0%

Chapter Title : കല്യാണി - 2 (ഹൊറര്‍ കമ്പി നോവല്‍)

Author : Master Read All Parts 511

നെറ്റ് അര്‍ജുനന്റെ ഭാര്യ പാര്‍വ്വതി കല്യാണി മരിച്ചതിന്റെ ഞെട്ടലിലും ഒപ്പം സ്വന്തം മകനെ കാണാതായതിന്റെ ആധിയിലും ഒരേ കിടപ്പായിരുന്നു.

“ഹരിയെട്ടനും അവളും തമ്മില്‍ എന്തോ കൂടുതല്‍ അടുപ്പം ഉണ്ടായിരുന്നോ എന്നെനിക്ക് സംശയമുണ്ട്..” മുരുകന്‍ മറ്റുള്ളവരെ നോക്കി പറഞ്ഞു.

“പോടാ..നമ്മളോട് അവള്‍ക്കുള്ള അടുപ്പമേ ഹരിയേട്ടനോടും അവള്‍ക്ക് ഉണ്ടായിരുന്നുള്ളൂ..എന്നോട് എല്ലാം പറയുന്ന സ്വഭാവം കല്യാണിക്ക് ഉണ്ടായിരുന്നു..പാവം നമ്മെ വിട്ടു പോയിക്കളഞ്ഞല്ലോ” ദുഖത്തോടെ രോഹിണി പറഞ്ഞു.

“എങ്കില്‍ പിന്നെ ഹരി എവിടെപ്പോയി?” മോഹനന്‍ ചോദിച്ചു.

“അതാ ഞാനും ആലോചിക്കുന്നത്..കൃത്യം അവള്‍ മരിച്ച രാത്രി തന്നെ ഹരിയെട്ടനെ എങ്ങനെ കാണാതായി? ഇനി ഹരിയേട്ടന് വല്ല ആപത്തും..” മഞ്ജുഷ ഭീതിയോടെ മറ്റുള്ളവരെ നോക്കി.

“എന്താ ചേച്ചി ഇത്..ഹരിയേട്ടന്‍ കുറിപ്പ് എഴുതി വച്ചത് കണ്ടിട്ടും സംശയമോ..ഞാന്‍ പോകുകയാണ്..എന്നെ തിരയണ്ട എന്ന് എഴുതി വച്ചിട്ടല്ലേ പോയത്..പക്ഷെ മുരുകന്‍ പറഞ്ഞത് പോലെ കല്യാണിയുടെ മരണവും ഹരിയേട്ടന്റെ തിരോധാനവും തമ്മില്‍ എന്തോ ബന്ധമുണ്ട്..” വസുന്ധര പറഞ്ഞു.

“അതെ..എനിക്കും അങ്ങനെയാണ് തോന്നുന്നത്” മോഹനന്‍ ആലോചനയോടെ പറഞ്ഞു.

“ഞാന്‍ പറഞ്ഞില്ലേ..ഹരിയെട്ടനും കല്യാണിയും തമ്മില്‍ പ്രേമത്തിലായിരുന്നു..” മുരുകന്‍ തന്റെ നിഗമനം തുറന്ന് പറഞ്ഞു.

“ഒന്ന് പോടാ കുരങ്ങാ..പ്രേമം..മണ്ണാങ്കട്ട..കല്യാണിയെ നിനക്ക് അറിഞ്ഞുകൂടാ..അവള്‍ക്ക് ഈ പ്രേമവും കുന്തവും ഒന്നും ഉള്ള ടൈപ്പ് അല്ല..അതല്ലാതെ ഇനി വേറെ വല്ല ബന്ധവും ആണോ എന്ന് എനിക്ക് അറിയില്ല” ശ്രീലക്ഷ്മി ആണ് അത് പറഞ്ഞത്.

“വേറെന്ത് ബന്ധം?” രോഹിണി നെറ്റി ചുളിച്ചു.

“ആണും പെണ്ണും തമ്മില്‍ വേറെ എന്ത് ബന്ധമാണ് ഉണ്ടാകുക..” തുടുത്ത മുഖത്തോടെ ശ്രീലക്ഷ്മി ചോദിച്ചു. എല്ലാവരുടെയും മുഖങ്ങള്‍ തുടുത്തു. മഞ്ജുഷ നാണത്തോടെ വിരല്‍ കടിച്ചു മോഹനനെ നോക്കി.

“ഉം

💬 Comments

View all comments