← Back to കമ്പിപ്പൂത്തിരി 2018 [ഓണപ്പതിപ്പ്]

Comments

കമ്പിപ്പൂത്തിരി 2018 [ഓണപ്പതിപ്പ്] · approved reader discussion

Arun • 03-10-2018 12:02

Onam special kambi cartoon vannillalo

oru vanayanakaran • 10-09-2018 18:22

athey, evide uae yil ethu open cheyunnathu thanne google translate okk vechanu, athininakku pdf nte link (google doc) kitunnathinu munne oru add koode ettatal athu google translate vazhi open akkan pattunnilla. so please post the link (google doc )
thanks

ARK • 10-09-2018 18:42

UAE site open akunnu no need transilator

VIP • 08-09-2018 09:53

കമ്പി കാർട്ടൂണ് appol varum??

സുനു • 04-09-2018 22:26

ഓണം സ്‌പെഷ്യൽ കമ്പി കാർട്ടൂണ് എവിടെ.?

മച്ചോ • 04-09-2018 22:30

മുക്കി ???

മച്ചോ • 04-09-2018 22:32

ഈ സൈറ്റിന്റെ ഏതേലും മൂലേല് ജോർദാൻ ബ്രോ തളർന്നുറങ്ങുന്നുണ്ടാകും. കഥ വായിച്ചാൽ പുള്ളി ക്ഷീണിക്കും... അത് കൊണ്ടു തന്നെ കുട്ടൻ ഇന്ന് പുതിയ കഥകളിടാതിരിക്കുവാ...

ജോർദ്ദാൻ • 05-09-2018 08:26

ഇതെന്താ ബ്രോ... ???

ഞാനിവിടെയുണ്ട്. ഡോക്ടർ കഥയിടുന്നതും ഞാനുമായിട്ടെന്താ ബന്ധം.? പിന്നെ കഥ വായിച്ചാൽ ക്ഷീണിക്കുമെന്ന കാര്യം പറഞ്ഞത് അച്ചട്ടാ കേട്ടോ. ഒരാഴ്ചവരെ ഇങ്ങനൊരു പ്രശ്നം ഇല്ലായിരുന്നു. ?? ഉള്ള കാര്യം തുറന്ന് പറഞ്ഞാലും ഇട്ട് വാരുവാണെല്ലൊ.. ???

ജോർദ്ദാൻ • 05-09-2018 08:29

സാക്ഷാൽ മദൻരാജ ക്ഷീണിച്ചെന്ന് പറഞ്ഞാൽ ആഹാ.. പാവം നമ്മൾ ക്ഷീണിച്ചെന്ന് പറഞ്ഞാൽ ഓഹോ.. ???

മച്ചോ • 05-09-2018 17:48

ഒരു നല്ല രാത്രി ബൈ  ജോർദാൻ

പിന്നെങ്ങനാ ബന്ധത്തെ പറ്റി ചോദിക്കുന്നെ... ???

alby • 02-09-2018 21:29

Dear doctor kuttan PDF onnu update cheyyumo.athayath mobile il single page vayikkunna reethikk.ippol kittiya format vaayana arochakamaayi.oru vayana sukham kittunnilla.pls do needful

രാക്ഷസൻ • 03-09-2018 00:52

ശരിയാണ്.... ഈ pdf മൊബൈലിയിൽ വായിക്കാൻ ബുദ്ധിമുട്ടാണ്...

പഴഞ്ചൻ • 02-09-2018 18:39

ആമിയുടെ കുത്തിക്കഴപ്പ് വായിച്ചു... കൊള്ളാം... ശ്രീജയുടെ  കാമത്തിന് വേണ്ടിയുള്ള യാത്രയും അത് ചെന്ന്  അവസാനിക്കുന്നതെല്ലാം വളരെ തന്മയത്വത്തോടെ ആമി എഴുതിയിരിക്കുന്നു... My claps dear... :-)

സുരുവിന്റെ കഥയിൽ എനികിഷ്ടപെട്ടത് ചാക്കോച്ചനും അരുണയും തമ്മിൽ വീട്ടിൽ വച്ചുള്ള സമാഗമം ആണ്... Its so interesting... നല്ലൊരു വായനാനുഭവം തന്നതിന് വളരെ  നന്ദി ബ്രോ... :-)

നിതയുടെ കഥ നന്നായിട്ടുണ്ട്... അനിയൻ കുട്ടനെ എല്ലാവരും  ഇഷ്ടപെടും...പുതിയ കഥകൾ പ്രതീക്ഷിക്കുന്നു... :-)

പഞ്ചമിയുടെ കഥ...പൈപ്പിന്ചുവട്... തമിഴ് ആണ് ഭാഷ എങ്കിലും നമ്മൾ വായിക്കും പഞ്ചമിക്കുട്ടി... പക്ഷെ കഥ എവിടെയും എത്തിയില്ല...ഓണപതിപ്പിൽ മൂന്നു പേജ് എന്ന് പറയുന്നത് വളരെ കുറവാണ്... പിന്നെ തുടരും എന്ന് പറയുന്നത് ഓണപതിപ്പിൽ ചേരാത്തത് പോലെ ഒരു തോന്നൽ...ഇതിന്റെ ബാക്കി കൂടി എഴുതി ഞാൻ ഉൾപ്പെടുന്ന  വായനക്കാരെ വിസ്മയിപ്പിക്കാൻ പഞ്ചമികുട്ടിയെ ക്ഷണിക്കുന്നു...:-)

   പുതിയ എഴുത്തുകാർക്ക് തങ്ങളുടെ രചന വായിച്ചില്ലെന്നു ഒരു ആരോപണം കണ്ടു... അത് പറഞ്ഞിട്ട് കാര്യമില്ല...അതിപ്പൊ മാസ്റ്റർ, ലൂസിഫർ, അൻസിയ എന്നിവരുടെ കഥകൾ കണ്ടാൽ ആരായാലും അവരുടെ രചനകൾ വായിച്ചിട്ടേ ബാക്കി കഥകളുടെ പേര് പോലും നോക്കു... so dont feel bad at all... we all with you dear writers... Cheer Up :-)...

alu • 02-09-2018 17:28

cartoons ellam pdf aakkan patto?
mikkathum deleted img enn kaanikkunnu

ജോർദ്ദാൻ • 31-08-2018 21:23

പൈപ്പിൻചുവട്ടിലെ കുട്ടൻ

ഒരുപാടു എഴുത്തുകാർ ആഗ്രഹിക്കുന്ന ഒന്നാണ് തമിഴ്പശ്ചാത്തലത്തിൽ അല്ലെങ്കിൽ കഥാപാത്രങ്ങളെവച്ച് ഒരു കഥയെഴുതുക എന്നത്. തമിഴ്നാട്ടിലെ ഒരു പെൺകൊടിയെ അതിനേക്കാളുപരി ഒരു അക്കനെ ഫാന്റസി എത്ര ചെയ്തിട്ടില്ലാത്ത എത്ര ചെക്കന്മാരുണ്ടാവും... അണ്ണാച്ചിയുമായുള്ള പാണ്ടി വേലക്കാരനുമായുള്ള മലയാളിപ്പെണ്ണുങ്ങളുടെ ക്രീഡകൾ വായിക്കാനിഷ്ടപ്പെടാത്ത എത്ര വായനക്കാരുണ്ടാവും കമ്പിക്കുട്ടനിൽ?!
I don't know how else to put this, Those stories have an extra hotness! ???

പക്ഷേ അവിടെ മിക്കവർക്കും ഭാഷയൊരു പ്രശ്നമാവാറുണ്ട്. ഇതിൽ തന്നെ അവരുടെ കഥയിൽ ആമി ആ ബുദ്ധിമുട്ട് തുറന്ന് സമ്മതിച്ചപോലെ. നിങ്ങളുടെ കഥയിൽ ആ പ്രശ്നമില്ല. ആ advantage ഉപയോഗിക്കുക. തമിഴ് ambiance പരമാവധി ഉപയോഗപ്പെടുത്തിയാൽ ആ ഒരു ഫീലും കിട്ടും. (ഒരിക്കലും രചനയിൽ കൈകടത്തിയതല്ല. ഒരു സാധ്യതയും കൂടിയുണ്ടെന്ന് പറഞ്ഞുവെന്നേയുള്ളു കേട്ടോ.) വായിച്ച് പരിചയമില്ലെങ്കിലും നേരിട്ട് കണ്ടറിഞ്ഞ കുറേ രീതികൾ കാണുമെല്ലൊ. അവിടുത്തെ സ്ത്രീകളുടെ വസ്ത്രധാരണരീതി, അലങ്കാരങ്ങൾ ഒക്കെ  വിവരണത്തിൽ കൊണ്ടുവന്നാൽ കുറേക്കൂടി റിയലിസ്റ്റിക്കാവും. താങ്കൾക്ക് കൊണ്ടുവരാൻ പറ്റും. ഭാഷയറിയാമെങ്കിൽ ആ cultureറും അറിയാമെന്നാണ് സാരം. [എന്നേപ്പോലെയല്ല?]

കഥ നന്നായിട്ടുണ്ട് പഞ്ചമി. ആദ്യകഥയിൽ ഇത്രയൊക്കെ തന്നെ ധാരാളം. അടുത്ത ഓണക്കഥയിൽ താങ്കളുടെ ഇതിനേക്കാൾ മികച്ച  'ഒറ്റഭാഗ'ക്കഥ പ്രതീക്ഷിക്കുന്നു.?? All the best

PANJAMI • 01-09-2018 00:05

thank you.........thank so much...!!!!!

Anu aanand • 31-08-2018 20:05

Dear admins

ഞാൻ കമ്പിപൂതിരി യേ കുറിച്ച്..അതിന്റെ രചനെയും രചയിതാക്ക leeyum വിലയിരുത്തി " ഒരു പoനം " ഇട്ടിട്ടുണ്ടായിരുന്ന്. പക്ഷേ നിർാഗ്യവശാൽ അത് അതിൽ ഇതിൽ വന്നില്ല. ഇവിടെ എവിടെ, ആരോ പറയുന്നാണ്ടായിരുന്ന് നീണ്ട msg ഇതിൽ publish ആകില്ല പോലും.

എന്നൽ ഇനി അങ്ങനെ അയക്കില്ല.എല്ലാം short ആക്കിഇടാം poree

ഇനി , വായിച്ച കഥ കളിൽ " പഴ്ഞ്ചന്റെ " ഒന്നാം ഓണം " ഒന്നാമത്
പിന്നെ സ്മിതചേചീടെ " ആകാശം....". പിന്നെ " നിത " യുടെ ചതി, മൂന്നും " ആമി " യുടെ " കുത്തികഴപ്പ്‌ " നാലാം സ്ഥാനത്ത് um ഇഷ്ടപ്പെടുന്നു. ബാക്കി വായിച്ചിട്ട് വിശദമായി എഴുതാം.കഥാ കൃതുക്ക്കൾക്ക്‌ എല്ലാം അഭിനന്ദനങ്ങൾ ! !  !....

smitha • 31-08-2018 20:22

താങ്ക്യൂ അനു ആനന്ദ്...

