← Back to കമ്പിപ്പൂത്തിരി 2018 [ഓണപ്പതിപ്പ്]

Comments

കമ്പിപ്പൂത്തിരി 2018 [ഓണപ്പതിപ്പ്] · approved reader discussion

പങ്കാളി • 28-08-2018 16:51

രണ്ടാമത്തെ പേജിൽ കണ്ട ഒന്നാമത്തെ മുലയിൽ നിന്നും തുടങ്ങി.....
പഴഞ്ചന്റെ ഒന്നാം ഓണം....... ????????????????????????????.

പഴഞ്ചന്റെ കഥകൾ ഒരു ക്ലാസ്സിക്‌ ഫീൽ ആണ്.... കളിയെക്കാൾ അതിലേക്കു എത്തിപ്പെടുന്ന രീതിയാണ് താങ്കളെ ഒരു വെത്യസ്ഥ കമ്പി എഴുത്ത്കാരൻ ആക്കുന്നത്.
ജയഭാരതി ടീച്ചർ ?????.....

പണ്ട് കാലങ്ങളിൽ കമ്പികഥയിൽ ഉള്ളൊരു ഉപമയാണ് ഈ ജയഭാരതി ചന്തികളും മുലയും. പ്രായം ചെന്ന സ്ത്രീകളിൽ ആണ് അത് കണ്ട് വരുന്നതും. ഇപ്പോഴുള്ള ജനറേഷനു അവരുടെ ഇമേജ് ക്ലിയർ അല്ലാത്തത് കൊണ്ടാകാം കഥകളിൽ "ജയഭാരതി" ഉപമ കാണാൻ കഴിയാത്തത്....  പഴഞ്ചന്റെ മണിക്കുട്ടന്റെ പാറുക്കുട്ടി വായിച്ചപ്പോൾ തന്നെ എനിക്ക് തോന്നിയതാണ് നിങ്ങൾ ഒരു പഴയ എഴുത്ത്കാരൻ എന്നത്. താങ്കളുടെ ശൈലിയിൽ അത് വളരെ വ്യക്തമാക്കുന്നതും ആണ്...
ഒരുപക്ഷെ താങ്കൾ ലൂസിഫർ ഭായിയുടെ ഗ്രൂപ്പിൽ എഴുതിയിരുന്ന ആളായിരിക്കാം.... നിതിൻ ബാബുവിന്റെ കാലത്തൊക്കെ എഴുതിയിരുന്ന അല്ലേൽ എഴുതാൻ തുടങ്ങിയ ആളാണ് താങ്കൾ.... എന്തായാലും അഭിനന്ദനങ്ങൾ....

കഥയിലേക്ക്......
ടീച്ചർ സ്റ്റോറി എഴുതുമ്പോൾ ഏറ്റവും പറ്റിയ ഉപമ തന്നെയാണ് താങ്കൾ എടുത്തത്. കൊഴുത്ത മദാലസയായ ടീച്ചർ... വൗ ഒരു ക്ലാസ്സ്‌ ലുക്ക്‌..????... പതിനെട്ടു വർഷങ്ങൾക്കു മുൻപുള്ള സ്കൂളിലെ ടീച്ചറിനെ വളരെ നന്നായി കാണാൻ പറ്റി....
വിജയന്റെ character വളരെ നന്നായിട്ടുണ്ട്.... നന്നായി അവതരിപ്പിക്കാൻ പറ്റിയിട്ടുണ്ട്.... മണിക്കുട്ടന്റെ പാറുക്കുട്ടിയെപ്പോലെ മനസ്സിൽ നിന്നും ഇറങ്ങിപ്പോകാത്ത ഒരു കഥ...
ജയ ഭാരതിയും വിഷ്ണുവുമായ രംഗങ്ങൾ വളരെ ഭംഗിയായി ആസ്വദിച്ചു......

ആർക്കും കുറ്റബോധ ചിന്തകളോ, അല്ലെങ്കിൽ ഭർത്താവ് ഇരിക്കെ ടീച്ചറിനെ എങ്ങനെ ചെയ്യും? അല്ലേൽ ചേട്ടന്റെ മുന്നിൽ വെച്ച് എനിക്ക് പറ്റില്ല? എന്നൊക്കെയുള്ള ഫീലിംഗ് ഒരു മഴത്തുള്ളിയുടെ അളവിൽ പോലും താങ്കൾ ചേർത്തില്ല... ഈ കഥയിൽ വ്യത്യസ്തമായി എന്നെ attract ചെയ്തത് അതാണ്.....
പിന്നെ ആദ്യം അത്തമിടാൻ ഇരുന്ന ജയഭാരതി ടീച്ചർ എന്ന് പറഞ്ഞപ്പോൾ എനിക്ക് മനസ്സിൽ തെളിഞ്ഞ പിക്ചർ ഓണപതിപ്പിന്റെ ഫ്രണ്ട് pic ആണ്....
ഒന്നാം ഓണം എന്ന കഥയിലൂടെ ഒരു നിറഞ്ഞ നാടൻ ടീച്ചർ സദ്യ വിളമ്പിയതിന് ഒരായിരം നന്ദി രേഖപ്പെടുത്തുന്നു.....
രാവണൻ പറഞ്ഞത് പോലെ ഇതിനൊരു രണ്ടാം ഭാഗം ആയിക്കൂടെ...?
അങ്ങനെ ആയാൽ മണിക്കുട്ടന്റെ പാറുക്കുട്ടി പോലെ പൊളിക്കും ഇത്...

