0%

Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]

Author : kkwriter2024 Read All Parts 68K

തിരികെയെത്തി.

അത്താഴം കഴിഞ്ഞ് നേരത്തെ കിടക്കാൻ അരുണിന്‌ ധൃതിയായിരുന്നു.

ഇന്നലത്തേയും, പിന്നെ ഇന്ന് അങ്ങോട്ടും ഇങ്ങോട്ടും ഡ്രൈവ് ചെയ്തതിന്റെയും, ഇന്നത്തെ സംഭവ വികാസങ്ങളുടെയും എല്ല്ലാം കാരണം അവന്‌ ആകെ ക്ഷീണം തോന്നി.

മാലിനിക്കും ഓപ്പോൾക്കും അത് മനസ്സിലായി. അവർ പുഞ്ചിരിയോടെ തലയാട്ടി അനുവാദം കൊടുത്തു.

അവൻ തങ്ങളുടെ മുറിയിലേക്ക് പോയപ്പോൾ മാലിനി ഓപ്പോളോട് സംസാരിക്കാൻ തീരുമാനിച്ചു.

മാലിനി- ഓപ്പോളെ, സ്കൂളിൽ എന്റെ ക്ളാസ്മേറ്റ് ആയിരുന്ന വിജയലക്ഷ്മി ഇപ്പോൾ ഗൈനക്കോളജിസ്റ്റ് ആണ്‌. നമ്മുടെ അടുത്ത് മധുക്കാട് സിറ്റിയിൽ. മദർ ആൻഡ് ചൈൽഡ് ഹോസ്പിറ്റൽ നടത്തുന്നു. ചെറുതെങ്കിലും എല്ലാ സൗകര്യങ്ങളും ഉള്ളതാണ്‌. ഞാൻ അവളെ ബാംഗ്ളൂരിൽ നിന്ന് വിളിച്ചിരുന്നു. നമ്മുടെ തറവാടിന്റെ കഥ അവൾ അറിഞ്ഞിരിക്കുന്നു. ഓപ്പോളെപ്പറ്റി വലിയ മതിപ്പാണ്‌.

ഇത്രയും കാലത്തിനുശേഷം, എന്റെ മകൻ വലുതായി, അവൻ ദൂരേയ്ക്ക് പോകുമ്പോൾ എനിക്കൊരു കൂട്ടുവേണം എന്ന് കരുതിയെന്നും, അതിനാൽ ഒരു സ്പേം ഡോണറെ കണ്ടെത്തിയെന്നും പറഞ്ഞു.

മകനോട് സംസാരിച്ച് അവന്‌ വിരോധം ഇല്ലാ എന്ന് ഉറപ്പുവരുത്തി ഞങ്ങൾ ബന്ധപ്പെട്ടെന്നും, ഞാൻ ഗർഭിണിയാണെന്നും അവളോട് പറഞ്ഞു. അവസാനം പറഞ്ഞത് സത്യമാണെങ്കിലും അവൾക്കത് മനസ്സിലായില്ല. എല്ലാ സത്യവും നമുക്ക് പറയാൻ ആവില്ലല്ലോ.

എന്റെ അൾട്രാസൗണ്ട് സ്കാൻ റിപ്പോർട്ട് ഞാൻ അവൾക്ക് അയച്ചിരുന്നു. കുഴപ്പം ഒന്നും ഇല്ലെന്നാണ്‌ പറഞ്ഞത്. ഇവിടെ വരുമ്പോൾ ചെന്ന് കാണാം എന്ന് പറഞ്ഞിരുന്നു. ഞാൻ നാളെത്തന്നെ അപ്പോയിന്റ്മെന്റ് എടുത്തിട്ടുണ്ട്.

നാളെ നമുക്ക് രണ്ടുപേർക്കും മാത്രം പോയി അവളെ ഒന്ന് കാണാം. ഓപ്പോൾക്ക് പ്രിക്കോഷൻ എടുക്കുകയുമാവാം. അതിനും എന്തെങ്കിലും ഒരു കഥ നമുക്ക് പറയാം. അവൾ ഇതുപോലത്തെ ഹൈപ്രൊഫൈൽ കേസുകൾ കോൺഫിഡൻഷ്യൽ

💬 Comments

View all comments