പഴഞ്ചൻ • 31-08-2018 21:09

Thank Anu... :-)

പഴഞ്ചൻ • 31-08-2018 18:38

ഹായ് സ്മിതകുട്ടി...
   നല്ലൊന്നാന്തരം കമ്പികഥ...അതിനൊപ്പം ട്വിസ്റ്റുകളും... സിസിലി മനസ്സിൽ നിന്നും പോകുന്നില്ല...
   വർക്കിയുമായി കളിക്കുന്നതിനു മുൻപുള്ള സംഭാഷണം സിരകളിൽ അഗ്നി പടുത്തുന്നതായിരുന്നു...
    നല്ല ഒഴുക്കുള്ള എഴുത്തായിരുന്നു എങ്കിലും എവിടെയെക്കൊയോ മുഴച്ചു നിൽക്കുന്നത് പോലെ തോന്നി... പെട്ടെന്ന് എഴുതിയത് കൊണ്ടാണെന്നു കരുതുന്നു...
   ഞാൻ വളരെ ആസ്വദിച്ചാണ് ആകാശമില്ലാത്ത നക്ഷത്രം വായിച്ചത്... ഇനിയും സ്മിതക്കുട്ടിയിൽ നിന്നും ഇതുപോലുള്ള ക്‌ളാസിക്കുകൾ പ്രതീക്ഷിക്കുന്നു... സ്നേഹത്തോടെ പഴഞ്ചൻ... :-)

smitha • 31-08-2018 20:18

പഴഞ്ചാ, താങ്കള്‍ എന്തൊക്കെ പറഞ്ഞാലും ഒരു ഹൌസ്വൈഫിന്‍റെ കാമനകള്‍ വായിച്ച നാള്‍ മുതല്‍ ഞാന്‍ താങ്കളുടെ കടുത്ത ആരാധിക തന്നെയാണ്. അതും പിന്നെ ഈ സൈറ്റിലെ മറ്റു മഹാരഥന്‍മാരുടെ കൃതികളും എനിക്ക് പാഠപുസ്തകങ്ങള്‍ തന്നെയാണ്.

അതുകൊണ്ട് താങ്കളില്‍ നിന്നും ഇത് പോലെ ഒരു അഭിപ്രായം കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ടായി എന്നല്ല, അതിനുമപ്പുറത്ത്...അത് എന്താണ് എന്ന്‍ പറയാന്‍ പറ്റുന്നില്ല.

ഭാരതി ടീച്ചര്‍ ഇപ്പോഴും എന്‍റെ മുമ്പിലുണ്ട്.

പഴഞ്ചൻ • 31-08-2018 18:30

അങ്ങിനെ രണ്ടാമത്തെ കഥ വായിച്ചു... നുമ്മടെ രാജാവിന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള കഥ... അല്ല കഥ എന്നു പറയുന്നതിനേക്കാൾ ജീവിതത്തിൽ നിന്നൊരു ഏട് എന്നു തന്നെ പറയാം...
   ജീവിത ഗന്ധികളായ കഥകൾ എഴുതുന്നതിൽ നിങ്ങൾ ഒരു അദ്‌ഭുതം തന്നെ രാജാ... ഈ ഓണപതിപ്പിലെ ഏറ്റവും നല്ല കഥ എന്ന് ഹൃദയത്തിന്റെ ഡയറികുറിപ്പിനെ വിശേഷിപ്പിക്കാവുന്നതാണ്... My Claps dear... :-)

smitha • 31-08-2018 20:20

ഫൂല്‍ തോ ബഹുത് ഹേ, മഗര്‍ ഗുലാബി ജൈസേ കഹാ...
കഹാനി കാര്‍ തോ ബഹുത് ഹേ, മഗര്‍ രാജാ ജൈസേ കഹാ...

smitha • 01-09-2018 23:37

മേ സബ് കുച്ച് മിടാ ദൂങ്കി തേരി ചഹത് മേ....

രാവണൻ • 01-09-2018 13:40

❤ രാജാ ❤

താങ്കൾ പറഞ്ഞാൽ ചിലപ്പോൾ കെട്ടന്നുവരും..ഞാൻ രണ്ടുമൂന്നു തവണ പറഞ്ഞു കിട്ടിയ മറുപടി ..

ഇതുതന്നെ എങ്ങെനെയൊക്കെ എഴുതിപിടിപ്പിച്ചതാണെന്നാണ്... പ്ലീസ്‌ ജയാ ഭാരതിയുടെ കഥ തുടരാൻ പറയൂ...ഇതിന് പഴഞ്ചനും support ഉണ്ടായിരുന്നു..?

രാവണൻ • 01-09-2018 13:41

സോറി പഴഞ്ചനല്ല..പങ്കാളി ..

രാവണൻ • 01-09-2018 13:58

എഴുതുമായിക്കും...അല്ലെ..

പഴഞ്ചൻ • 02-09-2018 18:22

Laptop ശരിയാവാട്ട്... നോക്കാം കെട്ടാ... :-)

പഴഞ്ചൻ • 31-08-2018 18:22

Thank raja...
    ഓണപതിപ്പിലേക്ക് ഇടനായി പെട്ടെന്ന് ഒരെണ്ണം പടച്ചു വിട്ടതാണ്... ഇഷ്ടപെട്ടതിൽ വളരെ സന്തോഷം... Thanks alot... :-)

mridula • 31-08-2018 12:11

ella kathakalum nannayirunnu. pankaliyudekatha illathathu nashtam thanne aanu

Prem • 31-08-2018 12:06

pazhanchante katha polichu. Super

പഴഞ്ചൻ • 31-08-2018 21:13

Thank Prem... :-)

കുട്ടിയപ്പൻ • 31-08-2018 11:54

പൈപ്പിൻ ചുവട്ടിലെ കുട്ടൻ നല്ല കഥയായിരുന്നു. പക്ഷേങ്കി വളരെ കുറഞ്ഞു പോയി' ബാക്കി എഴുതുക.

പഞ്ചമി • 31-08-2018 16:58

paippinchuvattile kuttan parat 2 udan varum....!!!

Ente aadhya kathayaanu

Katha vaaichathil valare santhosham

പഴഞ്ചൻ • 31-08-2018 09:36

ഹായ്...
  ഇന്നലെയാണ് ഇതൊക്കെ ഒന്നു വായിക്കാൻ തരപ്പെട്ടത്... ആദ്യമേ തന്നെ കമ്പിപൂത്തിരി ഓണപതിപ്പിന്റെ അണിയ പ്രവർത്തകർക്ക്  നന്ദി പറഞ്ഞുകൊള്ളട്ടെ... നമ്മുടെ പതിപ്പിന്റെ കവർ പിക്ചറും കഥകളുടെ ലിസ്റ്റ് ഇട്ടിരിക്കുന്നതും വളരെ ഇഷ്ടപ്പെട്ടു...
  ഇനി കഥകളിലേക്ക് കടക്കുമ്പോൾ... ആദ്യം തന്നെ ഞാൻ വായിച്ചത് ഏറ്റവും അവസാനത്തെ ഋഷിയുടെ കഥയാണ്... ഋഷിയുടെ കഥകളിൽ കാണാത്ത കൗമാര പ്രേമം വായിച്ചപ്പോൾ പുതിയൊരു അനുഭവമായി അത്... എന്നാലും ഏറെ ഇഷ്ടപെട്ടത് മിലിയോപ്പോളെ തന്നെ... കടൽക്കരയിലുടെയുള്ള നടന്നു കൊണ്ടുള്ള അവരുടെ സംഭാഷണം വളരെ ഹൃദ്യമായി തോന്നി... എന്നത്തേയും പോലെ ഋഷി തകർത്തു...Hatsoff man...
   പിന്നെ പൊങ്ങുതടിയിലെ ചില രംഗങ്ങൾ മനസിലേക്ക് ഓടിയെത്തി... അത് പറഞ്ഞിട്ട് കാര്യമില്ലാട്ടോ ഋഷി... എന്റെ ഏത് കഥകൾ വായിച്ചാലും മണിക്കുട്ടന്റെ പാറുകുട്ടിയോടു സാമ്യം തോന്നും... നമുക്ക് ഇഷ്ടപെട്ടത് പോലെയാണ് എഴുതേണ്ടത്...അല്ലാതെ മറ്റുള്ളവരുടെ ഇഷ്ടത്തിന് എഴുതീട്ട് എന്ത് കാര്യം...അല്ലെ ഋഷിയെ... തുടർന്നും ഇതുപോലെയുള്ള മനോഹരമായ രചനകൾ പ്രതീക്ഷിക്കുന്നു... സ്നേഹത്തോടെ പഴഞ്ചൻ... :-)

ഋഷി • 31-08-2018 10:44

പ്രിയപ്പെട്ട പഴഞ്ചൻ,
എനിക്കേറ്റവുമധികം ഇഷ്ട്ടമുള്ള കഥാകാരന്റെ നല്ലവാക്കുകൾ വായിച്ചപ്പോൾ മനസ്സു നിറഞ്ഞു. കഥ ഇഷ്ടമായല്ലോ. വളരെ നന്ദി.
നിരീക്ഷണം ശരിയാണ്‌. എഴുതിവരുമ്പോൾ പഴയ കഥകളും കലരുന്നു. ഏതായാലും മനസ്സിരുത്തണം.ശക്തരായ സ്ത്രീകൾ.. ഒരു മോഹമാണ്. They appear as surrogate mothers, elder sisters etc. ബ്രോയുടെ അടുത്ത കഥ പണിപ്പുരയിൽ ഉണ്ടോ?

asuran • 31-08-2018 04:51

ചതി വായിച്ചപ്പോൾ പിന്നെ മുന്നോട്ടു പോകാനുള്ള മൂഡ് പോയി. യഥാർത്ഥ ജീവിതത്തിൽ നടക്കുന്ന സംഭവം ആണെങ്കിലും എന്തോ അത് ആസ്വദിക്കാൻ പറ്റിയില്ല. ഒരു പെണ്ണിനെ മയക്കുമരുന്ന് കൊടുത്ത് ബോധം കെടുത്തി കൂട്ടി കൊടുക്കുന്ന കഥ ആദ്യം വന്നത് ശരിയായില്ല. കഥാകൃത്തേ താങ്കളുടെ രചന അല്ല എന്റെ മാനസികാവസ്ഥ ആണ് പ്രശ്നം.

പിന്നെ ഇന്ന് കുറച്ചു മുൻപ് രാജാ ഭായുടെ കഥ വായിച്ചു. As usual ജീവിതം വരച്ചു കാണിച്ചു തന്നു.

ഇനി ബാക്കി കൂടി വായിക്കാനുണ്ട്.

Ashin • 31-08-2018 04:26

ഓണ പതിപ്പിനായി അരങ്ങത്തും അണിയറയിലും പ്രവർത്തിച്ച എൻറെ പ്രിയ സുഹൃത്തുക്കൾക്ക് ആയിരമായിരം അഭിനന്ദനങ്ങൾ. ഇതുപോലെ എൻറെ പ്രിയ എഴുത്തുകാർക്കും. ??????

SoNu • 31-08-2018 01:55

Enikkithu download cheyyan pattunnilla add pagilekk kerippokuvaanu.
athentha

jo • 30-08-2018 20:04

പറഞ്ഞതുപോലെ പതിപ്പിന്റെ കുറച്ചു ഭാഗങ്ങൾ കാണാനുണ്ടല്ലോ ഡോക്ടറെ??? ആപിചാരം എന്നൊരു കഥയും ഒരു കാർട്ടൂണും പെട്ടന്നൊർക്കുന്നു. വന്നില്ലല്ലൊ അത്??? എവിടെപ്പോയി???

dr.kambikuttan • 01-09-2018 22:37

Apicharam ezhuthi tharamennu paranja author ezhuthi thannilla athinaal vannathum illa.

Cartoon udan varum

PANJAMI • 30-08-2018 18:20

thank u

Anu aanand • 30-08-2018 14:30

Dear Moderator.

