കമ്പിപ്പൂത്തിരി 2018 [ഓണപ്പതിപ്പ്]

📝 Ongoing

👁 554949 views ❤ 8596 likes ⭐ 0.0 rating 💬 500 comments 📚 1 chapters 📅 2018-07-27

കമ്പിപ്പൂത്തിരി ഓണപ്പതിപ്പ് 2018 Kambipoothiri Kambikuttan Onapathippu 2018 Kambikuttan Onapathippu 2018 PDF Kambipoothiri Kambikuttan Onapathippu 2018 download Onam Special Kambi cartoon Coming soon..

📚 Chapters

1 published

Related Stories

💖 More from this Author

സൂസമ്മയും കൂട്ടാളികളും [ജാൻവി] by kkstories കല്യാണവീട്ടിലെ കസിൻസ് [സൂത്രൻ] by kkstories കള്ളനും കാമിനിമാരും [Prince] by prince

✨ Same Category

കല്യാണവീട്ടിലെ കസിൻസ് [സൂത്രൻ] by kkstories തേൻ ഒലിക്കുന്ന പൂർ [SJ] by kkstories പാലപ്പൂവ് 2 [അയ്യപ്പൻ നായർ] by kkstories

💬 Comments

View all comments

Loading comment form...

Arun • 2018-10-03 12:02

Onam special kambi cartoon vannillalo

oru vanayanakaran • 2018-09-10 18:22

athey, evide uae yil ethu open cheyunnathu thanne google translate okk vechanu, athininakku pdf nte link (google doc) kitunnathinu munne oru add koode ettatal athu google translate vazhi open akkan pattunnilla. so please post the link (google doc ) thanks

ARK • 2018-09-10 18:42

UAE site open akunnu no need transilator

VIP • 2018-09-08 09:53

കമ്പി കാർട്ടൂണ് appol varum??

സുനു • 2018-09-04 22:26

ഓണം സ്‌പെഷ്യൽ കമ്പി കാർട്ടൂണ് എവിടെ.?

മച്ചോ • 2018-09-04 22:30

മുക്കി ???

മച്ചോ • 2018-09-04 22:32

ഈ സൈറ്റിന്റെ ഏതേലും മൂലേല് ജോർദാൻ ബ്രോ തളർന്നുറങ്ങുന്നുണ്ടാകും. കഥ വായിച്ചാൽ പുള്ളി ക്ഷീണിക്കും... അത് കൊണ്ടു തന്നെ കുട്ടൻ ഇന്ന് പുതിയ കഥകളിടാതിരിക്കുവാ...

ജോർദ്ദാൻ • 2018-09-05 08:26

ഇതെന്താ ബ്രോ... ??? ഞാനിവിടെയുണ്ട്. ഡോക്ടർ കഥയിടുന്നതും ഞാനുമായിട്ടെന്താ ബന്ധം.? പിന്നെ കഥ വായിച്ചാൽ ക്ഷീണിക്കുമെന്ന കാര്യം പറഞ്ഞത് അച്ചട്ടാ കേട്ടോ. ഒരാഴ്ചവരെ ഇങ്ങനൊരു പ്രശ്നം ഇല്ലായിരുന്നു. ?? ഉള്ള കാര്യം തുറന്ന് പറഞ്ഞാലും ഇട്ട് വാരുവാണെല്ലൊ.. ???

ജോർദ്ദാൻ • 2018-09-05 08:29

സാക്ഷാൽ മദൻരാജ ക്ഷീണിച്ചെന്ന് പറഞ്ഞാൽ ആഹാ.. പാവം നമ്മൾ ക്ഷീണിച്ചെന്ന് പറഞ്ഞാൽ ഓഹോ.. ???

മച്ചോ • 2018-09-05 17:48

ഒരു നല്ല രാത്രി ബൈ ജോർദാൻ പിന്നെങ്ങനാ ബന്ധത്തെ പറ്റി ചോദിക്കുന്നെ... ???

alby • 2018-09-02 21:29

Dear doctor kuttan PDF onnu update cheyyumo.athayath mobile il single page vayikkunna reethikk.ippol kittiya format vaayana arochakamaayi.oru vayana sukham kittunnilla.pls do needful

രാക്ഷസൻ • 2018-09-03 00:52

ശരിയാണ്.... ഈ pdf മൊബൈലിയിൽ വായിക്കാൻ ബുദ്ധിമുട്ടാണ്...