പിന്നൊരു കാര്യം... ഇത് വായിച്ചപ്പോൾ എനിക്ക് രസം പോയ ഒരു കാര്യം ഉണ്ട്... നെല്ലിയുടെ മൂട്ടിൽ വെച്ച് അവളുടെ മാർക്കുടങ്ങൾ എന്നുള്ളത്... "മാർക്കുഭങ്ങൾ" എന്നായി പോയിട്ടുണ്ട്... അവിടെ രസം മുറിഞ്ഞു. പിന്നെ അങ്ങോട്ട്‌ ഫീൽ ആയപ്പോൾ വേറൊന്നും ശ്രദ്ധിച്ചില്ല.... എന്തായാലും സൈറ്റിൽ ഇടുന്ന രൂപത്തിൽ ഇടുമ്പോൾ ഒരിക്കൽ കൂടി ഞാൻ ഇത് വായിക്കും.....

Thanks for the ട്രീറ്റ്‌ പഴഞ്ചൻ സാർ....??????
സസ്നേഹം പങ്കാളി??????

രാവണൻ • 28-08-2018 22:25

തീർച്ചയായും പഴഞ്ചൻറെ കഥ തുടരണം എന്നാണ് എന്റെഅഭിപ്രായം

അത്രക്കും റീലിറ്റിയാണ് ആ കഥക്കുള്ളത്...

ഇതാണ് genius എഴുത്ത്

പങ്കാളി • 28-08-2018 22:29

രാവണൻ പറഞ്ഞതിനോട് 100% യോജിക്കുന്നു....✅☑✔??

രാവണൻ • 28-08-2018 22:44

❤പഴഞ്ചൻ സാർ ഈ കമെന്റല്ലാം കാണുമെന്നു വിശ്വസിക്കുന്നു... ❤

?എന്റെ പങ്കാളി ആ ഭാഗം എന്റെ മനസ്സിൽനിന്ന് പോകുന്നില്ല...അവന്റെ മടിയില്നിന്ന് എണീറ്റു കൊണ്ട് പറയുന്നത് "" ഇത് കണ്ടോ ചേട്ടാ അവൻ കാണിച്ചത് "" ഹെന്റമ്മോ വല്ലാത്തൊരു കാഴ്ച...ഹൂ...?

പങ്കാളി • 28-08-2018 22:51

കാണും കാണാതെ എവിടെ പോകാൻ....

മഴയുള്ള സമയത്ത് ഓർമ്മിപ്പിക്കല്ലേ രാവണാ.... ☺☺☺
.
നീ ഇതൊക്കെ ഓർമ്മിച്ചു കിടക്കുവാ അല്ലേ ??????...
അല്ല 10 തലമാത്രമല്ലേ ഉളളൂ??? അതിന് സാമന്തരമായി 10 വാലുണ്ടോ ????????... 
കർത്താവേ ?

രാവണൻ • 28-08-2018 23:04

ഹ ഹാ? ??  ഒരു കാര്യം പറഞ്ഞേക്കാം പഴഞ്ചൻ ഇത് തുടർന്ന് എഴുതിട്ടില്ലെങ്കിൽ പിന്നെ അത് തുടർന്നു എഴുതാൻ കഴിവുള്ള ഒറ്റരാളെ ഒള്ളു...അതാരാ.. .ആരാ..പങ്കു പറയൂ...

രാവണൻ • 28-08-2018 23:08

ഹ ഹാ? ??  ഒരു കാര്യം പറഞ്ഞേക്കാം പഴഞ്ചൻ ഇത് തുടർന്ന് എഴുതിട്ടില്ലെങ്കിൽ പിന്നെ അത് തുടർന്നു എഴുതാൻ കഴിവുള്ള ഒറ്റരാളെ ഒള്ളു...അതാരാ.. .ആരാ..പങ്കു പറയൂ...

പങ്കാളി • 29-08-2018 08:39

പഴഞ്ചൻ കഴിഞ്ഞാൽ ഒരാൾ ഒറ്റക്കൊമ്പൻ!!!

പങ്കാളി • 29-08-2018 08:40

പഴഞ്ചൻ കഴിഞ്ഞാൽ ഒരാൾ ഒറ്റക്കൊമ്പൻ!!!

ജോർദ്ദാൻ • 29-08-2018 08:45

രണ്ട് പങ്കാളിയോ! ???

പങ്കാളി • 29-08-2018 18:21

പങ്കാളി ഒന്നേ ഉള്ളൂ.... teddy bear ആണ് ആസ്ഥാന ഫോട്ടോ ?

