ’ എന്ന് പുരികം കൊണ്ട് ഉറപ്പോടെ ആംഗ്യം കാട്ടി.

ഓപ്പോൾ മാലിനിയുടെ കവിളിൽ ഒരുമ്മ നല്കി. മെല്ലെ തിരിഞ്ഞ് അരുണിന്റെ കവിളിലും. അത് പക്ഷെ അവന്റെ ചുണ്ടിന്റെ കോണിൽ ആയിരുന്നു. അവനത് മനസ്സിലായില്ലെങ്കിലും മാലിനി കണ്ടു. അവൾ വീണ്ടും പുഞ്ചിരിച്ചു.

മാലിനി സൈഡിൽ നിന്ന് ഓപ്പോളുടെ കണ്ണുകളിൽ നോക്കി

💬 Comments

View all comments