പഴഞ്ചൻ • 2018-09-02 18:39

ആമിയുടെ കുത്തിക്കഴപ്പ് വായിച്ചു... കൊള്ളാം... ശ്രീജയുടെ കാമത്തിന് വേണ്ടിയുള്ള യാത്രയും അത് ചെന്ന് അവസാനിക്കുന്നതെല്ലാം വളരെ തന്മയത്വത്തോടെ ആമി എഴുതിയിരിക്കുന്നു... My claps dear... :-) സുരുവിന്റെ കഥയിൽ എനികിഷ്ടപെട്ടത് ചാക്കോച്ചനും അരുണയും തമ്മിൽ വീട്ടിൽ വച്ചുള്ള സമാഗമം ആണ്... Its so interesting... നല്ലൊരു വായനാനുഭവം തന്നതിന് വളരെ നന്ദി ബ്രോ... :-) നിതയുടെ കഥ നന്നായിട്ടുണ്ട്... അനിയൻ കുട്ടനെ എല്ലാവരും ഇഷ്ടപെടും...പുതിയ കഥകൾ പ്രതീക്ഷിക്കുന്നു... :-) പഞ്ചമിയുടെ കഥ...പൈപ്പിന്ചുവട്... തമിഴ് ആണ് ഭാഷ എങ്കിലും നമ്മൾ വായിക്കും പഞ്ചമിക്കുട്ടി... പക്ഷെ കഥ എവിടെയും എത്തിയില്ല...ഓണപതിപ്പിൽ മൂന്നു പേജ് എന്ന് പറയുന്നത് വളരെ കുറവാണ്... പിന്നെ തുടരും എന്ന് പറയുന്നത് ഓണപതിപ്പിൽ ചേരാത്തത് പോലെ ഒരു തോന്നൽ...ഇതിന്റെ ബാക്കി കൂടി എഴുതി ഞാൻ ഉൾപ്പെടുന്ന വായനക്കാരെ വിസ്മയിപ്പിക്കാൻ പഞ്ചമികുട്ടിയെ ക്ഷണിക്കുന്നു...:-) പുതിയ എഴുത്തുകാർക്ക് തങ്ങളുടെ രചന വായിച്ചില്ലെന്നു ഒരു ആരോപണം കണ്ടു... അത് പറഞ്ഞിട്ട് കാര്യമില്ല...അതിപ്പൊ മാസ്റ്റർ, ലൂസിഫർ, അൻസിയ എന്നിവരുടെ കഥകൾ കണ്ടാൽ ആരായാലും അവരുടെ രചനകൾ വായിച്ചിട്ടേ ബാക്കി കഥകളുടെ പേര് പോലും നോക്കു... so dont feel bad at all... we all with you dear writers... Cheer Up :-)...