പഴഞ്ചൻ • 31-08-2018 18:18

എന്റെ രാവണാ... കമന്റൊക്കെ njaan കാണുന്നുണ്ട്... ലാപ്ടോപ് oke കംപ്ലൈന്റ് ആണെന്നെ... നോക്കാം എന്നു മാത്രമേ ഇപ്പോൾ parayan പറ്റു...:-)

പഴഞ്ചൻ • 31-08-2018 18:15

Dear പങ്കാളി...
   ഇത്രയും വലിയ ഒരു കമന്റ്‌ എനിക്ക് കിട്ടുന്നത് ഇത് ആദ്യമാണെന്ന് തോന്നുന്നു... മുഴുവൻ വായിച്ചപ്പോൾ വളരെ സന്തോഷം തോന്നുന്നു...
   ജയഭാരതി എന്റെ  ഫേവറിറ്റ് ആക്ടർ ആണ്... രതിനിർവേദം,  ചന്ദ്രബിംബം ഒക്കെ എത്ര തവണ കണ്ടിരിക്കുന്നു...
   Cuckhold story ചിലർക്ക് ഇഷ്ടപ്പെടില്ല... പിന്നെ എനിക്ക് തോന്നുന്നത്  അങ്ങോട്ട്‌ എഴുതും... അപ്പോൾ kittunna satisfaction ഒന്നു വേറെ തന്നെയല്ലേ എന്റെ പൊന്നു പങ്കാളി...
   പിന്നെ ഞാൻ പഴയ എഴുത്തുകാരൻ ഒന്നുമല്ലട്ടോ... മണികുട്ടന്റെ പാറുക്കുട്ടി എന്റെ ആദ്യത്തെ കഥയാണ്...
  എന്നെ പ്രോത്സാഹിപ്പിച്ചതിനും എന്റെ കഥകൾ വായിച്ചതിനും ഞാൻ niranja മനസ്സോടെ നന്ദി അറിയിക്കുന്നു... :-)

Rahan • 28-08-2018 14:18

Download cheyyan patunnillaaaaaa

Rahan • 28-08-2018 14:19

Dr plss reply

reji • 28-08-2018 12:26

Smitha nalla vivaranam . Nalla moodayi . onnu randu kalikal koodi undayirunnel ennu ashikkunnu.

smitha • 29-08-2018 07:11

താങ്ക്യൂ റെജീ.

രാവണൻ • 28-08-2018 10:47

പഴഞ്ചൻ നിങ്ങളുടെ കഥ തുടർന്ന് എഴുതുമോ..പ്ളീസ്..,???

Kalyanaraman • 28-08-2018 10:44

കഥ എഴുതാതെ കഥാപാത്രം ആയി.  സന്തോഷം.

ലൂസിഫർ • 28-08-2018 02:14

സ്മിതയുടെ "ആകാശമില്ലാത്ത നക്ഷത്രം" വായിച്ചു. ശരിക്കും ഒരു സ്മിതാ സ്റ്റൈൽ സ്റ്റോറി. വലിയൊരു നോവൽ വായിച്ച പ്രതീതി.!

ഇഷ്ടപ്പെട്ട ഒരുപാട് മുഹൂർത്തങ്ങൾ പറയാൻ വേണ്ടി ഓർത്തുവെച്ചിരുന്നു. ക്ലൈമാക്സ് സങ്കടക്കടലായതോടെ ആ വേദനയിലാണ് ഉള്ളം.

ഹൃദയസ്പർശിയായ ഒരോണ സമ്മാനം നൽകിയതിന് ഒത്തിരി ഒത്തിരി നന്ദി. മറക്കില്ലൊരിക്കലും.

smitha • 28-08-2018 07:26

ലൂസിഫര്‍,

നന്ദി. ഇന്‍സെസ്റ്റ് കഥകളുടെ രാജകുമാരനില്‍ നിന്ന്‍ ലഭിച്ച ഈ കമന്റ്റ് അവിസ്മരണീയമാണ്. ബിബിന്‍ എനിക്കും ഒരു നൊമ്പരമാണ്. എങ്കിലും എന്ത് കൊണ്ടോ രവിശങ്കര്‍ ആണ് എനിക്ക് കൂടുതല്‍ ഇഷ്ടം. ആഗസ്റ്റ്‌ 15 എന്ന ഡെഡ് ലൈന്‍ ഈ കഥയുടെ ഒരുപാട് വിശദാംശങ്ങളെ ഇല്ലാതാക്കി. തിരക്കിട്ട് അയക്കുന്നതിനിടയില്‍ സജിയുടെയും തോമസിന്‍റെയും "ലൈംഗിക നായാട്ട്" കള്‍ പ്രതിപാദിക്കുന്ന ഭാഗം ചേര്‍ക്കാന്‍ വിട്ടുപോയി.

ഒരുപാട് നന്ദി, വീണ്ടും, ലൂസിഫര്‍.

ലൂസിഫർ • 28-08-2018 16:14

വിട്ടുപോയത് ചേർക്കാൻ കഴിയും.

കുറച്ചു കഴിഞ്ഞാൽ ഡോക്ടർ എല്ലാ കഥകളും PDF അല്ലാതെയും പോസ്റ്റ് ചെയ്യും. അന്നേരം ശരിയാക്കാവുന്നതാണ്.

Maddy • 27-08-2018 22:50

Comment test

mridula • 27-08-2018 22:35

mr mandanraja ningalk ennod deshyamano?

Jambro • 27-08-2018 20:25

split ayi poyathu kond vayikan  budhimuttu, oru page ayirununengil kollamayirunu

ഋഷി • 27-08-2018 19:58

സ്മിതയുടെ ആകാശമില്ലാത്ത നക്ഷത്രം.

ഭാഷ, കമ്പിയെഴുന്നതിന്റെ വൈദഗ്ദ്ധ്യം, സിസിലിയെ കണ്ടാൽ ഉടനേ കടിച്ചു തിന്നാനുള്ള കൊതി ഉള്ളിൽ വളർത്തിയ ആകർഷകമായ വിവരണം.. എല്ലാം കലക്കി.