ഇൗ സൈറ്റിൽ കുറച്ച് ഭാഗം കൂടുതൽ ഉള്ള മെസ്സേജുകൾ...സെന്റ് ചെയ്തിട്ട് പോകാത്തത് എന്തേ?. എന്റെ കുറെ MSG's ഇങ്ങനെ block ആയി കിടപ്പുണ്ട്. എന്തോ ചെയ്യണം ?. ഇത് " കമ്പിപൂതിരിയെ കുറിച്ചുള്ള അഭിപ്രായം.. comment ചെയ്തത് ആണ്.ഇങ്ങനെ ആയാൽ ഇങ്ങനെ comment MSG's അയക്കും ??.
.

dr.kambikuttan • 01-09-2018 22:38

2500 lettersil kooduthal undenkil moderation il povum..

Anu aanand • 30-08-2018 12:56

എത്രയും സ്നേഹം നിറഞ്ഞ എല്ലാ " കമ്പിപൂതിതിരി" എഴുത്തുകാരും അറിയുവാൻ,
നിങ്ങളുടെ എല്ലാവരുടെയും വിലമതിക്കാൻ ആവാത്ത " നിസ്വാർത്ഥ " സേവനത്തിന് എല്ലാ നന്ദിയും സ്നേഹവും കടപ്പാടും...ആഹ്ലാദവും ഒക്കെ അറിയിച്ചുകൊണ്ട് രണ്ട് വാക്ക് പറഞ്ഞു കൊള്ള ട്ടെ...
ഓണ കഥകളെ കുറിച്ചെല്ലാം വായനക്കാർ പൊതുവെ ഇതിനകം നല്ല അഭിപ്രായങ്ങൾ  പറഞ്ഞു കഴിഞ്ഞു.ഇൗ ഉള്ളവനും വിശദമായി തന്നെ അതിന്റെ ആഴത്തിലുള്ള അഭിപ്രായം അറിയിക്കണം എന്നുo വിചാരിക്കുന്നു.പക്ഷേ നിർാഗ്യവശാൽ, എന്റെ വായന ഇതുവരെ പൂർത്തിയായില്ല.പൂർത്തി ആവുന്ന മുറക്ക് ഞാനെന്റെ comments തീര്ച്ച്യായും ഇടുന്നതായിരുക്കും.ഇനി,
          എല്ലാം മൊത്തത്തിൽ ഒന്ന് ഓടിച്ചു വായിച്ചു കഴിഞ്ഞപപോൾ...എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥ ആയി തോന്നിയത് തീര്ച്ച്യായും നമ്മുടെ  "pazhanjan"nte "onnaam Onam " എന്ന കഥ ആണ്.kambi kuttan നിൽ തീർത്തും ഞാൻ മുൻഗണന കൊടുക്കുന്നത് " കമ്പി "ക്കു തന്നെയാണ്.ഞാൻ ഒരു " incest-story lover ആണെങകിലും, cuckold sex വിഭാഗത്തിൽ പെടുന്ന ഇൗ കഥ അതിന്റെ ആഖ്യാനം കൊണ്ടും, ലാളിത്യം... സംസാര ശൈലി , കമ്പി പൂർണ്ണത ഒക്കെ കൊണ്ട് വളരെ മുന്നിട്ട് നിൽക്കുന്നു.
                   പിന്നെ, തീർച്ചയായും incest നെ promote ചെയ്യു ന്ന് "സ്മിത " യുടെ " ആകാശം ഇല്ലാത്ത നക്ഷത്രം"തന്നെ.അതിന്റെ അഭിപ്രായം ഞാൻ already അറിയിച്ചിരുന്നു.
                      പിന്നെ നോക്കിയാൽ " നിത " എന്ന് പുതിയ റൈറ്റർ ന്റേ (എഴുത്തുകാരൻ ആണോ കാരി ആണോ എന്നറിയില്ല ) ചതി" നന്നയിഷ്ടപ്പെട്ടൂ. Totally പറഞ്ഞാല് നമ്മുടെ പുതിയ എഴുത്തുകാർ എല്ലാം വളരെ " സൂപ്പർ " ആണ്.കഴിവും ആത്മാർത്ഥത യും ഉള്ളവർ.
               പിന്നെ ഒടുക്കം , വായിച്ചതിനു അഭിപ്രായം പറയാൻ ഉള്ളത് " ആമി"(ഇതും " കാര"നാണോ " കാരി " ആണോ അറിവ് നോ രക്ഷ ) യുടെ കുത്തികഴപ്പിനെ" കുറിച്ചാണ്.ഇതിന്റെ title ലിൽ തന്നെ " കമ്പി" ആണ് നിറഞ്ഞ് നിൽക്കുന്നത്. പിന്നെ കഥ ആണെങ്കിൽ പറയുകയും വേണ്ട...അന്യായ കമ്പി തന്നെ ! !...അന്യായം !!!. super ഭാവന !... super എഴുത്ത്..incest ഒന്നും ഇല്ലേലും  super !... അടിപൊളി!!!.
   
Rest, വിശദ്‌ വായനക്ക് ശേഷം തീർച്ചയായും മുന്നിൽ വെയ്ക്കാം. ഓണസദ്യ യിലെ വിള മ്പുകാർക്കും എഴുത്തുകാർകകും ഒരി ക്കൽ കൂടി എല്ലാ അഭിന്ദനങ്ങളും ! ! !വാരി ചൊരിഞ്ഞ് പോകുന്നു...അനു Anand ,signing off-

VIP • 30-08-2018 10:43

CARTOON ENNU VARUM..WAITING FOR LONG ..ETHARA NAL AYI ORU KAMBI CARTOON ITTETU

ജോർദ്ദാൻ • 30-08-2018 09:39

രേഷ്മയും സുന്ദരി അമ്മ അരുണയും
പേര് പൂർണ്ണമായും ശ്രദ്ധിച്ചില്ല. നേരെ വായനയിലേക്ക് കടക്കുകയായിരുന്നു അരുണയുടെ എൻഡ്രി ട്വിസ്റ്റിലൂടെ കൊണ്ടുവന്നത് കിടുക്കി. വർണ്ണനയൊന്നുമില്ലാത്ത കിടിലൻ സിനിമാറ്റിക് എൻഡ്രി ??രേഷ്മ ഇടയ്ക്ക് സോണിയ ആവുന്നുണ്ട് കേട്ടോ. Or did I miss anything? [വായിക്കുന്ന മുറയ്ക്ക് എഴുതിവരുവാണേ]
ഇഴച്ചിൽ ഒട്ടുമില്ല. നിങ്ങളുടെ കമ്പി വിവരിക്കുന്ന ശൈലി ഉഗ്രനാണ് ഭായി. ശരിക്കും മനസ്സിൽ കണ്ട്.. ഭാവന നല്ലപോലെ വിടർത്തി സ്വന്തം ശൈലിയിലാണ് താങ്കളിത് എഴുതിയിരിക്കുന്നത്. നല്ലൊരു കമ്പിയെഴുത്തുകാരനാണ് നിങ്ങൾ. സുരു മറ്റു കഥകളെഴുതിയിട്ടുണ്ടോ? ഇതിൽ പലതും എനിക്ക് വ്യക്തിപരമായി പുതുമയുള്ള ആശയങ്ങൾ! അവിഹിതം ശരിക്കും ആസ്വദിച്ചുവായിച്ചു. അതും ആദ്യ രണ്ടെണ്ണം ഒരേപോലെയുള്ള സാഹചര്യങ്ങളിൽ നടന്നതായിട്ട് പോലും! ??? കൂടുതൽ ആളുകളും രണ്ടാമത്തേതിൽ സാഹചര്യം മാറ്റും. ആവർത്തനവിരസത ഉണ്ടാവാതിരിക്കാൻ. എന്നാൽ താങ്കളിതിൽ ആക്ടുകൾ മാത്രമൊന്ന് മാറ്റി രണ്ടും ഒരുപോലെ മെച്ചപ്പെടുത്തിയിരിക്കുന്നു. ആ മികവിന് അഭിവാദ്യങ്ങൾ! ???
പക്ഷേ ലോഡ്ജിൽ വച്ചുള്ള കമ്പിരംഗങ്ങളൊന്നും ആസ്വദിക്കാൻ കഴിഞ്ഞില്ല. Forcedഡും Reluctanceസും നന്നായി എഴുതിയാൽ മറ്റെന്തിനേക്കാളും ആസ്വാദകരമാണ്. പക്ഷേ റേപ്പ് ഒരിക്കലും എന്റെ കാര്യത്തിൽ ശരിയാവുന്നില്ല. എന്നാൽ കഥാഗതിയ്ക്ക് പ്രാധാന്യമുണ്ട് താനും. ചാക്കോച്ചന്റെ ഭാര്യയുടെ ട്വിസ്റ്റ് പൊലിച്ചു.
ചതി, കുത്തിക്കഴപ്പ്, രേഷ്മയും സുന്ദരി അമ്മ അരുണയും
ഇതുവരെ വായിച്ച മൂന്നുകഥകളിലും ഒരു പൊതു ആശയം നിഴലിച്ചുനിൽക്കുന്നു. ‘വിതച്ചത് കൊയ്യും’ അതുകൊണ്ട് തന്നെ ഈ മൂന്ന് നായികമാരുടെ അവസ്ഥയിലും ഒരു വായനക്കാരനെന്ന നിലയിൽ കാര്യമായ സിമ്പതിയൊന്നും തോന്നിയില്ല. എന്നാലും റേപ്പ് ഒരു കമ്പിഭാഗമായി ആസ്വദിച്ചില്ല. അത്രമാത്രം.
പലപ്പോഴായി എഴുതിയ കഥയായാതുകൊണ്ടാണോ രേഷ്മയുടെ പേര് പിന്നെയും മാറിപ്പോയല്ലൊ. ??? രേഷ്മയുടെ കഥയും ഇഷ്ടപ്പെട്ടു കേട്ടോ… ഒരു കൗമാരക്കാരിയുടെ coming to age കഥയിലെ രതിജീവിതം എടുത്തുകാട്ടിയപോലെ തോന്നി. അരുണയുടെ ഹാങ്ങോവർ മാറിയിട്ടില്ലാത്തത് കൊണ്ട് അടുത്ത കഥാപാത്രത്തിന്റെ കഥ ഒരു ഫീലിലേക്ക് എത്താൽ സമയമെടുത്തു. എന്നാൽ അവസാനമെത്തിയപ്പോഴേക്ക് എഴുത്തുകാരൻ അപാര erotic വർണ്ണനകളാൽ കൂട്ടിക്കൊണ്ട് വന്നു.
രേഷ്മ, അരുണ ഈ രണ്ടുപേരുടെ കഥകളിൽ ഏതാണ് കൂടുതൽ ഇഷ്ടപ്പെട്ടതെന്ന് അല്ലെങ്കിൽ ഉദ്ദീപിപ്പിച്ചതെന്ന് ചോദിച്ചാൽ ഒരു സംശയവുമില്ലാതെ പറയും. അരുണ! ?????

Suru • 30-08-2018 15:39

സോറി ജോർദാൻ. ഈ കഥ എഴുതിക്കൊണ്ടിരിക്കുമ്പോൾ എന്റെ കാമുകി സോണിയ എന്റെ അടുത്ത് വന്നിരുന്നു. അവൾ പോയി കഴിഞ്ഞ് എഴുതിയപ്പോൾ വെപ്രാളം കൊണ്ട് വന്ന തെറ്റാണിത്.ദയവായി ക്ഷമിക്കുക. കഥയെ പ്രശംസിച്ചതിന് വളരെ നന്ദി .