alu • 2018-09-02 17:28

cartoons ellam pdf aakkan patto? mikkathum deleted img enn kaanikkunnu

ജോർദ്ദാൻ • 2018-08-31 21:23

പൈപ്പിൻചുവട്ടിലെ കുട്ടൻ ഒരുപാടു എഴുത്തുകാർ ആഗ്രഹിക്കുന്ന ഒന്നാണ് തമിഴ്പശ്ചാത്തലത്തിൽ അല്ലെങ്കിൽ കഥാപാത്രങ്ങളെവച്ച് ഒരു കഥയെഴുതുക എന്നത്. തമിഴ്നാട്ടിലെ ഒരു പെൺകൊടിയെ അതിനേക്കാളുപരി ഒരു അക്കനെ ഫാന്റസി എത്ര ചെയ്തിട്ടില്ലാത്ത എത്ര ചെക്കന്മാരുണ്ടാവും... അണ്ണാച്ചിയുമായുള്ള പാണ്ടി വേലക്കാരനുമായുള്ള മലയാളിപ്പെണ്ണുങ്ങളുടെ ക്രീഡകൾ വായിക്കാനിഷ്ടപ്പെടാത്ത എത്ര വായനക്കാരുണ്ടാവും കമ്പിക്കുട്ടനിൽ?! I don't know how else to put this, Those stories have an extra hotness! ??? പക്ഷേ അവിടെ മിക്കവർക്കും ഭാഷയൊരു പ്രശ്നമാവാറുണ്ട്. ഇതിൽ തന്നെ അവരുടെ കഥയിൽ ആമി ആ ബുദ്ധിമുട്ട് തുറന്ന് സമ്മതിച്ചപോലെ. നിങ്ങളുടെ കഥയിൽ ആ പ്രശ്നമില്ല. ആ advantage ഉപയോഗിക്കുക. തമിഴ് ambiance പരമാവധി ഉപയോഗപ്പെടുത്തിയാൽ ആ ഒരു ഫീലും കിട്ടും. (ഒരിക്കലും രചനയിൽ കൈകടത്തിയതല്ല. ഒരു സാധ്യതയും കൂടിയുണ്ടെന്ന് പറഞ്ഞുവെന്നേയുള്ളു കേട്ടോ.) വായിച്ച് പരിചയമില്ലെങ്കിലും നേരിട്ട് കണ്ടറിഞ്ഞ കുറേ രീതികൾ കാണുമെല്ലൊ. അവിടുത്തെ സ്ത്രീകളുടെ വസ്ത്രധാരണരീതി, അലങ്കാരങ്ങൾ ഒക്കെ വിവരണത്തിൽ കൊണ്ടുവന്നാൽ കുറേക്കൂടി റിയലിസ്റ്റിക്കാവും. താങ്കൾക്ക് കൊണ്ടുവരാൻ പറ്റും. ഭാഷയറിയാമെങ്കിൽ ആ cultureറും അറിയാമെന്നാണ് സാരം. [എന്നേപ്പോലെയല്ല?] കഥ നന്നായിട്ടുണ്ട് പഞ്ചമി. ആദ്യകഥയിൽ ഇത്രയൊക്കെ തന്നെ ധാരാളം. അടുത്ത ഓണക്കഥയിൽ താങ്കളുടെ ഇതിനേക്കാൾ മികച്ച 'ഒറ്റഭാഗ'ക്കഥ പ്രതീക്ഷിക്കുന്നു.?? All the best

PANJAMI • 2018-09-01 00:05

thank you.........thank so much...!!!!!

Anu aanand • 2018-08-31 20:05

Dear admins ഞാൻ കമ്പിപൂതിരി യേ കുറിച്ച്..അതിന്റെ രചനെയും രചയിതാക്ക leeyum വിലയിരുത്തി " ഒരു പoനം " ഇട്ടിട്ടുണ്ടായിരുന്ന്. പക്ഷേ നിർാഗ്യവശാൽ അത് അതിൽ ഇതിൽ വന്നില്ല. ഇവിടെ എവിടെ, ആരോ പറയുന്നാണ്ടായിരുന്ന് നീണ്ട msg ഇതിൽ publish ആകില്ല പോലും. എന്നൽ ഇനി അങ്ങനെ അയക്കില്ല.എല്ലാം short ആക്കിഇടാം poree ഇനി , വായിച്ച കഥ കളിൽ " പഴ്ഞ്ചന്റെ " ഒന്നാം ഓണം " ഒന്നാമത് പിന്നെ സ്മിതചേചീടെ " ആകാശം....". പിന്നെ " നിത " യുടെ ചതി, മൂന്നും " ആമി " യുടെ " കുത്തികഴപ്പ്‌ " നാലാം സ്ഥാനത്ത് um ഇഷ്ടപ്പെടുന്നു. ബാക്കി വായിച്ചിട്ട് വിശദമായി എഴുതാം.കഥാ കൃതുക്ക്കൾക്ക്‌ എല്ലാം അഭിനന്ദനങ്ങൾ ! ! !....

smitha • 2018-08-31 20:22

താങ്ക്യൂ അനു ആനന്ദ്...