വർക്കി...ഒന്നും മനസ്സിലായില്ല. ഫാന്റസി? അമ്മ മകൻ ബന്ധം നന്നായി എഴുതി.. എന്നാലും ആവർത്തനമുണ്ടോ?

സ്മിതയുടെ സദ്യ ആസ്വദിച്ചാലും കൂട്ടുകാരേ...

smitha • 27-08-2018 20:09

ആഗസ്റ്റ്‌ 15 കഴിഞ്ഞ് മാറ്റര്‍ സ്വീകരിക്കില്ല എന്ന്‍ കരുതി പെട്ടന്ന് തട്ടിക്കൂടിയപ്പോള്‍ ആവര്‍ത്തനം സംഭവിച്ചുപോയി ഋഷി. ഋഷിയെപ്പോലെ എന്നും അകമഴിഞ്ഞ് പിന്തുണ നല്‍കുന്നവരെ ഒട്ടും നിരാശപ്പെടുത്താത്ത രീതിയില്‍ ഒരു കഥ എന്നെകിലും എഴുതണം.

നന്ദി, ഒരുപാട്....

ഋഷി • 27-08-2018 20:14

നന്ദിയൊന്നും വേണ്ട സഖീ. വ്യത്യസ്തമായ കഥകൾ അനുപമമായ ശൈലികളിൽ എഴുതിയാലും.

എന്റെ കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ പെരുത്തു സന്തോഷം?

smitha • 27-08-2018 20:18

ലൈക് ഇടുക മാത്രം ചെയ്യുന്ന ചില "സഖികള്‍" ഉണ്ട്. മന്ദന്‍രാജയുടെയും ഋഷിയുടെയുമൊക്കെ തിക്ക് ഫാന്‍സ്‌ ആണ്. അവരും പറഞ്ഞിരിക്കുന്നു, അഭിനന്ദനങള്‍. ആ താങ്ക്സിനു ഒരു "നോ മെന്‍ഷന്‍" പറഞ്ഞേക്കൂ. അവര്‍ക്ക് സന്തോഷമാകും.

ഋഷി • 27-08-2018 20:33

എല്ലാ അജ്ഞാതസഖികൾക്കും ഈയുള്ളവന്റെ ചുംബനങ്ങൾ ? (സ്മിത എന്റെ കാലുവാരിയതാണോ ??)

smitha • 27-08-2018 21:21

Never....!!!

ഋഷി • 28-08-2018 10:17

????

mridula • 27-08-2018 19:21

my dear p.a.n.k.a.l.i

mridula • 27-08-2018 19:20

My dear pankali ningalk enganeyanu ethra manoharamayi comment edan kazhiyunnath! Ezhuthukaran ayathondano

പങ്കാളി • 27-08-2018 21:00

My dear മൃദുല.... ഞാൻ നല്ലൊരു വായനക്കാരനായിരുന്നു..... അതാണ് കമന്റ് ചെയ്യാൻ എളുപ്പം. എഴുത്ത്കാരൻ ഒന്നുമല്ല... എഴുതാൻ പഠിച്ചു തുടങ്ങിയതേ ഉള്ളൂ....

mridula • 27-08-2018 19:17

My dear pankali chetta engal enganeyanu ethra manoharamayi comment edunnath

mridula • 27-08-2018 19:15

My dear pankali engal enganeyanu ethra manoharamayi comment idunnath

Archana • 27-08-2018 19:10

ഒന്നാം ഓണം,  ആകാശമില്ലാത്ത നക്ഷത്രം വായിച്ചു. രണ്ടു കഥാപാത്രങ്ങള്‍ ഒരിക്കലും മറക്കില. ഭാരതി {ഒന്നാം ഓണം}, ബിബിന്‍ {ആകാശമില്ലാത്ത നക്ഷത്രം}

പഴഞ്ചൻ • 31-08-2018 18:05

നുമ്മടെ കഥ വായിച്ചതിനു വളരെ നന്ദി അർച്ചന... :-)

Achuraj • 27-08-2018 18:50

കമ്പി പൂത്തിരി ആദ്യ കഥ ചതി വായിച്ചു... കൊള്ളാം... അനിയൻ ഒരു നിഷ്കളങ്കൻ എന്ന് വേണമെങ്കിലും തലക്കെട്ട് നൽകാം എന്ന് തോന്നിപ്പോയി.... മനോഹരമായ അവതരണം... മുഴച്ചു കെട്ടുകളില്ലാതെ തന്നെ തുടർന്നു പോയി... 'നിത'എന്ന കഥ കൃത്തിനു അഭിനന്ദനങ്ങൾ...

രാജാവിന്റെ കൈകളും പിടിച്ചു നടക്കുകയാണ് ഇപ്പോൾ ന്യൂസ്‌ലാൻഡ് ന്യൂ യോർക്ക് അവിടെയെല്ലാം സഞ്ചരിച്ചു ഇപ്പോൾ ചെന്നൈയിൽ വന്നിറങ്ങി... യാത്രാ ക്ഷീണം കഴിഞ്ഞു ബാക്കി നോക്കാം ?????????

പങ്കാളി • 27-08-2018 17:58

ഇനി രണ്ടാം പേജിലേക്ക് വരുമ്പോൾ.......

