Chapter Title : കല്യാണി [Olivertwist]
പൊക്കിൾകുഴി ഹരിക്ക് കാണാമായിരുന്നു.
ഹരി കുനിഞ്ഞ് അവളുടെ പൊക്കിൾകുഴിയിൽ ഉമ്മ വെച്ചു.
" ശ്ശോ ഹരിയേട്ടാ"
പൊക്കിളിലെ ചുംബനം കല്യാണിയിൽ ഇക്കിളിയുണ്ടാക്കി.ഹരി അവളുടെ പൊക്കിൾകുഴിയുടെ ആഴത്തിലേക്ക് നാവിറക്കി ചുഴറ്റി.
" ഹൂ…!! ഹരിയേട്ടാ എനിക്ക് ഇക്കിളിയാവുന്നു … മതി "
കല്യാണിയുടെ എതിർപ്പ് കേവലം നാണത്തിൻ്റെ പുറത്തുള്ള ജല്പനങ്ങൾ മാത്രമായിരുന്നു. ഹരിയേട്ടൻ്റെ സ്പർശനം കല്യാണി അത്രമേൽ ആഗ്രഹിച്ചിരുന്നു.
അവളുടെ അധരത്തിൽ പൊടിഞ്ഞ വിയർപ്പു കണങ്ങൾ ഹരിയുടെ ചുണ്ടുകൾ ഒപ്പിയെടുത്തു.
ഹരിയുടെ ഒരോ ചുംബനവും കല്യാണിയുടെ തളിർമേനിയിൽ മിന്നൽ പിണർ പോലെ പടർന്നു കയറി.
അവളുടെ അധരതിൽ ഒരു പാമ്പിനെ പോലെ ചുറ്റികിടന്ന സ്വർണ അരഞ്ഞാണം അവളുടെ അരകെട്ടിൻ്റെ സൗന്ദര്യം വർധിപ്പിച്ചു.
" ഹെൻ്റെ കല്യാണീ.. എൻ്റെ സുന്ദരിക്കുട്ടീ"
ഹരിയുടെ നാവ് കല്യാണിയുടെ പൊക്കിളിൻ്റെ താഴേക്ക് പതിയെ നീങ്ങി. അവളുടെ പാവാട കെട്ടഴിഞ്ഞു കാലിലൂടെ താഴേക്ക് ഊർന്നിറങ്ങി. പാൻ്റീസ് ധരിച്ചിരുന്നുവെങ്കിലും അവൾ നാണംകൊണ്ട് തുടകൾ ഇടുക്കി അടച്ചു.
" ഹരിയേട്ടാ.. എന്താ കാണിക്കുന്നത് .. ശ്ശി വൃത്തികേട് "
" ഓ എന്തു വൃത്തികേട് . എന്നായാലും ഞാൻ കാണേണ്ടതല്ലേ " ഹരി ബലമായി അവളുടെ തുടകൾ അകറ്റാൻ ശ്രമിച്ചു.
" വേണ്ടെന്നേ ശ്ശോ വൃത്തികേട്" കല്യാണി നാണം കുണുങ്ങി.
" ഞാനൊന്നു കാണട്ടെ . അതിനിപ്പോ എന്താ "
" ഞാനൊന്നു കഴുകിയ പോലും ഇല്ല "
" അതിനിപ്പോ എന്താ എൻ്റെ കല്യണിക്കുട്ടീടെ അല്ലേ. ഒന്നു കാണിക്കെന്നേ "
" ഉം.. ഒരു തവണയേ കാണിക്കുള്ളൂ"
" ആയിക്കോട്ടെ . എനിക്കൊന്നു കണ്ടാ മതി. "
💬 Comments
View all comments