പഴഞ്ചൻ • 2018-08-31 21:09

Thank Anu... :-)

പഴഞ്ചൻ • 2018-08-31 18:38

ഹായ് സ്മിതകുട്ടി... നല്ലൊന്നാന്തരം കമ്പികഥ...അതിനൊപ്പം ട്വിസ്റ്റുകളും... സിസിലി മനസ്സിൽ നിന്നും പോകുന്നില്ല... വർക്കിയുമായി കളിക്കുന്നതിനു മുൻപുള്ള സംഭാഷണം സിരകളിൽ അഗ്നി പടുത്തുന്നതായിരുന്നു... നല്ല ഒഴുക്കുള്ള എഴുത്തായിരുന്നു എങ്കിലും എവിടെയെക്കൊയോ മുഴച്ചു നിൽക്കുന്നത് പോലെ തോന്നി... പെട്ടെന്ന് എഴുതിയത് കൊണ്ടാണെന്നു കരുതുന്നു... ഞാൻ വളരെ ആസ്വദിച്ചാണ് ആകാശമില്ലാത്ത നക്ഷത്രം വായിച്ചത്... ഇനിയും സ്മിതക്കുട്ടിയിൽ നിന്നും ഇതുപോലുള്ള ക്‌ളാസിക്കുകൾ പ്രതീക്ഷിക്കുന്നു... സ്നേഹത്തോടെ പഴഞ്ചൻ... :-)

smitha • 2018-08-31 20:18

പഴഞ്ചാ, താങ്കള്‍ എന്തൊക്കെ പറഞ്ഞാലും ഒരു ഹൌസ്വൈഫിന്‍റെ കാമനകള്‍ വായിച്ച നാള്‍ മുതല്‍ ഞാന്‍ താങ്കളുടെ കടുത്ത ആരാധിക തന്നെയാണ്. അതും പിന്നെ ഈ സൈറ്റിലെ മറ്റു മഹാരഥന്‍മാരുടെ കൃതികളും എനിക്ക് പാഠപുസ്തകങ്ങള്‍ തന്നെയാണ്. അതുകൊണ്ട് താങ്കളില്‍ നിന്നും ഇത് പോലെ ഒരു അഭിപ്രായം കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ടായി എന്നല്ല, അതിനുമപ്പുറത്ത്...അത് എന്താണ് എന്ന്‍ പറയാന്‍ പറ്റുന്നില്ല. ഭാരതി ടീച്ചര്‍ ഇപ്പോഴും എന്‍റെ മുമ്പിലുണ്ട്.

പഴഞ്ചൻ • 2018-08-31 18:30

അങ്ങിനെ രണ്ടാമത്തെ കഥ വായിച്ചു... നുമ്മടെ രാജാവിന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള കഥ... അല്ല കഥ എന്നു പറയുന്നതിനേക്കാൾ ജീവിതത്തിൽ നിന്നൊരു ഏട് എന്നു തന്നെ പറയാം... ജീവിത ഗന്ധികളായ കഥകൾ എഴുതുന്നതിൽ നിങ്ങൾ ഒരു അദ്‌ഭുതം തന്നെ രാജാ... ഈ ഓണപതിപ്പിലെ ഏറ്റവും നല്ല കഥ എന്ന് ഹൃദയത്തിന്റെ ഡയറികുറിപ്പിനെ വിശേഷിപ്പിക്കാവുന്നതാണ്... My Claps dear... :-)

smitha • 2018-08-31 20:20

ഫൂല്‍ തോ ബഹുത് ഹേ, മഗര്‍ ഗുലാബി ജൈസേ കഹാ... കഹാനി കാര്‍ തോ ബഹുത് ഹേ, മഗര്‍ രാജാ ജൈസേ കഹാ...

smitha • 2018-09-01 23:37

മേ സബ് കുച്ച് മിടാ ദൂങ്കി തേരി ചഹത് മേ....