ചതി... തുടക്കം തന്നെ വെയ്ക്കാൻ പറ്റിയ പേര് ????.... ആ പേജ് തന്നെ ഒരു ചതിയായിപ്പോയി....?.

കുത്തികഴപ്പ്... അവളുടെ ഉച്ചിയിൽ എഴുതി വെച്ചേക്കുന്നു.... കുറ്റം പറയാൻ ഒക്കുകേല....?.

സുന്ദരി അമ്മ അരുണയും.... ആ മുഖത്ത് വന്നപ്പോൾ ഒരു ഭംഗി ആ ചിത്രത്തിന് വീഴുന്നു...?.

ഹൃദയത്തിന്റെ ഡയറിക്കുറിപ്പ് അവളുടെ മുല തുടങ്ങുന്ന സ്ഥലത്ത് അവസാനിപ്പിച്ചപ്പോൾ കഥയുമായി വളരെ അടുത്ത പിക്ചർ ആണ്... കൊള്ളാം ???...

ഒന്നാം ഓണം എന്ന് ഒന്നാമത്തെ മുലയുടെ അടുത്ത് എഴുതി വെച്ചേക്കുന്നു.... നല്ല creative തിങ്കിങ് ഉള്ള എഡിറ്റർ ആണല്ലോ...???....

ആകാശമില്ലാത്ത നക്ഷത്രം എന്ന്  മുലയുടെയും പൊക്കിളിന്റെയും ഇടയ്ക്ക്..... ശെരിയാ പേരിനെ അർത്ഥവത്താക്കുന്ന പടം. ????...

വെളിച്ചത്തിന്റെ നുറുങ്ങുകൽ എന്ന് പൊക്കിളിൽ എഴുതി വെച്ചിട്ടുണ്ട്... നുറുങ്ങു ആയത് കൊണ്ട് പൊക്കിളിൽ ആയി... അല്ലേൽ ?????....

പൈപ്പിൻ ചുവട്ടിലെ കുട്ടൻ എന്ന് അരക്കെട്ടിൽ.... എന്ത് നല്ല പാവന സ്മരണ...??? .....

പശുവിന്റെ കടിയും കാക്കയുടെ വിശപ്പും... കറക്റ്റ് സംഗമസ്ഥാനത്തു.... അങ്ങോട്ട്‌ വായിച്ചാലും ഇങ്ങോട്ട് വായിച്ചാലും തലക്കെട്ടിനു യോജിച്ച സ്ഥലം.... ????

Creativity കളിയാടിയിരിക്കുന്ന ഒരു എഡിറ്റിംഗ്....?????.......

എഡിറ്റർ ജോർദാൻ ആണെങ്കിൽ ഒരു ചോദ്യം... ആ പടത്തിൽ കാണുന്ന പെണ്ണിന് എന്തിനാണ് ബ്രാ?? അതില്ലേലും ഒരു നെല്ലിക്ക കുരു പോലും കാണില്ല... പിന്നെ എന്നാത്തിനാ അതൊക്കെ വീർപ്പിച്ചു വെക്കുന്നെ??? മനസ്സിലായി ഡയറി കീറി ചുരുട്ടി കുത്തികയറ്റി അല്ലേ????.....

വിമർശനം ഉള്ളത് കൊണ്ട് വളരെ പതിയെ ആണ് വായന.... ബാക്കിയൊക്കെ വഴിയേ അറിയിക്കാം......??

Achuraj • 27-08-2018 18:55

നിരൂപണം എന്ന് കേട്ടിട്ടേ ഉള്ളു.... എന്റെ പങ്കാളി ഇതൊരു ഒന്നൊന്നര കണ്ടുപിടിത്തവും നിരൂപണവും ആയിപ്പോയി ?????

ബ്രോ പറഞ്ഞതിന് ശേഷം  ആ കവർ പിക്കും രണ്ടാം പേജും വീണ്ടും നോക്കി... ഒരു രക്ഷയുമില്ല പങ്കാളി....

പ്രശസ്ത നിരൂപകർ എല്ലാം മുട്ടുമടക്കും നിങ്ങൾക്ക് മുന്നിൽ...
പിന്നെ നിരൂപിക്കുന്നതിനിടയിൽ ധര്മം മറക്കണ്ട

പങ്കാളി • 27-08-2018 19:03

Dear അച്ചുരാജ്.....?????
കൂത്തിച്ചി വില്ല 3 ഏകദേശം എഴുതി എത്തി. എനിക്ക് കോൺഫിഡൻസ് കിട്ടുന്നില്ല... മനസ്സ് വല്ലാത്ത ഒരവസ്ഥയിലാണ്... എഴുതി തീരില്ല അതാണ്. ഫീൽ കിട്ടില്ല. അങ്ങനെ എഴുതിയാൽ കഥയിൽ എന്റെ മനസ്സിൽ ഉള്ള വിഷമം മാത്രം നില നിൽക്കും... അതാണ് വൈകുന്നത്.... സത്യത്തിൽ ഇപ്പോൾ പത്തോളം കഥകൾക്ക് നടുവിലാണ് ഞാനെന്ന് പറയാം.... എല്ലാം ഉടനെ ഉടനെ വരും... അത് കഴിഞ്ഞിട്ടേ പതിപ്പ് വായിക്കൂ....