ജോർദ്ദാൻ • 30-08-2018 09:37

ഡോക്ടർ എന്റെ 'കുത്തിക്കഴപ്പ്' ന്റെ കമന്റ് മോഡറേഷനിൽ പോയെ.. ഒന്ന് നോക്കാമോ.. ??

dr.kambikuttan • 30-08-2018 13:34

Moderatinil onnumbilla bro

ലൂസിഫർ • 30-08-2018 01:53

ഋഷിയുടെ "വെളിച്ചത്തിന്റെ നുറുങ്ങുകൾ" വായിച്ചു. കഥയെക്കുറിച്ച് ഒന്നും പറയുന്നില്ല. കാരണം, പ്രൊഫഷണൽ ടച്ചുള്ള ആ എഴുത്തിൽ എങ്ങിനെയുള്ള കഥയായാലും വായനക്കാരുടെ മനസ്സ് നിറയും.! ഒരു സംശയവുമില്ല.

ഇത്രയും മനോഹരമായൊരു കഥ ഓണസമ്മാനമായി നൽകിയതിന് ഒത്തിരി ഒത്തിരി നന്ദി.

ഋഷി • 30-08-2018 10:31

ആദ്യമായിട്ടാണ് ലൂസിഫറിന്റെ കമന്റ്‌ എന്റെ കഥയ്ക്കു കിട്ടുന്നത്‌. അതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല.
പ്രൊഫഷണൽ ടച്ചുള്ള എഴുത്ത്‌! ഞാൻ ഒരു പ്രൊഫഷണൽ എഴുത്തുകാരൻ ഒന്നുമല്ലെങ്കിലും ഇതൊരു വലിയ അംഗീകാരമായി കരുതിക്കൊള്ളട്ടെ. നല്ല വാക്കുകൾക്ക് വളരെ നന്ദി. ഋഷി.

ഫഹദ് സലാം • 30-08-2018 00:59

1:ചതി ????
?ൽ? ??

2:കുത്തികഴപ്പ് ??
?ൽ? ??

3:രേഷ്മയും സുന്ദരിയമ്മ അരുണയും ???
?ൽ? ??

4:ഹൃദയത്തിന്റെ ഡയറികുറിപ്പ് ✌✌??
?ൽ? ??

5:ഒന്നാം ഓണം ???
?ൽ? ??

6:അവകാശമില്ലാത്ത നക്ഷത്രം ????✌✌
?ൽ? ??

7:വെളിച്ചത്തിന്റെ നുറുങ്ങുകൾ ?????
?ൽ? ??

8:പൈപ്പിൻ ചുവട്ടിലെ കുട്ടൻ ???
?ൽ? ??

9:പശുവിന്റെ കടിയും കാക്കയുടെ പശിയും ????
?ൽ? ??

എന്റെ ഹൂറി ഭാര്യ എന്ന കഥയുടെ രചയിതാവ് റിസ് ന്റെ "ആഭിചാരം" എന്ന കഥ ആദ്യം ലിസ്റ്റിൽ കണ്ടിരുന്നു.. ഇതിൽ ആ കഥ കാണുന്നില്ല..

"ചതി"യിൽ നിന്ന് തുടങ്ങി "പശുവിന്റെ കടിയും കാക്കയുടെ പശിയും"വരെ എത്തി നിൽക്കുന്ന മനോഹരമായ 9 കഥകൾ.. ഓരോ രചനയും ഒന്നിനൊന്നു മെച്ചം.. ഓരോ കഥക്കും മനോഹരമായ കഥാസന്ദർഭങ്ങളും മികച്ചു നിന്ന കഥാപാത്രങ്ങളും..മനസ്സ് നിറച്ച കഥാസന്ദർഭങ്ങൾ.. മികച്ച സംഭാഷണങ്ങൾ..ചില കഥാപാത്രങ്ങൾ മനസിനെ ആഴത്തിൽ സ്പർശിച്ചു(ഭാരതി ടീച്ചർ,ബിബിൻ)..

smitha • 30-08-2018 19:24

ബിബിന്‍ ഒരു അനുഭവമായി എന്നറിഞ്ഞതില്‍ സന്തോഷം, ഫഹദ്. താങ്ക്യൂ.

ജോർദ്ദാൻ • 29-08-2018 23:52

ചതി

ആദ്യം വായിച്ചുതുടങ്ങിയപ്പോൾ ഒരു സാദാ ഒളിഞ്ഞുനോട്ടം തീമായിരിക്കുമെന്ന് തോന്നി. ഉള്ളതുകൊണ്ട് ഓണം പോലെയെന്ന് കേട്ടിട്ടുണ്ട്. ഈ ഓണക്കഥയിൽ അത് കണ്ടു!ഉള്ള സൗകര്യത്തിന് ജനലിൽകൂടി സദ്യയുണ്ണാൻ ചേച്ചിയും കാമുകനും കാണിച്ച മനസ്സ് ആരും കാണാതെപോവരുത്. ഒരുമയുണ്ടേൽ ഒലക്കമേലും കിടക്കാമെന്നപോലെ ഒരുമയുണ്ടേൽ ജനലിലൂടെയും ‘കാര്യം’ നടത്താം! നല്ലൊരു ഗുണപാഠമല്ലേ നമുക്ക് നിത തരുന്നത് ?? Jokes apart.. മലയാളത്തിൽ ആദ്യമായിയാണ് ഇങ്ങനെയൊരു സാധ്യത ഉപയോഗപ്പെടുത്തിയുള്ള കഥ ഞാൻ വായിക്കുന്നണ്. അഭിനന്ദനങ്ങൾ. പ്രതികൂലാദ്ധരീക്ഷത്തിൽ നടക്കുന്ന കമ്പിരംഗങ്ങളാണ് ശരിക്കും വായനക്കാരുടെ ഞരമ്പുകളെ തീ പിടിപ്പിക്കുന്നത്. ഈ സാധ്യത മാത്രം വച്ച് ഒരു ഫുൾ കമ്പിക്കഥയെഴുതാനുള്ള വകുപ്പുണ്ട്. നിത തന്നെ ഈ ഭാഗം ഒന്നൂകൂടി പൊലിപ്പിച്ച് എഴുതുമോ? അല്ലെങ്കിൽ ആരെങ്കിലും. കിടു തീമാണ്!

മേൽപറഞ്ഞ പാരഗ്രാഫ് ആദ്യത്തെ രംഗം മാത്രം വായിച്ച് ടെയ്പ്പിയതാണ്. ബാക്കിയും വായിച്ചു ഇപ്പോൾ. ??
കിടുക്കികളഞ്ഞു നിതാ… താഴെ ഞാനൊരു കമന്റ് ഇട്ടിട്ടുണ്ടായിരുന്നു മുഴുവൻ കഥകളും വായിക്കേണ്ടതുകൊണ്ട് 'മറ്റാവശ്യങ്ങൾക്ക്' ഞാനൊരു കഥയും ഉപയോഗിക്കില്ലെന്ന്. നടക്കുകേലാന്നറിയാം. എന്റെ വത്രം മുടക്കാൻ  സൈറ്റിലെ ചില 'മോഹനന്മാരും മോഹിനിമാരും' നെരന്ന് നിക്കയല്ലേ ഇങ്ങനെ.. ?

എങ്കിലും ഒരു മൂന്നാല് കഥ വരെ പിടിച്ചു നിൽക്കുമെന്ന് കരുതി!

പക്ഷേ ഓണപതിപ്പിലെ ആദ്യ കഥയിൽ തന്നെ ഈ അധുനിക ഭീഷ്മരുടെ വ്രതം മുടങ്ങിയതിന് താങ്ക്സുണ്ട് അംബാദേവി. അമ്മാതിരി കമ്പിവിവരണമായിരുന്നു.?? സ്പീഡൊക്കെ ഏകദേശം കറക്ടായിരുന്നു. ഷെഡിൽ വച്ചുള്ള ആദ്യ രംഗത്ത് പ്രത്യേകിച്ചും. (ബാക്കിയുള്ളതിൽ അതിന്റെ ആവശ്യവുമില്ലല്ലൊ.. ആവർത്തനമായിപോവില്ലേ.) ശരിക്കും ഇഷ്ടപ്പെട്ടു. ഓണപ്പതിപ്പിൽ എന്തുകൊണ്ടും വരാൻ അർഹതയുള്ള ഒരു ചെറുകഥ.

പിന്നെ ഞാൻ കുറ്റം പറയുന്നില്ലാന്ന് ഒരു കരക്കമ്പിയുണ്ട് ! ? സത്യത്തിൽ മുമ്പൊക്കെ നല്ലപോലെ പറയുമായിരുന്നു. ഫെയ്സ്ബുക്ക് എഴുത്തുകൂട്ടായ്മകളിൽ അങ്ങനെയാണ് ചെയ്തുകൊണ്ടിരുന്നത്. ഇവിടെയാണ് ആദ്യമായി പേനയെടുത്തത്. അപ്പോഴാണ് ഒരു കഥയെഴുതാനുള്ള ഒരാൾ എടുക്കുന്ന ഡെഡിക്കേഷൻ മനസ്സിലായത്. പിന്നെ എന്തു വായിച്ചാലും പോസിറ്റീവുകളാവും എടുത്തുനിൽക്കുക. (അങ്ങനെയുള്ള കഥകളുമാണേ മിക്കതും) പക്ഷേ വിമർശനമാണ് ഒരെഴുത്തുകാരനെ കൂടുതൽ വളർത്തുതെന്നും അറിയാം. ?

ഇതിൽ കണ്ടുപിടിച്ച ഒരു കുറ്റം പറഞ്ഞോട്ടെ. ഒരു ഭംഗിയ്ക്ക്.
‘അവളുടെ ശുക്ലം അയാളുടെ മുഖത്തേക്ക് ചീറ്റി.’ ശുക്ലം പുരുഷശരീരത്തിൽനിന്ന് മാത്രമേ ഉല്പാദിപ്പിക്കപ്പെടു നിതാ.

Nitha • 30-08-2018 15:27

നിരൂപണങ്ങൾക്ക് വളരെ നന്ദി . ശുക്ലം എന്നെഴുതിയത് മറ്റൊരു വാക്ക് പറയനില്ലാത്തത് കൊണ്ടാണ്. വികാരം മാക്സിമത്തിലെത്തിയാൽ ആണുങ്ങൾക്ക് പോകുന്ന പോലെ, ആണുങ്ങളുടെ ശുക്ലത്തിന്റെ അത്രക്കും കട്ടിയില്ലാത്തതും നേർത്ത കഞ്ഞി വെള്ളം പോലുള്ള വെള്ളം ഞങ്ങൾക്കും പോകാറുണ്ട്. വികാരം മുറ്റി നിൽക്കുമ്പോൾ അത് കൂടുതൽ ഉണ്ടാകും. ഈ കഥ പല വട്ടമായാണ് എഴുതി തീർത്തത്. ഓരോ തവണയും  ഇതൊഴുകി എന്റെ ഷടി മാറ്റേണ്ടി വന്നു.അതോടെ എഴുതാനുള്ള മൂഡ് പോകും.

