0%

Chapter Title : കല്യാണി [Olivertwist]

Author : Kambikathakal Read All Parts 1K

അതവളുടെ നിതംബ വിടവിൽ പതിയെ അമർന്നു.

" ഹരിയേട്ടാ ഇനി ഞാനൊരു കാര്യം പറഞ്ഞാൽ സാധിച്ചു തരുമോ " കല്യാണി ചോദിച്ചു.

" എൻ്റെ കല്യാണിക്കുട്ടിക്ക് എന്താ വേണ്ടത് "

" അത് .. പിന്നെ "

" ചോദിക്ക് പെണ്ണേ "

" അത് .. പിന്നെ..  ശോ എനിക്ക് നാണം വരുന്നു "

" നാണിക്കാതെ ചോദിക്ക് പെണ്ണേ . ഇവിടെ നമ്മൾ മാത്രമല്ലേ ഉള്ളു"

" അതോ  .. ഞാൻ ചോദിക്കട്ടെ ? "

" നീ  പറ പെണ്ണേ"

" എനിക്കൊരു കാര്യം കാണണം "

" എന്ത് കാണണമെന്ന് പറ  മോളേ "

" അതോ.. എൻ്റെ പിറകിൽ ഇപ്പോ ഒരു സാധനം അമർത്തിയില്ലെ അത് "

" അമ്പടി കള്ളി ഇതിനാണോ ഇത്ര നാണിച്ചത് "

ഹരി എഴുന്നേറ്റ്  ഉടുത്ത മുണ്ട് ഉരിഞ്ഞു. അടിയിലെ ഷഡ്ഡി അഴിക്കാൻ തുടങ്ങിയപ്പോൾ കല്യാണി നാണത്തോടെ മുഖം പൊത്തി. എന്നാലും ഹരിയുടെ അരക്കെട്ടിൽ നോക്കാതിരിക്കാൻ അവൾക്ക് കഴിഞ്ഞില്ല. ഹരി അവൻ്റെ അവസാന വസ്ത്രവും ഊരി മാറ്റി, കുലച്ച ആയുധവുമായി കല്യണിക്ക് മുന്നിൽ നിന്നു. അവൻ്റെ ഇരുമ്പുദണ്ഡ് പോലത്തെ ആയുധം കണ്ട് കല്യാണിയുടെ മുഖം തുടുത്തു. കല്യാണിയുടെ ശരീരത്തിന് ചൂടു പിടിച്ച് തുടങ്ങിയിരുന്നു.

" നേരെ നോക്ക് പെണ്ണേ നിനക്ക് കാണണ്ടേ "

ഹരി അവൻ്റെ ആയുധത്തിൽ കൈ വെച്ച് പതിയെ പിറകിലേക്ക് ചലിപിച്ചപ്പോൾ അതിൻ്റെ ചുവന്ന അഗ്ര ഭാഗം പുറത്തേയ്ക്ക് വന്നു.

" ഒന്നു തൊട്ടു നോക്ക് "

ഹരി അവളുടെ കൈകൾ

💬 Comments

View all comments