Chapter Title : കല്യാണി 10 [മാസ്റ്റര്‍]
പടികള്‍ക്ക് നേരെ ചെന്ന് താഴേക്കിറങ്ങി. ഗോപികയുടെ മുറി താഴെയാണ്. അവളുടെ ചേച്ചി നന്ദിനിയും ഭര്‍ത്താവ് ഗോവിന്ദന്‍ ചേട്ടനും സ്ഥലത്തില്ല. ഒരൊഴിഞ്ഞ ഭാഗത്താണ് തറവാട്ടില്‍ അവര്‍ താമസിക്കുന്ന ഭാഗം. മോഹനന്‍ ഇരുളിലൂടെ മെല്ലെ അവിടേക്ക് ചെന്നു. ഗോപികയുടെ മുറിവാതില്‍ക്കല്‍ എത്തിയപ്പോള്‍ അവന്‍ ചുറ്റും ഒന്ന് നോക്കി. ആദ്യമായാണ് രാത്രി മറ്റൊരു പെണ്ണിന്റെ മുറിയില്‍ താന്‍ പോകുന്നത്. അതും ഗോപികയുടെ! അടിമുടി മദാലസയായ പെണ്ണ്. അവന്‍ മെല്ലെ കതകില്‍ മുട്ടി. അല്‍പ്പം കഴിഞ്ഞപ്പോള്‍ കതക് തുറക്കപ്പെട്ടു. ഉള്ളിലേക്ക് നോക്കിയ മോഹനന്റെ ശേഷിച്ച നിയന്ത്രണം കൂടി ഇല്ലാതായി.
“ഉള്ളിലേക്ക് കേറ്..വേഗം”
ഗോപിക മന്ത്രിച്ചു. ഒരു യന്ത്രത്തെപ്പോലെ ഉള്ളില്‍ കയറിയ മോഹനനെ രൂക്ഷമായ മുല്ലപ്പൂഗന്ധം സ്ത്രീയുടെ മദം മുറ്റിയ വിയര്‍പ്പുമായി ഇടകലര്‍ന്ന് വരവേറ്റു.
“കല്യാണിയുടെ ഗന്ധം..”
കാമത്തിരയിളക്കത്തിന്റെ നടുവിലും മോഹനന്റെ മനസ് ഭീതിയോടെ മന്ത്രിച്ചു. പക്ഷെ ഗോപികയുടെ പെരുമാറ്റത്തില്‍ അവന് യാതൊരു അസ്വാഭാവികതയും കാണാനും കഴിഞ്ഞില്ല. ബാധ കയറിയാല്‍ പൊതുവേ ആളുകള്‍ പെരുമാറുന്ന രീതി തനിക്കറിയാം. പക്ഷെ ഈ ഗന്ധം..അത് തന്നെ അസ്വസ്ഥമാക്കുന്നു.
കതകടയ്ക്കുന്ന ഗോപികയെ അവന്‍ തിരിഞ്ഞു നോക്കി. മുന്‍പ് ധരിച്ചിരുന്ന അരപ്പാവാടയും ബ്ലൌസും അവള്‍ ഊരി കളഞ്ഞിരിക്കുന്നു. പെണ്‍കുട്ടികള്‍ അടിയില്‍ ഇടുന്ന വെളുത്ത നിറമുള്ള ഒരു ഷിമ്മീസ് മാത്രമാണ് അവളുടെ ദേഹത്ത് ഉള്ളത്. സമൃദ്ധമായ മുടി അഴിച്ചിട്ടിരിക്കുകയാണ്. കൊഴുത്ത കൈകള്‍ പൂര്‍ണ്ണ നഗ്നം. നെഞ്ചില്‍ എഴുന്ന് നില്‍ക്കുന്ന മുലകള്‍ പകുതിയും പുറത്തേക്ക് കാണാം. കഷ്ടിച്ച് ചന്തികള്‍ മറയാന്‍ തക്ക ഇറക്കമുള്ള അവളുടെ ഷിമ്മീസിനു താഴെ കൊഴുത്ത തുടകള്‍ മുക്കാലും നഗ്നം. കതകടച്ച ശേഷം ഒരു വശ്യമായ ചിരിയോടെ ഗോപിക തിരിഞ്ഞു.
💬 Comments
View all comments