0%

Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]

Author : kkwriter2024 Read All Parts 68.5K

വളരെ കരുതലോടെയേ എല്ലാം ചെയ്യൂ.

ഓപ്പോൾ- മ്മ്... എനിക്കറിയാല്ലോ. ന്നാലും....

മാലിനി- അവൻ വേദനിപ്പിക്കില്ല.

ഓപ്പോൾ- വേദനിച്ചാലും, അവനല്ലെ. സാരമില്ല. പക്ഷെ..

മാലിനി- പിന്നെന്താ ഓപ്പോളെ?

ഓപ്പോൾ- ഞാൻ നിന്നേപ്പോലെ അവന്‌ അത്രയും ചേരുമോ?

മാലിനി- ഓപ്പോളേ, എന്നെക്കാൾ അവന്‌ ഓപ്പോളോടാണ്‌ ഇഷ്ടം. അവന്റെ മനസ്സ് നിറയെ എന്നേക്കാൾ ഓപ്പോൾ ആയിരുന്നു. എനിക്കറിയാം, എന്നും ഓപ്പോൾ ആണവന്റെ റോൾ മോഡൽ. എന്റെയും അതെ. അതുകൊണ്ട് യാതൊരു ടെൻഷനും വേണ്ട. നമ്മുടെ മോനല്ലേ?

സ്വരം താഴ്ത്തി, മാലിനിയെ കെട്ടിപ്പിടിച്ച് ഓപ്പോൾ- ഓക്കേ മാലുക്കുട്ടി. ഉമ്മ്മ്മ. ഇത്രയും വർഷങ്ങളായില്ലേ. പിന്നെ, നിന്നേപ്പോലെ ഒന്ന് വയറ്‌ വീർപ്പിച്ച് നടക്കാൻ ഇനീം രണ്ടുവർഷം പിടിച്ചു നില്ക്കണമല്ലോ? അതും എന്റെ ജീവിതത്തിൽ ആദ്യത്തേത്. അരുൺ ആണല്ലോ നമ്മുടെ എല്ലാം. മേപ്പാടനെ ഒന്നൂടെ കണ്ടാലോ? അൽപം നേരത്തേയാക്കാൻ പറ്റുമോന്ന് ചോദിയ്ക്കാൻ.

മാലിനി- ശങ്കര സ്വാമിയോട് ആലോചിച്ചിട്ട് നമുക്ക് കാണാം. ഓപ്പോൾ അതിനും ടെൻഷനാവണ്ട. ഇപ്പോൾ നമ്മുടെ ഭർത്താവിനെ അധികം കാത്തിരുത്തണ്ട. അവൻ ചിലപ്പോൾ ഇങ്ങോട്ട് വരും. ഹ ഹ ഹ

ഓപ്പോൾ- മ്മ്. ഹ ഹ ഹ

മാലിനി- ദാ.. ഈ പാലുമായി നടന്നോ. ഞങ്ങളുടെ മുറിയിലോ ഓപ്പോളുടെ മുറിയിലോ?

ഓപ്പോൾ- ഇന്ന് എന്റെ മുറി ആയാലോ? നാളെ ഞാൻ അവിടേയ്ക്ക് വരാം.

മാലിനി- എന്നാൽ ഒരു മിനുറ്റ് നിൽക്ക്. ഞാൻ മണവാളനെ ഓപ്പോളുടെ മുറിയിൽ എത്തിക്കട്ടെ.

ഓപ്പോൾ- ഒന്നുണർത്തി വിട്ടേക്ക്.

മാലിനി- അവൻ ഉണർന്ന് ക്ഷമയില്ലാതെ നടക്കാൻ തുടങ്ങീട്ട് നേരം കുറേയായി. ഹഹഹ

മാലിനി ചിരിച്ചുകൊണ്ട് അരുണിനെത്തേടി മുറിയിലെത്തി. അവിടെ അവൻ അൽപം ആശങ്കയോടെ

💬 Comments

View all comments