പങ്കാളി • 27-08-2018 19:04

Dear അച്ചുരാജ്…..?????
കൂത്തിച്ചി വില്ല 3 ഏകദേശം എഴുതി എത്തി. എനിക്ക് കോൺഫിഡൻസ് കിട്ടുന്നില്ല… മനസ്സ് വല്ലാത്ത ഒരവസ്ഥയിലാണ്… എഴുതി തീരില്ല അതാണ്. ഫീൽ കിട്ടില്ല. അങ്ങനെ എഴുതിയാൽ കഥയിൽ എന്റെ മനസ്സിൽ ഉള്ള വിഷമം മാത്രം നില നിൽക്കും… അതാണ് വൈകുന്നത്…. സത്യത്തിൽ ഇപ്പോൾ പത്തോളം കഥകൾക്ക് നടുവിലാണ് ഞാനെന്ന് പറയാം…. എല്ലാം ഉടനെ ഉടനെ വരും… അത് കഴിഞ്ഞിട്ടേ പതിപ്പ് വായിക്കൂ….

ജോർദ്ദാൻ • 29-08-2018 07:57

അച്ചുവേ... നമ്മടെ പുതിയ സംഭവം എത്തിയത് കണ്ടു... ??? വായിച്ചില്ല. വായിച്ചിട്ട് പറയാം..

ജോർദ്ദാൻ • 29-08-2018 08:11

എന്റെ പങ്കു ബ്രോ.... ചിരിച്ച് ചിരിച്ച് ഒരു വഴിയായല്ലൊ.... ??? അച്ചു പറഞ്ഞ പോലെ ഓരോ വരിയും വായിച്ച് ഞാൻ ഫോട്ടവുമായി കമ്പയർ ചെയ്തു നോക്കുവാരുന്നു.... ???

കലക്കൻ നിരൂപണം. ?? പക്ഷേ ഇതിന്റെ രണ്ടാം പേജോ എഡിറ്റിങോ നടത്തിയത് ഞാനല്ല കേട്ടോ.. പൈലിയോ ഡോക്ടറോ ആവാനാണ് ചാൻസ്. ഞാൻ അഡ്മിനുമല്ല. ഒരു യൂസർ മാത്രം. ഇഷ്ടമുളള ഹോബിയാണ് ഫോട്ടോഷോപ്പ്. അതുകൊണ്ട് ഞാനായിട്ട് അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു cover pic ഒക്കെ ചെയ്തോട്ടേന്ന്. ഇപ്പൊ കുറച്ചുനാളായി ചെയ്തിട്ട്. ഇനി cover pic ആവശ്യപ്പെടുന്നവർക്ക് മാത്രം അവരുടെ concept അനുസരിച്ച് ചെയ്ത് കൊടുക്കാമെന്ന് വിചാരിച്ചു. വെറുതെ തോന്നിയപോലെ ചെയ്തിട്ട് തെറി വാങ്ങണതെന്തിനാ.. (എന്നാലും ചിലതൊക്കെ ചെയ്യണമെന്ന് തോന്നിയാൽ ഞാൻ പറയാതെ ചെയ്യും കേട്ടോ.. ?)

പങ്കാളി • 29-08-2018 22:42

ജോർദാൻ പറഞ്ഞത് നേരാണോ??? എങ്കിൽ എനിക്ക് വേണ്ടി രണ്ട് മൂന്നെണ്ണം ഉണ്ടാക്കാമോ???? അർജെന്റ് ആണ് നടക്കുവോ ???

ജോർദ്ദാൻ • 30-08-2018 07:40

ഷുവർ പങ്കു... ശ്രമിച്ചു നോക്കാം... Concept പറഞ്ഞാൽ മാത്രം മതി.

പിന്നെ ധർമ്മം type കളർഫുൾ ആണോ അതോ കഥയുടെ മൂഡിന് അനുസരിച്ചാണോ ഉണ്ടാക്കേണ്ടതെന്ന് പറഞ്ഞാൽ മതി. കാര്യം അതാ നല്ലതെങ്കിലും എല്ലാം vibrant ഉള്ളതാക്കുമ്പൊ ആക്കുമ്പൊ ഒരു ത്രില്ലില്ല പങ്കു. ?ഫോട്ടോയുടെ റിച്ച്നെസ്സിൽ നമ്മൾ ഒരുപാട് ആശ്രയിക്കുന്നൂന്ന് തോന്നും.

അതൊക്കെ പോട്ടെ... ഇങ്ങള് കൺസെപ്റ്റ് പറ ഭായി.

പങ്കാളി • 30-08-2018 09:07

കഥ അനുസരിച്ചു തന്നെ വേണമെന്നില്ല ബ്രോ.... പേരിനോട് സാമ്യം തോന്നിയാലും മതി.... കളർഫുൾ വേണം... കണ്ടാൽ പൊളിയ്ക്കണം....

കഥയുടെ പേരും കാര്യവും ഞാൻ കുട്ടൻ ഡോക്ടർക്ക് മെയിൽ ചെയ്യാം... അദ്ദേഹം ഫോർവേഡ് ചെയ്യും... ഓക്കേ ????

പിന്നേ കൂത്തിച്ചി വില്ലയിൽ ഒരു 40 വയസ്സ് പ്രായം തോന്നിക്കുന്ന തടിച്ച സ്ത്രീയെ വെയ്ക്കാൻ പറ്റുമോ?? കൂടെ പ്രായം കുറഞ്ഞ ഒരുത്തികൂടെ ഇരുന്നോട്ടെ.... നടക്കുമോ?

