Chapter Title : കല്യാണിയമ്മ [സേതു]
ആലപ്പുഴയിലെ ഇടുങ്ങിയ തെരുവുകളിൽ ചുറ്റിയപ്പോൾ.. ഇടയ്ക്കെല്ലാം വിശാലമായ ബീച്ചിൽ വകുന്നരങ്ങൾ ചെലവഴിച്ചപ്പോൾ.. പിന്നെ അവളുടെ സംഗീതത്തിന്റെ ചരിത്രം കളർകോട്ടുള്ള എന്റെ കോളേജിൽ റിസർച്ചു ചെയ്തപ്പോഴൊക്കെ എനിക്കും നല്ല സുഖമുള്ള ദിവസങ്ങൾ.
ഞാനും പണ്ണുകാര്യത്തിൽ അതുവരെ വലിയ താൽപ്പര്യം പ്രകടിപ്പിച്ചില്ല. എന്റെ അക്കാഡമിക്ക് ജീവിതത്തിലും ലത പകർന്നു തന്ന സുഖമുള്ള ദാമ്പത്യജീവിതത്തിലും ഞാൻ മുങ്ങിത്തുടിച്ചു.
ഈ കഥ തുടങ്ങുന്നത് ലതയ്ക്ക് തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വരാ യുണിവേർസിറ്റിയിൽ | സംഗീതത്തിന്റെ ചരിത്രം പഠിക്കാൻ ഒരവസരം കിട്ടിയപ്പോളാണ്.
അവൾ പോയി.
ഞാൻ മസാലദോശയും പകർച്ച ചാപ്പാടും അടിച്ച് ജീവിതം തള്ളിനീക്കി. പിന്നെ കേരളചരിത്രത്തിനെക്കുറിച്ചുള്ള ബാലകിഷണന്റെ നിലപാടുകളെ പിന്തുണയ്ക്കാൻ കൊറേ റിസർച്ചും. എന്റെ ജീവിതം ഒരു പഴുതുമില്ലാതെ ബൗദ്ധികമായ വ്യാപാരങ്ങളിൽ മുക്കി ഞാൻ മുന്നേറി. ഇടയ്ക്ക് രണ്ടുവട്ടം ചുട്ടുപൊള്ളുന്ന തിരുപ്പതിയിൽ നിന്നും ലതയെ പിഴുതുമാറ്റി ഊട്ടിയിൽ ഞങ്ങൾ ശരിക്കും പണ്ണി സുഖിച്ചു. അവളുടെ സെമസ്റ്റർ പരീക്ഷ കാരണം ഞങ്ങടെ സുഖത്തിന് ഒരർദ്ധവിരാമമിട്ടു.
പട്ടർ ഹോട്ടലിലെ അങ്ങരയച്ച നല്ല മസാല ദോശയും കടുപ്പമുള്ള കാപ്പിയും കുടിച്ചിരുന്നപ്പോൾ ഞാൻ മെല്ലെ ലത അയച്ച കത്ത് തുറന്നു. കഴിഞ്ഞ ദിവസം നമ്പൂരീടെ കൂടെയുള്ള ഉന്മാദം കാരണം തല പെരുത്തിരുന്നു. ഡിപ്പാർട്ട്മെൻറിൽ വിളിച്ച് ഞാൻ വരുന്നില്ല എന്ന അറിയിപ്പും കൊടുത്തിരുന്നു. നേരിയ ചാറ്റൽ മഴയുള്ള അന്ന് ഞാൻ മടിപിടിച്ച് പ്രതവും വായിച്ച് ചടഞ്ഞുകൂടി.
സാറേ... കുട്ടപ്പൻറ വിളി. കൊറച്ചു കാശും കൊടുത്ത് ടെലൈഗാം വാങ്ങി.
അമ്മായിയപ്പനും അമ്മായി അമ്മയും നാളെ എത്തുന്നു.
ഒടനേ ഫോൺ കറക്കി. അവരു പഴയ ടൈപ്പല്ലോ.. അച്ഛന് കണ്ണിന്റെ ഓപ്പറേഷൻ ഒടനേ വേണം. ഇപ്പം
💬 Comments
View all comments