ഋഷി • 29-08-2018 23:48

പ്രിയപ്പെട്ട രാജ,
നല്ല വാക്കുകൾക്ക് വളരെ നന്ദി. പ്രത്യേകിച്ച് പറഞ്ഞില്ലെങ്കിലും താങ്കൾ കൂടെയുണ്ട്. ഒരു മുരടനായ എനിക്ക് ഈ പ്രേമമൊന്നും പറ്റുകേലാ. കഥയ്ക്കു വേണ്ടി ഒന്നു ശ്രമിച്ചതാണ്?

jo • 30-08-2018 20:01

ഈശ്വരാ... എത്ര ബല്യ എഴുത്തുകാരൻ ആയിട്ടും ഇയ്യാളുടെ അസൂയ തീരുന്നില്ലല്ലോ.???

ഡോ രായവേ... ആശിച്ചു മോഹിച്ചൊരു കഥ കിട്ടിയതിന് കണ്ണ് വെക്കാതെടോ...

വേണെങ്കി താനും എഴുതിക്കോ എനിക്ക് ഡെഡിക്കേറ്റ് ചെയ്ത്. ആ ബെഷമം അങ്ങോട്ട് മാറട്ടെ

sanju • 29-08-2018 21:31

സാധാരണ  ഓണ പതിപ്പിന് വേണ്ടി  കാത്തിരിക്കാറുണ്ട്.ഇത്തവണ ഡൌൺലോഡ് ചെയ്തു  വച്ചു.പക്ഷെ വായിച്ചു തുടങ്ങിയിട്ടില്ല.കഴിഞ്ഞ തവണ സഞ്ജു  ഗുരു  ഞെട്ടിച്ചത് പോലെ ഇത്തവണ ആരാകും  എന്ന  ആകാംഷയുണ്ട്.ഏതായാലും  ഏദൻതോട്ടത്തിന്റെ കാവൽക്കാരൻ അടുത്ത ഭാഗം മെയിൽ ചെയ്തിട്ടേ  ഓണപതിപ്പ് വായിക്കുന്നുള്ളു....എല്ലാ  എഴുത്തുകാർക്കും അഭിനന്ദനങൾ...

പങ്കാളി • 29-08-2018 22:07

Thank youu..... thank യൂ so much ബ്രോ....??????

ജോർദ്ദാൻ • 29-08-2018 23:54

ഈ സംഭവം കലക്കി. കട്ടയ്ക്ക് കട്ടയ്ക്ക് നിൽക്കുന്ന കമന്റും റിപ്ലേയും... ??

sanju • 30-08-2018 07:42

വഴിയേ പോകുന്നതിനെ തോട്ടി വച്ചു പിടിക്കണോ  പങ്കാളി ,,.....

പങ്കാളി • 30-08-2018 08:36

എല്ലാ എഴുത്ത്കാർക്കും അഭിനന്ദനങ്ങൾ എന്ന് പറഞ്ഞത് താങ്കൾ അല്ലേ സഞ്ജു???
പതിപ്പിൽ എഴുതിയ എല്ലാ എഴുത്ത്കാർക്കും അഭിനന്ദനങ്ങൾ എന്ന് നിങ്ങൾ എടുത്തു പറഞ്ഞില്ലല്ലോ????

ഇനി ഞാൻ എഴുത്ത്കാരൻ അല്ലേ ????.... ഇവിടുള്ള ബാക്കി ആൾക്കാർ വെറുതെ പറഞ്ഞതാ അല്ലേ ഞാൻ എഴുത്ത്കാരൻ ആണെന്ന് ???.....

ഓക്കേ താങ്കൾക്ക് ഇഷ്ടമായില്ലെങ്കിൽ ആ thanks തിരിച്ചു എടുത്തേക്കുന്നു.... താങ്കളുടെ കമന്റിൽ റിപ്ലൈ ചെയ്തതിനു സോറി...

sanju • 30-08-2018 14:55

എന്‍റെ പങ്കു നിങ്ങളിങ്ങനെ തൊട്ടാവാടി ആയാലോ ഞാൻ  വെറുതെ പറഞ്ഞതാ..നമ്മളെയൊക്കെ ഗൗനിക്കുന്നുണ്ടോ എന്ന് നോക്കാൻ.നിങ്ങളത് സീരിയസ്  ആക്കി...ഞാനൊക്കെ ഇടയ്‌ക്കൊരു റിലീഫ് ന് വേണ്ടി എഴുതുന്നതാണ്..നിങ്ങളൊക്കെ ഇവിടെയുള്ള സ്ഥിരം എഴുത്തുകാരും...എനി വേ താങ്ക്സ് പങ്കാളി ബ്രോ..നമ്മളെയൊന്നും മറന്നില്ലല്ലോ.

ജോർദ്ദാൻ • 30-08-2018 10:15

???
ഈ സഞ്ജു ഗുരു എന്ന് പറയുന്നത് sanju തന്നെയല്ലേ.. അതാ കമന്റ് കലക്കിയെന്ന് പറഞ്ഞത്! ??

അതിന് താഴെ ഇതിൽ കഥയില്ലാത്ത പങ്കുവിന്റെ താങ്ക്യുവും! അപ്പൊ റിപ്ലേയും കലക്കിയില്ലേ... ???

sanju • 30-08-2018 14:56

സഞ്ജു  ഗുരു ഈ സൈറ്റിൽ എനിക്കിഷ്ടപ്പെട്ട എഴുത്തുകാരനാണ്.അല്ലാതെ അത് ഞാനല്ല  ബ്രോ.

Srjh • 30-08-2018 12:53

ഏദന്‍  തോട്ടത്തിലെ കാവല്‍ക്കാരനായി കാത്തിരിക്കുന്നു ..

ആമി • 29-08-2018 20:38

ഹായ്....

ഞാനും ഫോണും തമ്മിൽ ചെറിയൊരു പിണക്കത്തിൽ ആയിരുന്നു,,,

ഇന്നാണ് അവന്റെ പിണക്കം മാറി കിട്ടിയത്,,,

ഓണവും എല്ലാം ഈ സൈറ്റിൽ ഒന്ന് കയറാൻ കഴിയാത്തതിൽ നന്നേ വേദനയുളവാക്കി,,,

എങ്കിലും കമ്പിപൂത്തിരി കണ്ടതും അതൊക്കെ മാറി,,,

വളരെ വിഭവ സമൃദ്ധം ആയി തന്നെ ആണ് കവർപ്പിക്കും മറ്റും പിന്നെ കഥകൾ വായിക്കാൻ തുടങ്ങുന്നു,,,

ഫോൺ കിട്ടിയതും ആദ്യം ചെയ്തത് ഈ സൈറ്റ് ഓപ്പൺ ആക്കുക ആയിരുന്നു,, തുടർന്ന് ഈ പിഡിഎഫ് ഡൌൺലോഡ് ചെയ്യുകയും....

ബാക്കി വായിച്ചിട്ട്.....

സസ്നേഹം ആമി...

Archana • 29-08-2018 20:33

പശുവിന്റെ കടിയും കാക്കയുടെ പശിയും, പൈപ്പിൻ ചുവട്ടിലെ കുട്ടൻ. വെളിച്ചത്തിന്റെ നുറുങ്ങു, ഈ കഥകള്‍ വായിച്ചു. രസമുണ്ട്. എല്ലാവര്ക്കും ഇഷ്ടമാവും.

ഋഷി • 29-08-2018 22:17

കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം, അർച്ചന. മറ്റു കഥകളും വായിക്കണം.

PANJAMI • 30-08-2018 18:13

THANK YOU BRO

ലൂസിഫർ • 29-08-2018 19:46

ആമിയുടെ "കുത്തിക്കഴപ്പ്" വായിച്ചു. പ്രതീക്ഷിച്ചതിലും കൂടുതലാണ് ആമി തന്നത്. നന്നായി ആസ്വദിച്ചു. സംഭാഷണങ്ങളെല്ലാം പൊളിച്ചു.

ശ്രീജ ഉള്ളിലുണ്ട് ഒരു നൊമ്പരമായി.

jo • 29-08-2018 18:46

എല്ലാ കഥകളും വായിച്ചു. എല്ലാം അത്യുജ്വലം തന്നെ. പുതിയ എഴുത്തുകാർ ശെരിക്കും ഞെട്ടിച്ചുകളഞ്ഞു.

ചരൽക്കുന്നിന്റെ ഹാങ്ങോവർ മാറിയിട്ടില്ലാത്തതിനാൽ പഴഞ്ചന്റെ കഥ ശെരിക്കും ആസ്വദിക്കാൻ പറ്റിയില്ല. ഒന്നുകൂടി വായിക്കണം.

രാജാവിന്റെയും സ്മിതാ മാഡത്തിന്റെയും കഥകൾ തുടർക്കഥയായി പബ്ലിഷ് ചെയ്താൽ മതിയായിരുന്നു എന്നുതോന്നി. വായിച്ചുതീർക്കാൻ പാടുപെട്ടു. എങ്കിലും രണ്ടും ഒട്ടും നിരാശപ്പെടുത്തിയില്ല...

കാമുകന്മാരുടെ മനസ്സുള്ള എനിക്കും അഖിലിനുമായി കഥ ഡെഡിക്കേറ്റ് ചെയ്ത ഋഷി ബ്രോയോടുള്ള വാക്കുകളിൽ ഒതുക്കാനാവാത്ത നന്ദിയും അറിയിക്കുന്നു.( ആ വിശേഷണം വല്ലാതെ ഇഷ്ടപ്പെട്ടൂട്ടോ)

ആമിയും സുരുവും നിതയും പഞ്ചമിയും ദീപയുമെല്ലാം ഒന്നിനൊന്നു മികച്ച കഥകൾ തന്നെ നൽകി. എങ്കിലും തുടർക്കഥ ഓണപ്പത്തിപ്പിൽ വന്നത് ചെറിയൊരു കല്ലുകടിയായി അനുഭവപ്പെട്ടെന്നത് പറയാതെ വയ്യ.അതൊരു ഓണം സ്‌പെഷ്യൽ ആയി സൈറ്റിൽ പോസ്റ്റ് ചെയ്താൽ മതിയായിരുന്നു.

എല്ലാ കഥകളുടെയും പേരുകൾ വല്ലാതെ ഇഷ്ടപ്പെട്ടു.

ഈ ഓണത്തിന് ഇങ്ങനൊരു വിരുന്നൊരുക്കിയ എല്ലാ എഴുത്തുകാർക്കും ഒത്തിരി നന്ദി.

ഋഷി • 29-08-2018 22:30

ഡായ്‌ ജോ,
നന്ദിയൊക്കെ കൊള്ളാം. കഥ ഇഷ്ട്ടപ്പെട്ടോ?

jo • 30-08-2018 19:56

ഋഷി ബ്രോ... ഇഷ്ടപ്പെടാതെ ഞാൻ കമന്റിടുമെന്നു തോന്നുന്നുണ്ടോ???

jo • 30-08-2018 19:57

നന്ദി മാത്രേ ഒള്ളോ രായാവേ????

പഴഞ്ചൻ • 31-08-2018 18:24

Jo...
   വായിച്ചിട്ട് അഭിപ്രായം പറയണേ... wait for it... :-)

dasan • 29-08-2018 17:37

rajave puthiya katha ennu varum
page kuranha kathakal vayichu maduthu

dasan • 29-08-2018 17:52

ath adipoli kathayayirunnu

smitha • 29-08-2018 20:13

ഏത് മെഷീന്‍ ആണ്?

smitha • 29-08-2018 21:53

ഗുഡ് നൈറ്റ്

ഫഹദ് സലാം • 29-08-2018 16:29

ഡൌൺലോഡ് ചെയ്തിട്ടുള്ളു.. വായിച്ചിട്ട് അഭിപ്രായം പറയാം..

smitha • 29-08-2018 16:20

"ആകാശമില്ലാത്ത നക്ഷത്ര" ത്തെക്കുറിച്ച് പറഞ്ഞ നല്ല അഭിപ്രായത്തിന് നന്ദി, രാജാ.