രാവണൻ • 2018-09-01 13:40

❤ രാജാ ❤ താങ്കൾ പറഞ്ഞാൽ ചിലപ്പോൾ കെട്ടന്നുവരും..ഞാൻ രണ്ടുമൂന്നു തവണ പറഞ്ഞു കിട്ടിയ മറുപടി .. ഇതുതന്നെ എങ്ങെനെയൊക്കെ എഴുതിപിടിപ്പിച്ചതാണെന്നാണ്... പ്ലീസ്‌ ജയാ ഭാരതിയുടെ കഥ തുടരാൻ പറയൂ...ഇതിന് പഴഞ്ചനും support ഉണ്ടായിരുന്നു..?

രാവണൻ • 2018-09-01 13:41

സോറി പഴഞ്ചനല്ല..പങ്കാളി ..

രാവണൻ • 2018-09-01 13:58

എഴുതുമായിക്കും...അല്ലെ..

പഴഞ്ചൻ • 2018-09-02 18:22

Laptop ശരിയാവാട്ട്... നോക്കാം കെട്ടാ... :-)

പഴഞ്ചൻ • 2018-08-31 18:22

Thank raja... ഓണപതിപ്പിലേക്ക് ഇടനായി പെട്ടെന്ന് ഒരെണ്ണം പടച്ചു വിട്ടതാണ്... ഇഷ്ടപെട്ടതിൽ വളരെ സന്തോഷം... Thanks alot... :-)

mridula • 2018-08-31 12:11

ella kathakalum nannayirunnu. pankaliyudekatha illathathu nashtam thanne aanu

Prem • 2018-08-31 12:06

pazhanchante katha polichu. Super

പഴഞ്ചൻ • 2018-08-31 21:13

Thank Prem... :-)

കുട്ടിയപ്പൻ • 2018-08-31 11:54

പൈപ്പിൻ ചുവട്ടിലെ കുട്ടൻ നല്ല കഥയായിരുന്നു. പക്ഷേങ്കി വളരെ കുറഞ്ഞു പോയി' ബാക്കി എഴുതുക.

പഞ്ചമി • 2018-08-31 16:58

paippinchuvattile kuttan parat 2 udan varum....!!! Ente aadhya kathayaanu Katha vaaichathil valare santhosham

പഴഞ്ചൻ • 2018-08-31 09:36

ഹായ്... ഇന്നലെയാണ് ഇതൊക്കെ ഒന്നു വായിക്കാൻ തരപ്പെട്ടത്... ആദ്യമേ തന്നെ കമ്പിപൂത്തിരി ഓണപതിപ്പിന്റെ അണിയ പ്രവർത്തകർക്ക് നന്ദി പറഞ്ഞുകൊള്ളട്ടെ... നമ്മുടെ പതിപ്പിന്റെ കവർ പിക്ചറും കഥകളുടെ ലിസ്റ്റ് ഇട്ടിരിക്കുന്നതും വളരെ ഇഷ്ടപ്പെട്ടു... ഇനി കഥകളിലേക്ക് കടക്കുമ്പോൾ... ആദ്യം തന്നെ ഞാൻ വായിച്ചത് ഏറ്റവും അവസാനത്തെ ഋഷിയുടെ കഥയാണ്... ഋഷിയുടെ കഥകളിൽ കാണാത്ത കൗമാര പ്രേമം വായിച്ചപ്പോൾ പുതിയൊരു അനുഭവമായി അത്... എന്നാലും ഏറെ ഇഷ്ടപെട്ടത് മിലിയോപ്പോളെ തന്നെ... കടൽക്കരയിലുടെയുള്ള നടന്നു കൊണ്ടുള്ള അവരുടെ സംഭാഷണം വളരെ ഹൃദ്യമായി തോന്നി... എന്നത്തേയും പോലെ ഋഷി തകർത്തു...Hatsoff man... പിന്നെ പൊങ്ങുതടിയിലെ ചില രംഗങ്ങൾ മനസിലേക്ക് ഓടിയെത്തി... അത് പറഞ്ഞിട്ട് കാര്യമില്ലാട്ടോ ഋഷി... എന്റെ ഏത് കഥകൾ വായിച്ചാലും മണിക്കുട്ടന്റെ പാറുകുട്ടിയോടു സാമ്യം തോന്നും... നമുക്ക് ഇഷ്ടപെട്ടത് പോലെയാണ് എഴുതേണ്ടത്...അല്ലാതെ മറ്റുള്ളവരുടെ ഇഷ്ടത്തിന് എഴുതീട്ട് എന്ത് കാര്യം...അല്ലെ ഋഷിയെ... തുടർന്നും ഇതുപോലെയുള്ള മനോഹരമായ രചനകൾ പ്രതീക്ഷിക്കുന്നു... സ്നേഹത്തോടെ പഴഞ്ചൻ... :-)

