0%

Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]

Author : kkwriter2024 Read All Parts 33875

ഈശ്വരൻ തരുന്നത് ഞാൻ സന്തോഷത്തോടെ സ്വീകരിയ്ക്കും. ഇപ്പോൾ എനിയ്ക്കുള്ള കുഞ്ഞിനെ സ്വീകരിച്ചതുപോലെ.

അരുൺ- മ്മ്.

മാലിനിയുടെ മനസ്സിൽ അരുണിനോട് പറയാതെ വെച്ച ഒരു സത്യം ഉണ്ട്. അവൾ അത് അവനോട് തുറന്ന് പറയാൻ തീരുമാനിച്ചു.

മാലിനി- എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.

അരുൺ- എന്താ അമ്മേ?

മാലിനി- ഞാൻ ഇത് വരെ നിന്നോട് പറയാതിരുന്ന കാര്യം ആണ്.

അരുണിന്റെ മനസ്സിൽ അത് എന്താണ് എന്ന് അറിയാൻ ആശങ്കയായി.

അരുൺ- അമ്മേ എന്താണെങ്കിലും പറയൂ.

മാലിനി- നിന്നോട് ഇനി എനിക്ക് ഒന്നും ഒളിക്കാൻ ഇല്ല.

അരുൺ- മ്മ്.

മാലിനി- ഞാനും ശേഖറും ഇഷ്ടത്തിലായിരുന്നു.

അമ്മയുടെ വാക്കുകൾ കേട്ട് അരുൺ ഞെട്ടി.

മാലിനി- പക്ഷേ അത് അത്ര സീരിയസ് റിലേഷൻഷിപ്പ് ആയിരുന്നില്ല. അയാൾ കുറെ പുറകെ നടന്നപ്പോൾ എനിക്ക് സമ്മതിക്കേണ്ടി വന്നതാണ്. പക്ഷേ ആരും അതറിഞ്ഞിരുന്നില്ല.

അരുൺ- മ്മ്.

മാലിനി – അന്ന് ആ കഫെയിൽ വെച്ച് നടന്നത് ഒഴികെ, ഞങ്ങൾ തമ്മിൽ വേറെ ഒന്നും നടന്നിട്ടില്ല.

അരുൺ- അമ്മക്ക് ഇപ്പോഴും അയാളെ ഇഷ്ടം ആണോ?

മാലിനി- അല്ല അരുൺ. അന്ന് നിനക്ക് അയാളെ ഇഷ്ടമല്ലെന്ന് അറിഞ്ഞപ്പോൾത്തന്നെ ഞാൻ ആ റിലേഷൻ ബ്രേക്ക്‌ ചെയ്തു. പിന്നെ ഒരിക്കലും എന്റെ മനസ്സിൽ അയാളില്ല. പണ്ടും നിനക്കിഷ്ടമില്ലാത്തതൊന്നും എനിയ്ക്കും ഇഷ്ടമല്ലെന്ന് നിനക്കറിഞ്ഞൂടെ?

അരുൺ- ഇതെന്താ ഇപ്പോൾ പറയാൻ?

മാലിനി- നിന്നോട് ഇത് പറയണം എന്ന് ഞാൻ ഒരുപാട് തവണ കരുതിയതാ. പക്ഷേ സാധിച്ചില്ല. ഇന്നിപ്പോൾ നിന്റെ ഭാര്യയെപ്പറ്റിയുള്ള സങ്കൽപ്പം കേട്ടപ്പോൾ ഒന്നും ഒളിക്കണ്ടാ എന്ന് തോന്നി.

അരുൺ- മ്മ്.

മാലിനി- നിനക്ക് എന്നോട് ദേഷ്യം ഇല്ലല്ലോ?

അരുൺ- ഏയ്യ്. എന്തിന്‌? അമ്മ എന്തു തെറ്റുചെയ്തിട്ട്? നമ്മൾ എല്ലാം മനുഷ്യർ അല്ലേ? ചിലപ്പോൾ അങ്ങനെ ഒക്കെ സംഭവിക്കാം. ഞാൻ അന്ന് ദേഷ്യപ്പെടണ്ടായിരുന്നു. ഞാനാണ്‌ തെറ്റുകാരൻ.

മാലിനി- ആ റിലേഷൻ പോയത് നന്നായി. അല്ലെങ്കിൽ ഇന്ന് അത് ഒരു ബാധ്യതയായേനെ.

അരുൺ- ആഹ്.

അവർ പിന്നെയും ഓരോന്ന് മിണ്ടിയും പറഞ്ഞും ഇരുന്നു. അവർ ഇരുവരും പഴയതുപോലെ പെരുമാറാൻ തുടങ്ങിയിരുന്നു. തങ്ങൾ അമ്മയും മകനും ആണ്‌ ഇപ്പോഴും,

💬 Comments

View all comments