പഞ്ചമി • 29-08-2018 12:02

Ente katha vaichittu aarum abhipraayam paranjilla....??? " paippin chuvattile kittan "

ഋഷി • 29-08-2018 12:11

ഓരോന്നായി വായിച്ചു വരുന്നേയുള്ളൂ... പിന്നെ ഞാൻ ശ്രദ്ധിച്ച ഒരു കാര്യം, ഓണപ്പതിപ്പുകളിൽ വരുന്ന കഥകൾക്ക് കമന്റുകൾ വളരെ കുറവാണ് എന്നതാണ്. രണ്ടാമത് ഓരോന്നായി പ്രസിദ്ധീകരിക്കുമ്പോൾ കമന്റുകൾ വരുമോ എന്നറിയില്ല.

smitha • 29-08-2018 20:11

ഏത് മെഷീന്‍?

പഞ്ചമി • 29-08-2018 12:01

Ente katha vaichittu aarum abhipraayam paranjilla....???

ഋഷി • 29-08-2018 12:27

കഥ വായിച്ചു. സത്യം പറഞ്ഞാൽ അസ്തിവാരത്തിന്‌ കല്ലിട്ടേയുള്ളല്ലോ. അടുത്ത ഭാഗങ്ങൾ കൂടുതൽ വിസ്തരിച്ചെഴുതുമല്ലോ. എന്നാൽ മാത്രമേ ശരിയായ അഭിപ്രായം പറയാൻ പറ്റൂ. നല്ല സ്കോപ്പുണ്ട്‌. ശൈലിയും കൊള്ളാം. അക്ഷരത്തെറ്റുകൾ വരാതെ നോക്കണേ.

PANJAMI • 30-08-2018 18:19

AAROODAANU.......??????

ഋഷി • 30-08-2018 20:38

പഞ്ചമിയോടു തന്നെ!

ജോർദ്ദാൻ • 29-08-2018 07:55

ഓണപ്പതിപ്പ് വന്നത് ഇന്നലെ രാവിലെ കേറിയപ്പോഴേ കണ്ടു... ???
ഒന്നും വായിച്ചില്ല. ധൃഷ്ടദ്യുമ്നന്റെ ആഗമ്യഗമനം കഴിഞ്ഞുവന്ന ഒരൊറ്റ കഥയും. ??  ഒരു കഥ ഒറ്റയിരുപ്പിന് വായിക്കുന്നതാ വ്യക്തിപരമായി ഒരു സുഖം. അത്രേം അഭിപ്രായങ്ങൾ കിട്ടിയ ആ 72 പേജ് ഒറ്റയിരുപ്പിന് വായിക്കാതെ മറ്റൊരു കഥയും വായിക്കില്ലെന്ന് മനസ്സിൽ പ്രതിജ്ഞ ചെയ്തുപോയി. അതിനുള്ള ടൈമോ അതിനേക്കാൾ പ്രധാനമായി മാനസികാവസ്ഥയോ ഒത്തുവരുന്നില്ല താനും.

അപ്പോഴേക്കും അത്തിപ്പഴം പഴുക്കുമ്പൊ കാക്കയ്ക്ക് വായിൽ പുണ്ണെന്ന് പറയുംപോലെ പിന്നീടുള്ള ദിവസങ്ങളിൽ നമ്മടെ ഫേവറിറ്റ് എഴുത്തുകാർ വരിവരിയായി ഒരുമിച്ച് ചറപറാ സൃഷ്ടികൾ എഴുതിവിടുകയായിരുന്നു. ഇപ്പോൾ ബമ്പർ ലോട്ടറിയായി ഇതും. ഇന്ന് കൂത്തിച്ചിവില്ലയും ഇറങ്ങുന്നെന്ന് അറിയുന്നു. എനിക്ക് വയ്യ!!! ????

ഓണപതിപ്പിൽ കഥയിട്ട ഏവർക്കും എന്റെ പ്രണാമങ്ങൾ. കമന്റൊക്കെ വായിച്ചിട്ട്....!!????

jo • 29-08-2018 20:38

നൊണ പറയുന്നോടാ തൃണമേ... ഇപ്പ വായിച്ചിട്ട് കമന്റാം നോക്കിയിരുന്നോ എന്നുപറഞ്ഞു നവവധുവിന്റെ പി.ഡി. എഫിൽ നിന്ന് മുങ്ങിയ പുള്ളിയല്ലേ നീയ്...എന്നിട്ടിപ്പോ പാവം സുഷുമ്നയുടെ പേര് പറഞ്ഞു രക്ഷപെടാൻ നോക്കുന്നോ...

പങ്കാളി • 29-08-2018 21:10

അതിവിദഗ്ധമായി തള്ളിയ ജോർദാനെ കയ്യാല പുറത്തേ തേങ്ങ കൊണ്ടടിച്ച് ജോ തള്ളി വീഴ്ത്തിയിരിക്കുന്നു.... ?????...
ജോർദാനെ കമോൺഡ്രാ.... വേഗം എഴുന്നേറ്റു അവന്റെ തല തല്ലിപൊളിക്കു.... ജോ നീയും വിട്ട് കൊടുക്കരുത് അടിക്കെടാ...

ദ്രുമ്ബ്ധ്രാമ്പൻ വേഗം വാ നീയും താങ്ങിക്കൊ ജോർദാനിട്ട്....✊✊✊✊.....

ബാക്ക്ഗ്രൗണ്ട്ൽ : ധർമ്മത്തിലേക്ക് ക്രൈം ത്രില്ലെർന് വേണ്ടി ഉറ്റു നോക്കിയിരിക്കുന്ന പങ്കു?.
ജോർദാനേ കമോൺഡ്രാ.... എന്നൊരു അശരീരി മുഴങ്ങി കേൾക്കാം ?

പങ്കാളി • 29-08-2018 21:18

ജോർദാനേ.... നിന്നെ ജോ തീട്ടമേ എന്ന് വിളിച്ചെടാ.... വാടാ വന്നു അടിക്കെടാ ഓനെ...????...

@ജോ... ഏത് തീട്ടമെന്ന് ഒന്ന് മെൻഷൻ ചെയ്യൂ....
പട്ടിത്തീട്ടം...
കോഴിത്തീട്ടം...
കാക്കത്തീട്ടം....
ഉണക്കത്തീട്ടം....
മഞ്ഞത്തീട്ടം......
ഫെറ്റിഷ്ത്തീട്ടം......
പുളിത്തീട്ടം...........
മഷിത്തീട്ടം..............
പൂത്തീട്ടം...................
തൃണത്തീട്ടം.....................

പറയൂ ഏതാണ് ?

പങ്കാളി • 29-08-2018 21:18

ജോർദാനേ…. നിന്നെ ജോ തീട്ടമേ എന്ന് വിളിച്ചെടാ…. വാടാ വന്നു അടിക്കെടാ ഓനെ…????…

@ജോ… ഏത് തീട്ടമെന്ന് ഒന്ന് മെൻഷൻ ചെയ്യൂ….
പട്ടിത്തീട്ടം…
കോഴിത്തീട്ടം…
കാക്കത്തീട്ടം….
ഉണക്കത്തീട്ടം….
മഞ്ഞത്തീട്ടം……
ഫെറ്റിഷ്ത്തീട്ടം……
പുളിത്തീട്ടം………..
മഷിത്തീട്ടം…………..
പൂത്തീട്ടം……………….
തൃണത്തീട്ടം…………………

പറയൂ ഏതാണ് ?

ജോർദ്ദാൻ • 29-08-2018 23:41

അരുതു പങ്കു.?? അക്രമം നമ്മടെ വഴിയല്ല. ഇതിന് നമ്മൾ തൂലിക കൊണ്ടാണ് പ്രതികാരം ചെയ്യേണ്ടത്. ✊✊
[ തൊമ്മിച്ചന്റെ പ്രതികാരമല്ല ജോർദ്ദാന്റെ പ്രതികാരം]
ഈ ഒൻപതു കഥയ്ക്കും ഇന്നും നാളെയുമായി കമന്റിട്ട് മുടിപ്പിക്കും ഞാൻ. [കമന്റ് പോണുണ്ടെങ്കിൽ] ഒടുക്കം ജോയെക്കൊണ്ട് തന്നെ എറങ്ങിപ്പോടാന്ന് പറയിക്കും.

ഇതിലെഴുതിയിരിക്കുന്ന എഴുത്തുകാരെ ‘മറ്റാവശ്യങ്ങൾക്ക്’ ഞാനീ കഥ വായന ഉപയോഗിക്കില്ലാട്ടോ… കഥ വായന നടക്കില്ല...?
പ്ലീസ് ഡോഡ് മിസ്സ് അൺസ്റ്റാണ്ട് മീ?. Kilukkam.jpg

എന്നാലും ഇതൊരു വല്ലാത്ത… ഇതിനിത്രയും വകഭേദങ്ങളോ.!???മമ്മുക്കാന്റെ കമ്മത്ത് ആന്‍ഡ് കമ്മത്തിലെ ദോശപ്പാട്ട് പോലെ!

പങ്കാളി • 30-08-2018 08:33

സോറി ബ്രോ കമ്പിക്കുട്ടനിലെ സ്പെഷ്യൽ ഐറ്റം പറയാൻ വിട്ട് പോയി.....

പച്ചത്തീട്ടം....????

ജോർദ്ദാൻ • 29-08-2018 23:34

ജോയേ… അതറിയില്ലേ! ?ഞാനൊരു ‘നീണ്ട’ കമന്റിട്ടാരുന്നു നവവധുവിൽ. ഒക്കെ മോഡറേഷനിൽ പോയതാ…?? [ദൈവമേ… കുട്ടൻ ഡോക്ടർ ഇപ്പൊ ചെന്ന് കമന്റ് നോക്കല്ലെ… എന്നാലും ഇതൊക്കെ ഓർമ്മയുണ്ടല്ലേ… ശ്ശെ… കൊച്ചുകള്ളൻ.. എല്ലാം ഓർത്തിരിക്കുവാ.. ഒരടി വച്ചുതരും ഞാൻ]

ജോർദ്ദാൻ • 29-08-2018 23:35

അത്രയ്ക്കായോ… ഇപ്പൊ കാണിച്ചുതരാം ബ്രോ.. എന്നോടാ കളി! [ബാക്ക്ഗ്രൗണ്ടിൽ അടി മൂക്കാൻ നഖം കൂട്ടിയുരുമ്മുന്ന പങ്കാളി??]

Master • 30-08-2018 00:31

അപ്പോള്‍ ഈ ജോര്‍ദ്ദാന്‍ ആയിരുന്നു പങ്കാളി അല്ലെ.... മുഖംമൂടി അണിയാന്‍ അറിയാത്ത പയ്യന്‍...

ലൂസിഫർ • 30-08-2018 02:45

അങ്ങിനെ ധൃഷ്ടദ്യുമ്നന്റെയും പങ്കാളിയുടേയും മുഖം മൂടി അഴിഞ്ഞു വീണു. ഇനി അടുത്തത് മിക്കവാറും മാസ്റ്ററുടേതായിരിക്കും.???