ജോർദ്ദാൻ • 30-08-2018 09:16

നടക്കുമോന്ന് ചോദിക്കാനെന്താ ബ്രോ? ?? നടക്കാതെ പിന്നെ..! ഫ്രീയാണ് ലാപ്പ്ടോപ്പുണ്ട് നെറ്റുമുണ്ട്... ഇത്രേമുണ്ടേൽ പിന്നെ  ചെയ്ത് പറ്റുമോ എന്നേ ചോദ്യമുള്ളു. ഡോക്ടർറോട് പറഞ്ഞാൽ മതി ഫോർവേഡ് ചെയ്യാൻ. ഉണ്ടാക്കാൻ ഹെൽപ്പ്ഫുൾ ആവുന്ന വിവരങ്ങളും പറയാമോ.. ഇല്ലെങ്കിലും ഇത്രയും മതി. ?

പങ്കാളി • 30-08-2018 10:35

കൂത്തിച്ചി വില്ലയിൽ മാജിദയ്‌ക്ക് സാമ്യം തോന്നണം.... ആ പ്രായമുള്ള ആൾ....
മറ്റേതു ഹാജിറ... ബാക്കി കഥ മുന്നോട്ടു പോകുമ്പോൾ പറയാം....
രണ്ടും പാർട്ട്‌ 2 ഉണ്ട്...
പിന്നെ ഫോട്ടോ കട്ട തുണ്ട് ആയാലൊന്നും എനിക്ക് പ്രശ്നമില്ല കേട്ടോ....
ബാക്കി ഉള്ളത് ഡോക്ടർക്ക്  മെയിൽ ചെയ്യാം...  അതൊക്കെ ഇറങ്ങാൻ പോകുന്ന കഥകൾ ആണ്
..?

പങ്കാളി • 27-08-2018 17:34

ഫ്രണ്ട് പേജ് സൂപ്പർ...... അതിലെ അക്കനും പൊളിച്ചു.... ?.
ആ വിളക്കിന്റെ നേരെയുള്ള താമര നല്ലത് പോലെ വിരിഞ്ഞിട്ടില്ല... പാഴകിയത് കൊണ്ട് വിരിവ് കുറഞ്ഞതും ആകാം ????....
ദേ അവിടെ അല്ല താഴെ അത്തത്തിലുള്ള താമര പൂ നോക്ക് ഋഷിയേ... ഇതെവിടെയാ ഈ നോക്കുന്നെ ശുംഭൻ ?????.....
സൂപ്പർ ഫ്രണ്ട് pic അഡ്മിൻസ്....
എഡിറ്റർ ജോർദാൻ ആണോ??? എന്തായാലും അഭിവാദ്യങ്ങൾ....

Nb: ഋഷി അക്കന്റെ താമര വിട് അത്തത്തിലെ താമര നോക്ക് ????

ജോർദ്ദാൻ • 29-08-2018 08:17

ഈ അഭിനന്ദനം നമ്മടെ അക്കൗണ്ടിൽ..

ഒരു കാര്യം കൂടി പറയാൻ മറന്നു. ആര് ചെയ്താണെങ്കിലും രണ്ടാം പേജ് കിടുവായിട്ടുണ്ട്. ഫോട്ടോയുടെ കാര്യമല്ല പറഞ്ഞത്. ആ ഫോണ്ട് വെറൈറ്റി നോക്ക്. ഇതൊക്കെ ഏത് സോഫ്റ്റ്‌വെയറാണെന്ന് ചോദിക്കുമായിരുന്നു.. ????
പക്ഷെ കഥകൾ എഴുതിയ ഫോണ്ട് കുറേക്കൂടി നന്നാക്കാമായിരുന്നു. അയാള്.. ഉള്ളില്.. തുടങ്ങിയവ വായനാസുഖം നഷ്ടപ്പെടുത്തുന്നു. ഡോക്ടർ അടുത്ത സ്പെഷ്യൽ പതിപ്പിന് ശ്രദ്ധിക്കുമെല്ലൊ.. ??

പങ്കാളി • 27-08-2018 17:19

കമ്പിപ്പൂത്തിരി ഓണപ്പതിപ്പ് 2018 എന്ന്  ചുമന്ന അക്ഷരത്തിലുള്ളതും,
Kambipoothiri Kambikuttan Onapathippu 2018 എന്ന് പച്ച അക്ഷരത്തിൽ ഉള്ളതും ആസ്വദിച്ചു വായിച്ചു..........
ഒരുപാട് ഇഷ്ടമായി.... ഒരു കുറ്റവും പറയാനില്ല..... സൂപ്പർബ്....

ബാക്കി വഴിയെ അറിയിക്കാം........

ഋഷി • 27-08-2018 17:24

??

പങ്കാളി • 27-08-2018 17:36

ചിരിക്കണ്ട വിമർശനം കൊണ്ട് ഒരു പൂത്തിരി കത്തിയ്ക്കും ഞാൻ ???

രാവണൻ • 27-08-2018 16:30

പഴഞ്ചൻ നിങ്ങളുടെ കഥ തുടർന്ന് എഴുതുമോ..പ്ളീസ്..

