Chapter Title : കല്യാണി [Olivertwist]
പടർന്നു. അതിൻ്റെ രുചി അവൾക്ക് ഇഷ്ടമായി കാണണം . ഹരിയുടെ കുലച്ച ആയുധം കല്യാണിയുടെ ചുടുവായയിൽ ആത്മനിർവൃതി കണ്ടെത്തി. കല്യാണിയെ പോലെ ഒരു സുന്ദരി തൻ്റെ ലിംഗത്തെ വായകൊണ്ട് സ്വർഗ്ഗം കാണിക്കുന്നു എന്നോർത്തപ്പോൾ ഹരിക്ക് വളരെ അഭിമാനം തോന്നി. അവളെ മതിവരുവോളം ഭോഗിക്കാൻ അവൻ്റെ ലിംഗം വെമ്പൽ കൊണ്ടു. കല്യാണിയുടെ മദനച്ചെപ്പിൽ തേനുറവ പൊട്ടി ഒഴുകിത്തുടങ്ങി. അവളും നിയന്ത്രണം വിടുകയായിരന്നു.
അവരുടെ ചലനങ്ങൾക്ക് അനുസരിച്ച് അവർ കിടന്ന ആട്ടുകട്ടിൽ ഇളകിയാടി. സമയം കടന്നു പോകവേ തനിക്ക് രതി മൂർച്ച വരുമെന്ന് മനസ്സിലാക്കിയപ്പോൾ, കല്യാണിയുടെ വദനസുരതത്തിൽ ആറാടിക്കിടന്ന ഹരി പെട്ടന്നു അവളുടെ വായിൽ നിന്നും അവൻ്റെ കൊഴുത്ത ലിംഗം വലിച്ചൂരി. അവനെ കല്യാണിയുടെ മദനചെപ്പിൽ തന്നെ അണപൊട്ടിക്കണം എന്നു ഹരിക്ക് നിർബ്ബന്ധം ഉണ്ടായിരുന്നു. കല്ല്യാണി ആകെ ക്ഷീണിതയായിരുന്നുവെങ്കിലും ഒരു പൂർണ സംഭോഗത്തിന് മാനസികമായി തയ്യാറായിക്കഴിഞ്ഞിരുന്നു. ഹരിയുടെ പക്കൽ നിന്നും അതിൽ കുറഞ്ഞതൊന്നും ആ നിമിഷം അവൾക്ക് ആഗ്രഹിക്കാൻ കഴിയില്ലായിരുന്നു .
പക്ഷേ കന്യകയായ കല്യാണിയുടെ സ്വർഗ്ഗവാതിൽ നല്ല മുറുക്കം ആയിരിക്കും എന്നു ഹരിക്ക് ഉറപ്പുണ്ടായിരുന്നു.
" പെണ്ണേ നീ സ്വയം ഭോഗം ചെയ്യാറുണ്ടോ?"
ഹരി സംശയനിവാരണം നടത്താൻ വേണ്ടി ചോദിച്ചു.
" എന്നു വെച്ചാൽ എന്താ " കല്യാണി നിഷ്കളങ്കമായി ചോദിച്ചു.
" ചുമ്മാ അഭിനയിക്കാതെ പെണ്ണേ"
" എനിക്ക് സത്യായിട്ടും അറിഞ്ഞൂട"
" വിരൽ ഇടാറുണ്ടോ എന്ന്?"
" ഓ അതാണോ ഇല്ല . ഞാൻ ചെയ്യാറില്ല "
" കള്ളം "
" കള്ളമല്ല . ഒരിക്കൽ മീനാക്ഷി എന്നോട് വിരൽ ഇട്ടു നോക്കാൻ പറഞ്ഞപ്പോ
💬 Comments
View all comments