ജോർദ്ദാൻ • 30-08-2018 07:20

എന്റെ മാസ്റ്റർ & ലൂസിഫറണ്ണാ.. പങ്കു എഴുതുന്ന കഥയൊക്കെ വായിക്കുമ്പൊ എനിക്കും തോന്നാറുണ്ട്. പുള്ളി ഇല്ലാത്ത ഏതെങ്കിലും കമന്റ് സെക്ഷനിൽ പോയി പുള്ളീടെ ഫെയ്ക്കാണെന്ന് പറഞ്ഞ് ഷൈൻ ചെയ്താലോന്ന്... ???ഇങ്ങനൊക്കെ പറഞ്ഞാ ഞാനങ്ങു സമ്മതിച്ചുതരുമേ..

പങ്കാളി • 30-08-2018 08:29

ജോർദാന്റെ മുഖം മൂടി അഴിഞ്ഞു. പങ്കാളി അന്നും ഇന്നും ഒന്ന് തന്നെയാണ്....
പലരുടെയും പേരിൽ വന്ന് ചീത്ത വിളിക്കുന്നത് ജോർദാൻ ആണെന്ന് മനസ്സിലായില്ലേ ??????

പങ്കാളി • 30-08-2018 08:31

മാസ്റ്ററിന്റെ മുഖം മൂടി ഒക്കെ പണ്ടേ കീറിയതാ....

Masterrr എന്നുള്ള pril...??

ജോർദ്ദാൻ • 30-08-2018 07:22

അയ്യോ.. അത് ഞാൻ ഇത് വായിക്കുമ്പോ പങ്കുവിന്റെ ആഗ്രഹം എന്തായിരിക്കുമെന്ന് ഊഹിച്ച് പറഞ്ഞതാ മാസ്റ്റർ. ??

ധൃഷ്ടദൃമ്നൻ • 29-08-2018 23:58

?

smitha • 29-08-2018 07:13

ആമിയുടെ കഥ വായിച്ചതിന്‍റെ ആവേശവും സന്തോഷവും ഇവിടെ പങ്കുവെക്കട്ടെ. ഇത്തവണത്തെ ഓണപ്പതിപ്പ് ഒരു ക്ലാസ്സിക് എഡിഷനാക്കിയതില്‍ ഈ കഥയ്ക്ക് നല്ല പങ്കുണ്ട്. ആമി ഒരു സ്റ്റാന്‍ഡിംഗ് ഒവേഷന്‍ അര്‍ഹിക്കുന്നു.

ഋഷി • 29-08-2018 02:03

ദീപയുടെ "പശുവിന്റെ കടിയും കാക്കയുടെ പശിയും" :

ഒരു ക്ലാസ്സിക്ക്‌ അമ്മായിയപ്പൻ മരുമകൾ കഥ. കഥയുടെ ഗതിയും പരിചിതം. നന്നായി എഴുതി.
കൂട്ടുകാർ വായിക്കുകയും അഭിപ്രായങ്ങൾ പറയുകയും ചെയ്യുമല്ലോ...

ദീപ • 29-08-2018 10:44

നന്ദി, ഋഷി!

ഋഷി • 29-08-2018 01:15

ആമിയുടെ കുത്തിക്കഴപ്പ്‌ വായിച്ചു.

മെല്ലെ മെല്ലെ സ്വതേയുള്ള ലൈംഗികതയിലേക്ക്‌ വഴുതി വീഴുന്ന, പിന്നെ അതിൽ അഭിരമിക്കുന്ന പെണ്ണിനെ നന്നായി അവതരിപ്പിച്ചു. കളികളും സന്ദർഭങ്ങളും കലക്കി. കമ്പിക്കഥകളിൽ സന്ദേശമോ, സാരോപദേശമോ ഇഷ്ട്ടപ്പെടാത്തതുകൊണ്ട്‌ അങ്ങോട്ടു കടക്കുന്നില്ല.

നായികയുടെ മനോവ്യാപാരങ്ങൾ.... നല്ല എഴുത്ത്....

കൂട്ടുകാർ വായിക്കുകയും അഭിപ്രായങ്ങൾ പങ്കുവെക്കുകയും ചെയ്യുമല്ലോ.

ജോർദ്ദാൻ • 29-08-2018 07:52

ഓണപ്പതിപ്പ് വന്നത് ഇന്നലെ രാവിലെ കേറിയപ്പോഴേ കണ്ടു... ???
ഒന്നും വായിച്ചില്ല. ധൃഷ്ടദ്യുമ്നന്റെ ആഗമ്യഗമനം കഴിഞ്ഞുവന്ന ഒരൊറ്റ കഥയും. ??  ഒരു കഥ ഒറ്റയിരുപ്പിന് വായിക്കുന്നതാ വ്യക്തിപരമായി ഒരു സുഖം. അത്രേം അഭിപ്രായങ്ങൾ കിട്ടിയ ആ 72 പേജ് ഒറ്റയിരുപ്പിന് വായിക്കാതെ മറ്റൊരു കഥയും വായിക്കില്ലെന്ന് മനസ്സിൽ പ്രതിജ്ഞ ചെയ്തുപോയി. അതിനുള്ള ടൈമോ അതിനേക്കാൾ പ്രധാനമായി മാനസികാവസ്ഥയോ ഒത്തുവരുന്നില്ല താനും.

അപ്പോഴേക്കും അത്തിപ്പഴം പഴുക്കുമ്പൊ കാക്കയ്ക്ക് വായിൽ പുണ്ണെന്ന് പറയുംപോലെ പിന്നീടുള്ള ദിവസങ്ങളിൽ നമ്മടെ ഫേവറിറ്റ് എഴുത്തുകാർ വരിവരിയായി ഒരുമിച്ച് ചറപറാ സൃഷ്ടികൾ എഴുതിവിടുകയായിരുന്നു. ഇപ്പോൾ ബമ്പർ ലോട്ടറിയായി ഇതും. ഇന്ന് കൂത്തിച്ചിവില്ലയും ഇറങ്ങുന്നെന്ന് അറിയുന്നു. എനിക്ക് വയ്യ!!! ????

ഓണപതിപ്പിൽ കഥയിട്ട ഏവർക്കും എന്റെ പ്രണാമങ്ങൾ. കമന്റൊക്കെ വായിച്ചിട്ട്....!!????

ജോർദ്ദാൻ • 29-08-2018 07:55

അയ്യോ ഋഷി ബ്രോ കമന്റ് മാറി. ?? കമ്പിവെളിച്ചത്തിന്റെ നുറുങ്ങുകൾ സമ്മാനിച്ചതിന് അഭിവാദ്യങ്ങൾ.. ?

ഒറ്റകൊമ്പൻ • 29-08-2018 00:10

കമ്പിപൂത്തിരി തീർത്തും നിരാശപ്പെടുത്തി...

കർണ്ണൻ • 29-08-2018 07:24

എവിടെയായിരുന്നു ഒറ്റക്കൊമ്പാ ഇത്രയും കാലം.

Rajani • 30-08-2018 20:37

original ottakombano, duplicato?

ഗൗരി നന്ദന • 28-08-2018 23:23

ഇപ്പോഴും യാത്രയിലാണ്, തൊട്ടടുത്തിരിക്കുന്ന കെളൂസിനെ ഇപ്പോഴാണ് നിദ്ര പിടികൂടിയത്, ഇനി അല്പം വായനയാകാം എന്നു കരുതി വന്നതാണ് അപ്പോഴാണ് വെറുതെ ഓണപ്പതിപ്പിലേക്ക് ഒന്നു നോക്കാം എന്നു വിചാരിച്ചു ഇങ്ങോട്ട് കയറി വന്നത്. സംഭവം ഡൗണ്ലോഡ് ചെയ്തത് ഓപ്പണാക്കി ആദ്യകഥ(ചതി) കണ്ട മാത്രയിൽ തന്നെ എന്റെ കണ്ണുകൾ കമ്പികുട്ടൻ ടീമിനോട് നന്ദി അറിയിക്കണം എന്ന് പറഞ്ഞിരുന്നു;സൂം ചെയ്യാതെ തന്നെ ഫോണിൽ ഈ ഭാഗം വായിക്കാമല്ലോ...
ഓണപ്പത്തിപ്പിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും, എഴുത്തുകാർക്കും നന്ദി
            ഒത്തിരി സ്നേഹത്തോടെ
                     ഗൗരി നന്ദന❤

ലൂസിഫർ • 28-08-2018 22:32

മന്ദൻ രാജയുടെ "ഡയറിക്കുറിപ്പ്" വായിച്ചു. പറയാൻ വാക്കുകളില്ല, അത്രത്തോളം ഇഷ്ടമായി. ആ രചനാശൈലി എനിക്കെന്നും അത്ഭുതമാണ് സമ്മാനിച്ചിട്ടുള്ളത്.

ഈ സൈറ്റിലെ ഏറ്റവും മികച്ച എഴുത്തുകാരനായി ഞാൻ കാണുന്നത് രാജയേയാണ്, അതുപോലെ എഴുത്തുകാരി സ്മിതയും. രണ്ടു പേരോടും ഞാനൊരു കുഞ്ഞു തമാശ ചോദിച്ചോട്ടെ.?

പൂർണ്ണമായും കമ്പിയായ അവസ്ഥയിൽ പാട്ടുംപാടി മൂത്രമൊഴിക്കുന്നത് കണ്ടു എന്ന് സ്മിത ഓണക്കഥയിൽ പറഞ്ഞിട്ടുണ്ട്. രാജ പറഞ്ഞതോ ആ അവസ്ഥയിൽ മുള്ളാൻ ബുദ്ധിമുട്ടാണ് എന്നാണ്.

ഇതിൽ ആര് പറയുന്നതാണ് ശരി.?

പങ്കാളി • 28-08-2018 22:42

അവരോടു ചോദിച്ചത് ആണെങ്കിലും ഇടക്ക് കയറി തെറി വാങ്ങുന്ന ശീലമുള്ളത് കൊണ്ട്....

അത് ആൾക്കാരെ ആശ്രയിച്ചിരിക്കും... കമ്പി ആകുമ്പോൾ പൊതുവെ പയ്യന്മാർക്ക് പെടുക്കാൻ ബുദ്ധിമുട്ട് ആണ്... ചിലർ കമ്പി അല്ലേൽ പോലും മൂത്രം ഒഴിക്കുമ്പോൾ അറപ്പിച്ചാൽ പിന്നെ ബാക്കി ഒഴിക്കാൻ ഇതെ അനുഭവം ഇണ്ടാകും!
സ്ത്രൈണത കൂടുതലുള്ള ആണുങ്ങൾക്ക് കമ്പി ആയിരിക്കുമ്പോൾ മൂത്രം ഒഴിക്കുന്നത് രസം ആയിരിക്കും...

സ്ത്രീകൾക്ക് പൊതുവെ കാമം പൂത്തുലഞ്ഞു നിൽക്കുമ്പോൾ മൂത്രം ഒഴിക്കാൻ പോകുന്നത് ഒരു ഹരമാണ്!

നമ്മള് പറഞ്ഞത് ലൂസിക്ക് പിടിച്ചില്ല എങ്കിലങ്ങു മാച്ചു കളഞ്ഞേക്ക്...?

പങ്കാളി • 28-08-2018 23:04

Dear ലൂസിയണ്ണാ..... താങ്കളുടെ കമന്റിനിടയിൽ ഞാൻ കമന്റിടുന്നത് ഇഷ്ടമാകുന്നില്ല അല്ലേ??? ഹ്മ്മ് മനസ്സിലാകുന്നുണ്ട്. സോറി ഇനി നിങ്ങൾ ഫ്രണ്ട്‌സ് ഇഷ്ടപ്പെട്ടവർ തമ്മിൽ കമന്റ് ചെയ്യുന്ന സ്ഥലത്തു കമന്റ് ചെയ്യില്ല.....
നിങ്ങളുടെ കഥയിൽ കമന്റ് ചെയ്യില്ല എന്ന് പറഞ്ഞിട്ടും നിങ്ങൾക്ക് വിഷമം ആയി എന്ന് തോന്നിയത് കൊണ്ടാണ് ഞാൻ വീണ്ടും മിണ്ടാൻ വന്നത്. അത് നിങ്ങൾക്ക് കൂടുതൽ വിഷമം ആക്കുന്നു എന്നത് ഇപ്പോഴ മനസ്സിലായത്...
ഓക്കേ സോറി... for the disturbance....

