Chapter Title : കല്യാണി 10 [മാസ്റ്റര്‍]
നടക്കുന്നുണ്ട്....പിള്ളേരൊക്കെ പല കാഴ്ചകളും കണ്ടിരിക്കുന്നു.. വീടിന്റെ പിന്നിലെ പനയുടെ മുകളില്‍ രാത്രി തീ ഇറങ്ങുന്നത് പലരും കണ്ടിട്ടുണ്ട്....അതേപോലെ സ്വയ നിയന്ത്രണത്തില്‍ അല്ലാതെ നമ്മുടെ ചില സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും എനിക്ക് സംശയമുണ്ട്..എന്തെങ്കിലും വലിയ ആപത്തും സംഭവിക്കുന്നതിന് മുന്‍പ് ഒന്ന് പ്രശ്നം വച്ചു നോക്കി വേണ്ട കര്‍മ്മങ്ങള്‍ ചെയ്യിക്കണം എന്ന് ഞാന്‍ ആലോചിക്കുകയായിരുന്നു..”
അല്‍പ്പനേരം ബലരാമന്‍ മുറുക്കാന്‍ ചവച്ചുകൊണ്ട് ആലോചനയില്‍ മുഴുകി. ശരിയാണ്. ജീവിതത്തില്‍ ഒരിക്കലും പരസ്ത്രീബന്ധം നടത്തിയിട്ടില്ലാത്ത തന്നെ സ്വന്തം മരുമകള്‍ തന്നെ വശീകരിച്ച് ലൈംഗിക തൃപ്തി നേടിയിരിക്കുന്നു. അവള്‍ അത് സ്വയം അറിഞ്ഞല്ല ചെയ്തത് എന്ന് പിന്നീടുള്ള സംഭവവികാസങ്ങളില്‍ നിന്നും തനിക്ക് തന്നെ തോന്നിയതാണ്. പക്ഷെ അതൊരു പ്രേതബാധ ആണ് എന്ന് തനിക്ക് തോന്നിയിട്ടില്ല. ഇനി അവന്‍ പറയുന്നത് പോലെ കല്യാണിയുടെ ആത്മാവ് ആയിരികുമോ അതിന്റെയൊക്കെ പിന്നില്‍? തനിക്ക് തന്നെ ഈ നാളുകളില്‍ എന്തുമാത്രം മാറ്റം സംഭവിച്ചിരിക്കുന്നു? അമ്പിളി എന്ന തന്റെ അനുജന്റെ ഭാര്യയെ ഒരിക്കലും മോശം കണ്ണുകളോടെ കണ്ടിട്ടില്ലാത്ത താന്‍, അവളുമായി ബന്ധപ്പെട്ടിരിക്കുന്നുക മ്പികു ട്ട ന്‍നെ റ്റ് ഇപ്പോള്‍ സ്ത്രീകളോട് ഒരുതരം ആര്‍ത്തിതന്നെ തന്നില്‍ സന്നിവേശിച്ചിട്ടുണ്ട്. താന്‍ ചെയ്തത് പോലെ മറ്റാരൊക്കെയോ എന്തൊക്കെയോ ചെയ്തതായി ഇവന് സംശയം ഉണ്ടെന്നു പറയുമ്പോള്‍, തറവാട്ടില്‍ താന്‍ അറിയാതെ പലതും നടക്കുന്നുണ്ട് എന്നാണ് അര്‍ഥം. അയാള്‍ ആലോചനയ്ക്ക് ശേഷം അവനെ നോക്കി.
“പ്രേതബാധ ആണ് ഇതിന്റെയൊക്കെ പിന്നില്‍ എന്നാണോ നീ പറഞ്ഞു വരുന്നത്?” അയാള്‍ ചോദിച്ചു.
“കല്യാണിയുടെ മരണവും തുടര്‍ന്നുള്ള ഈ മാറ്റങ്ങളും കാണുമ്പോള്‍ എനിക്ക് സംശയം അവളെത്തന്നെ ആണ്..കല്യാണിയെ..” മോഹനന്‍ ഭീതിയോടെ പറഞ്ഞു.
“ഉം..കല്യാണി ആളെങ്ങനെ?
💬 Comments
View all comments