Chapter Title : കല്യാണി - 2 (ഹൊറര്‍ കമ്പി നോവല്‍)
അവളെ നമ്മുടെ പത്തായപ്പുരയില്‍ താമസിപ്പിക്കാം..അവള് വരും എന്ന് തോന്നുന്നില്ല..സ്വന്തം വീട് അടുത്തുള്ളപ്പോള്‍ അവള്‍ ഇവിടെ താമസിക്കുമോ..”
ആരും ഒന്നും മിണ്ടിയില്ല. അസുഖകരമായ ഒരു നിശബ്ദത അവരുടെ ഇടയില്‍ തളംകെട്ടി.
“ഇന്ന് കുടിക്കാനും ഒരു ഉന്മേഷം ഇല്ല.. ആ പെണ്ണ് ഇങ്ങനെ മുന്‍പില്‍ വന്നു നില്‍ക്കുനതു പോലെ..” ബലരാമന്‍ എഴുന്നേറ്റുകൊണ്ട് പറഞ്ഞു.
“ശരിയാ..മഴയുടെ കോളുണ്ട് എന്ന് തോന്നുന്നു..ഇന്നത്തേക്ക് മതിയാക്കാം..രാവിലെ മുതല്‍ ഇതിന്റെ പിന്നാലെ അല്ലെ..നല്ല ക്ഷീണവും ഉണ്ട്..വല്ലതും കഴിച്ചിട്ട് നേരത്തെ ഉറങ്ങാം..” മാധവന്‍ ഏട്ടനെ പിന്താങ്ങിയിട്ട് ഗ്ലാസ് കാലിയാക്കി.
“ആ ജോലിക്കാരോട് പറഞ്ഞു ദേവകിക്ക് വേണ്ട ആഹാരം എത്തിക്കണം..അവള് രാവിലെ മുതല്‍ പട്ടിണിയാണ്..കേട്ടോടാ സഹദേവാ” ബലരാമന്‍ തോര്‍ത്ത് കുടഞ്ഞു തോളില്‍ തിരികെ ഇട്ടുകൊണ്ട് പറഞ്ഞു.
“കൊടുപ്പിക്കാം ഏട്ടാ..ഏട്ടന്‍ പൊയ്ക്കോ..”
അങ്ങനെ അന്നത്തെ മദ്യപാന സദസ്സ് പിരിഞ്ഞു.
തറവാട്ടിലെ മുകളിലത്തെ ഒരു മുറിയില്‍ അര്‍ജുനന്റെ മകള്‍ 18 വയസുള്ള രോഹിണിയും, അവന്റെ ഇളയ സഹോദരി ശ്രീകലയുടെ മക്കള്‍ 18 വയസുള്ള ശിവദാസനും, ഇരുപതു വയസുള്ള ശ്രീലക്ഷ്മിയും സഹദേവന്റെ മക്കളായ മോഹനനും (20) വസുന്ധരയും (17) ഏറ്റവും ഇളയ സഹോദരി സാവിത്രിയുടെ മക്കള്‍ മഞ്ജുഷയും (19) മുരുകനും (17) മ്ലാന വദനരായി ഇരിക്കുകയായിരുന്നു. കല്യാണിയും ഇവര്‍ ഏഴു പേരോടും അടുത്ത സൌഹൃദത്തില്‍ ആയിരുന്നു. അര്‍ജുനന്റെ മൂത്ത മകന്‍ ഹരിയുമായും അവള്‍ സൌഹൃദത്തില്‍ ആയിരുന്നു. കല്യാണി മരിച്ച രാത്രി മുതല്‍ ഹരിയെയും കാണാതായി. അവന്‍ എവിടെ പോയെന്ന് ആര്‍ക്കും ഒരു ഊഹവും ഇല്ലായിരുന്നു.ഹൊറര്‍കഥകള്‍, കമ്പികഥകള്‍ ,മലയാളം ക്രൈം ത്രില്ലെര്‍ നോവലുകള്‍,അറപ്പുകഥകള്‍, വെറുപ്പുകഥകള്‍ തുടങ്ങിയ എല്ലാ തരത്തിലെ മലയാളം കഥകള്‍ക്കും സന്ദര്‍ശിക്കുക കമ്പികുട്ടന്‍ ഡോട്ട്
💬 Comments
View all comments