ലൂസിഫർ • 29-08-2018 01:47

ഞാൻ ഇടക്ക് തിരക്കിൽ പെട്ടു. ഇപ്പൊഴാണ് ഫ്രീയായത്.

വേണ്ടാത്ത കാര്യത്തെക്കുറിച്ചൊക്കെ പങ്കാളിക്ക് നല്ല അറിവാണല്ലോ.. ???

ഏയ്.. സ്ത്രൈണതയുള്ള ആളെയല്ല  സ്മിത അവതരിപ്പിച്ചത്.

പങ്കാളി • 29-08-2018 08:44

അന്ത ഭയമിറുക്കട്ടും....????.

ചിലപ്പോൾ ആ ആളു ഒളിച്ചു നിന്ന് വാണം വിട്ടതാകും... ചിപ്പി(സ്മിത) യ്‌ക്ക് വയസ്സ് ആയില്ലേ so വെള്ളം ചീറ്റിയപ്പോൾ പെടുക്കുന്ന പോലെ തോന്നിക്കാണും.... മുഖത്തേ ആ വലിഞ്ഞു മുറുകൽ ഫീലിംഗ് ഏതെങ്കിലും പോപ്പ് സോങ് മൂളിയത് ആണെന്ന് തോന്നിക്കാണും.....?

ലൂസിഫർ • 29-08-2018 16:13

??? അതിനാണ് സാധ്യത.

Anu aanand • 29-08-2018 14:20

Luci അണ്ണാ,
ഇതിന്റെ " ഉത്തരം " വളരെ ലളിതം അല്ലേ ?തുറന്ന് പറഞ്ഞാല്..." രാജ അണ്ണൻ "male" ഉം "smithechi" female"ഉം ആണല്ലോ ?...അപ്പോ വീക്ഷണങ്ങളിലും , അ വ്യത്യാസം വരുമല്ലോ ? എപ്പഠി ??
N.B. smithechi ക്ക്ക്‌ " വിഷമം " ആയി കാണുകയില്ല എന്ന് വിശ്വസിക്കുന്നു....

ലൂസിഫർ • 29-08-2018 16:17

ആനന്ദ്, സമയമുണ്ടെങ്കിൽ പഴയ കഥകളുടെ ബാക്കി എഴുതൂ.. കമ്പിക്കുട്ടനിലൂടെ വീണ്ടും പബ്ളിഷ് ചെയ്തിട്ട് ബാക്കി തുടർന്നാൽ മതി. കഥകൾ കയ്യിൽ ഇല്ലെങ്കിൽ ഞാൻ അയച്ചു തരാം.

Anu aanand • 30-08-2018 10:38

Dear lucipher bro,
എഴുതാൻ സാധിക്കും എങ്കിൽ ഒരു 'site'ലും വന്ന് ഞാൻ നോട്ടക്കാരനായി മാറി നിൽക്കുക ഇല്ല.എഴുത്തുകാരന്റെ " നിസ്വാർത്ഥ തയെയും കഷ്ടപ്പാട് നേകുറിച്ചും ഒക്കെ " ( ഒപ്പം publishers & moderators ) എന്നെ നന്നായി മനസ്സിലാക്കി തന്ന , താങ്കളോട് ഞാനത് പ്രത്യേകിച്ച് എടുത്ത് പറയേണ്ടല്ലോ ?. ഞാൻ എഴുതിയാൽ ഗ്രൂപ്പ് ലൂടെയും എഴുത്ത് ലൂടെയുo അ സഹകരണം തിരിച്ച് കിട്ടും എന്നും എനിക്കറിയാം. പക്ഷെ ഗതി കേട്ട് , ഗത്യന്തരമില്ലാതെ ആണ് ഞാൻ വീർപ്പുമുട്ടി group ഇല് " ഭിക്ഷാം ദേഹിയായി " കൈനീട്ടി ഇരിക്കുന്നത് എന്ന് " അണ്ണൻ " എങ്കിലും ഓർക്കണം.അണ്ണന്റെ ഗ്രൂപ്പിൽ എഴുതുമ്പോൾ ഞാൻ നാട്ടിൽ ആയിരുന്നു.ഇപ്പൊൾ പ്രവാസിയും ആണ്.ഇവിടെ പരിമിതികളെ ഉള്ളൂ...ഒരു mobbile മാത്രേ ആശ്രയം ഉള്ളൂ. ഒരു laptop നായുള്ള " കട്ട waiting " ലാണ്.അത് എത്തുമ്പോൾ തീര്ച്ച്യായും ഞാൻ നിങ്ങൾക്കുപ്പോം എത്താൻ നോക്കാം ചേട്ടാ...

സന്മനസ്സ് നും പരിഗണനക്ക്o വളരെ നന്ദി !!
Anu ആനന്ദ്
.

Anu aanand • 28-08-2018 17:59

വീണ്ടും ഞാൻ...
Smithechi,
" ആകാശ നക്ഷത്രം വായിച്ചു.നക്ഷത്രമില്ലത്ത ആകാശങ്ങൾ ധാരാളം കണ്ടിട്ടും, വായിച്ചിട്ടും ഉണ്ട്. ആകാശം ഇല്ലാത്ത നക്ഷത്രം കാണുന്നത് idam pradham ..
..അവിടാണ് വേറിട്ട് നിൽക്കുന്ന " സ്മിത എന്ന എഴുത്തുകാരിയുടെ   " identify " വ്യക്തമാകുന്നത്. തുടക്കം മുതൽ മുക്കാൽ ഭാഗം. വരെ സൂ സൂപ്പർ...പക്ഷേ, climax കളും അതിനടുത്ത ഭാഗങ്ങളും *twist "കൊണ്ട് എന്തൊക്കെയോ മാറ്റി മറിച്ച് ഒരു തനി smitheyan " ശൈലി ആക്കി മാറ്റി.എങ്കിലും ഇത്രയം നീണ്ട ഒരു നോവൽ എഴുതാൻ കാണിച്ച sincerity യെയുo ബുദ്ധിമുട്ടുകളും എല്ലാം ആദർക്കുന്നു . lucipher അണ്ണൻ പറഞ്ഞ പോലെ അവസാനം ഒഴിച്ച് നിർത്തിയാൽ ഇത് വളരെ മികച്ച ഒരു സൃഷ്ടി തന്നെ in all manners.കമ്പിതിരി എന്ന ഓണസദ്യയിൽ ഇത്ര നല്ലൊരു വിഭവം കൂടി കൊണ്ട് വന്ന് നിറച്ചതിൽ Smitha kitty I again like 2 thanking & congratulating u from my. Hesrtsoul
Anu s aanand

smitha • 28-08-2018 22:01

അനു ആനന്ദ്‌,

ആവേശകരമായ കമന്റിന് നന്ദി. ശരിയല്ലാത്ത ഒരു മാനസികാവസ്ഥയിലായിരുന്നില്ല കഥ എഴുതുമ്പോള്‍. തിരക്ക്, വ്യക്തിപരമായ പ്രശ്നങ്ങള്‍, ആഗസ്റ്റ്‌ 15 എന്ന ഡെഡ് ലൈന്‍. അതുകൊണ്ട് ബാലാരിഷ്ടതകളോട് കൂടിയ കഥയാണ്‌ ഓണപ്പതിപ്പിന് കിട്ടിയത്.

അടുത്ത തവണ കുറവുകള്‍ പരമാവധി കുറച്ചുകൊണ്ട് എഴുതാന്‍ ശ്രമിക്കാം.

വീണ്ടും നന്ദി.

Anu aanand • 29-08-2018 14:10

Smithechi,ബുദ്ധിമുട്ട് ആവുന്നില്ലെങ്കിൽ.
വീണ്ടും ഒന്നുകൂടി,
August 15 note deadline , ഒരു പ്രശ്നം ആയിരുന്നെങ്കിൽ...കഥ എവിടെങ്കിലും ഒന്ന് conclude ചെയ്തത് നിർത്തിയിട്ട്...തുടർ കഥ ഓണപതിപ്പു വന്ന് കഴിഞ്ഞ് site ല്‌ സാവധാനം ഇട്ടാൽ മതിയായിരുന്നു.o.k പോട്ടെ, കഴിഞ്ഞത് കഴിഞ്ഞു... അ കുറവുകൾ വരാൻ ഇരിക്കുന്ന മറ്റ് തുടർ കഥകളിൽ പരിഹരിക്കപ്പെടും എന്ന വിശ്വാസ് തോടെ...ബുദ്ധിമുട്ടുകൾക്ക് ക്ഷമ ചോിച്ചുകൊണ്ട് .....

mridula • 28-08-2018 17:35

dear pankali enik request storyiyil replay thannalum

പങ്കാളി • 28-08-2018 16:58

പഴഞ്ചനു വേണ്ടി ഞാൻ കമന്റിട്ടു..... ആ കമന്റ് കാണുന്നില്ല... dear അഡ്മിൻസ് ആ കമന്റ് ഒന്ന് ഇവിടെ കൊണ്ട് ഇട്... അത്രയും ഫീലിൽ ഞാൻ എഴുതിയ കമന്റ് ആണ്.... പഴഞ്ചൻ അത് കാണണം. എന്റെ മിസ്റ്റേക്ക് കൊണ്ടല്ല കമന്റ് പോയത്.... so അത് എടുത്തു ഇടണം..... എനിക്കിനി അത് ആ ഫീലിൽ ടൈപ്പ് ചെയ്യാൻ പറ്റില്ല എന്നുള്ളതു കൊണ്ടാണ്.... പ്ലീസ് ആ കമന്റ് ഇടാൻ പറ്റും. എവിടെയോ ഉണ്ട്. പ്ലീസ് അതെടുത്തു പബ്ലിഷ് ചെയ്യൂ.....
അത് കിട്ടില്ല എന്നാണെങ്കിൽ കമന്റിങ് പരിപാടി ഞാൻ നിറുത്തും.... ചിലവന്മാർ എഴുതുന്ന ചീത്തകളൊക്കെ കമന്റ് അത് പോലെ വീഴുന്നുണ്ടല്ലോ???? നല്ലൊരു കഥയ്ക്ക് കൊടുക്കുന്ന സ്നേഹ സമ്മാനമായ കമന്റ് വീണില്ല എങ്കിൽ പിന്നെ എന്തിന് കമന്റ് ചെയ്യണം????

പങ്കാളി • 28-08-2018 17:03

ആ കമന്റ് വരുന്നത് വരെ സൈറ്റിൽ കമന്റ് ചെയ്യുന്നത് പങ്കാളി നിർത്തി വെച്ചിരിക്കുന്നു എന്ന് താത്കാലികമായി അറിയിച്ചു കൊള്ളൂന്നു.....
പങ്കാളി
ഒപ്പ്
28/07/2018 5:02 PM

dr.kambikuttan • 28-08-2018 21:46

Aa comment alle thazhe kidakkunne?

പങ്കാളി • 28-08-2018 21:58

Thanks അഡ്മിൻ ?????????????????