ഋഷി • 2018-08-31 10:44

പ്രിയപ്പെട്ട പഴഞ്ചൻ, എനിക്കേറ്റവുമധികം ഇഷ്ട്ടമുള്ള കഥാകാരന്റെ നല്ലവാക്കുകൾ വായിച്ചപ്പോൾ മനസ്സു നിറഞ്ഞു. കഥ ഇഷ്ടമായല്ലോ. വളരെ നന്ദി. നിരീക്ഷണം ശരിയാണ്‌. എഴുതിവരുമ്പോൾ പഴയ കഥകളും കലരുന്നു. ഏതായാലും മനസ്സിരുത്തണം.ശക്തരായ സ്ത്രീകൾ.. ഒരു മോഹമാണ്. They appear as surrogate mothers, elder sisters etc. ബ്രോയുടെ അടുത്ത കഥ പണിപ്പുരയിൽ ഉണ്ടോ?

asuran • 2018-08-31 04:51

ചതി വായിച്ചപ്പോൾ പിന്നെ മുന്നോട്ടു പോകാനുള്ള മൂഡ് പോയി. യഥാർത്ഥ ജീവിതത്തിൽ നടക്കുന്ന സംഭവം ആണെങ്കിലും എന്തോ അത് ആസ്വദിക്കാൻ പറ്റിയില്ല. ഒരു പെണ്ണിനെ മയക്കുമരുന്ന് കൊടുത്ത് ബോധം കെടുത്തി കൂട്ടി കൊടുക്കുന്ന കഥ ആദ്യം വന്നത് ശരിയായില്ല. കഥാകൃത്തേ താങ്കളുടെ രചന അല്ല എന്റെ മാനസികാവസ്ഥ ആണ് പ്രശ്നം. പിന്നെ ഇന്ന് കുറച്ചു മുൻപ് രാജാ ഭായുടെ കഥ വായിച്ചു. As usual ജീവിതം വരച്ചു കാണിച്ചു തന്നു. ഇനി ബാക്കി കൂടി വായിക്കാനുണ്ട്.

Ashin • 2018-08-31 04:26

ഓണ പതിപ്പിനായി അരങ്ങത്തും അണിയറയിലും പ്രവർത്തിച്ച എൻറെ പ്രിയ സുഹൃത്തുക്കൾക്ക് ആയിരമായിരം അഭിനന്ദനങ്ങൾ. ഇതുപോലെ എൻറെ പ്രിയ എഴുത്തുകാർക്കും. ??????

SoNu • 2018-08-31 01:55

Enikkithu download cheyyan pattunnilla add pagilekk kerippokuvaanu. athentha

jo • 2018-08-30 20:04

പറഞ്ഞതുപോലെ പതിപ്പിന്റെ കുറച്ചു ഭാഗങ്ങൾ കാണാനുണ്ടല്ലോ ഡോക്ടറെ??? ആപിചാരം എന്നൊരു കഥയും ഒരു കാർട്ടൂണും പെട്ടന്നൊർക്കുന്നു. വന്നില്ലല്ലൊ അത്??? എവിടെപ്പോയി???

dr.kambikuttan • 2018-09-01 22:37

Apicharam ezhuthi tharamennu paranja author ezhuthi thannilla athinaal vannathum illa. Cartoon udan varum