Minnu • 27-08-2018 16:29

Onatine Ansiya koode undayirunnenkil........
.adipoli ayirunnu

Minnu • 27-08-2018 16:27

Pinne pazanja ninghalum superane

പഴഞ്ചൻ • 31-08-2018 18:01

Thank Minnu...
   എന്റെ കഥ വായിച്ചതിന് വളരെ നന്ദി...:-)

Minnu • 27-08-2018 16:25

Rishi........ninghal supurane

രാവണൻ • 27-08-2018 16:21

പഴഞ്ചൻ താങ്കളുടെ ഓണം ഓണം എന്ന കഥ തുടരുമോ...പ്ളീസ്...

ലൂസിഫർ • 27-08-2018 15:54

പഴഞ്ചന്റ ഒന്നാം ഓണം വായിച്ചു. എന്റമ്മോ.. എമ്മാതിരി കമ്പി.!

നെല്ലിക്ക പറിച്ചതു മുതൽ കമ്പി കത്തിക്കയറുകയായിരുന്നു. ഒരു രക്ഷയുമില്ല, വിഷ്ണുവിന്റെ ഗുരുദക്ഷിണ സൂപ്പർ ഹിറ്റാണ്.

പഴഞ്ചൻ • 28-08-2018 18:26

Dear Lucifer...
   നിങ്ങളുടെ ഒരു katha എന്തായാലും ഈ ഓണത്തിന് വേണ്ടതായിരുന്നു... നിങ്ങൾ മാത്രമല്ല മാസ്റ്റർ,  അൻസിയ, Shajnadevi, ഒറ്റക്കൊമ്പൻ... പിന്നെയും കുറെ പേരുടെ പേരുകൾ പറയണം എന്നുണ്ട്... അടുത്ത പ്രാവശ്യം നിങ്ങളുടെ സാന്നിധ്യം എന്തായാലും ഉണ്ടാകണം എന്നാഗ്രഹിക്കുന്നു...
Thanks for the comment Lucifer... :-)

Lijo D • 27-08-2018 12:05

ഓണപ്പതിപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നില്ല. എന്താണ് ചെയ്യെണ്ടത്? ഞാൻ രെജിസ്റ്ററെഡ് മെമ്പർ അല്ല. അത്‌കൊണ്ടാന്നോ? ഇപ്പോൾ രജിസ്റ്റർ ചെയ്യാനും സാധിക്കുന്നില്ല. സഹായിക്കാമോ?

അഞ്ജാതവേലായുധൻ • 27-08-2018 10:33

പഴഞ്ചന്റേയും രേജയുടേയും കഥകൾ മാത്രമേ വായിക്കാൻ പറ്റിയുള്ളൂ.രണ്ടും വേൾഡ് ക്ലാസ് എെറ്റം.രണ്ടും വേറെ ലെവൽ.
ബാക്കിയുള്ളത് കൂടി വായിക്കണം.

പഴഞ്ചൻ • 28-08-2018 18:19

Thank അജ്ഞാതൻ... :-)

രാവണൻ • 27-08-2018 08:13

❤ പഴഞ്ചൻറെ കഥ പൊളിച്ചു..പക്ഷെ കുറച്ചു ചെറുതായിപോയി..ഇത് തുടർന്ന് എഴുതുമോ..പ്ളീസ് ❤ ചില ഭാഗങ്ങൾ മനസ്സിൽ നിന്ന് പോകുന്നില്ല...

പഴഞ്ചൻ • 28-08-2018 18:17

എന്റെ രാവണാ...
    ഒരു കണക്കിനാണ് ഇത്രയും എഴുതി ഒപ്പിച്ചത്... ലാപ്ടോപ് ഒക്കെ കംപ്ലയിന്റ് ആണ്... കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം... ഇതിൽ continue ചെയ്യാനുള്ള വകുപ്പ് ഒന്നും കാണുന്നില്ല... ഇനി എപ്പോഴെങ്കിലും വേറെ കഥ എഴുതാൻ ശ്രമിക്കാം... Thanks alot man... :-)

Sushama • 27-08-2018 08:05

Pazhanjanta onam onam kalakki super kadha pazhanja

പഴഞ്ചൻ • 27-08-2018 11:03

Hai Sushama...
   Thank you... Happy Onam... :-)

smitha • 27-08-2018 07:20

ഒന്നാം ഓണം വായിച്ചു. ഒരു ഹൌസ് വൈഫിന്‍റെ കാമനകള്‍ വായിച്ച നിമിഷം മുതല്‍ ഒരു പഴഞ്ചന്‍ ഫാന്‍ ആണ് ഞാന്‍. ഈ കഥയ്ക്ക് നല്‍കുന്ന വിശേഷണം ഗംഭീരം എന്നാണ്.

പഴഞ്ചൻ • 27-08-2018 10:04

സ്മിതക്കുട്ടി ഒക്കെ നുമ്മടെ ഫാൻ ആണെന്നോ... കേൾക്കാൻ നല്ല രസമുണ്ട്... സ്മിത ഒക്കെ എഴുതുന്നതു പോലെ ഒന്നും എന്നെക്കൊണ്ട് പറ്റില്ലാട്ടോ... u r a gifted writer... anyway
താങ്ക്സ് alot... ആരുടേയും കഥ വായിക്കാൻ പറ്റിയിട്ടില്ല... എല്ലാം വായിക്കണം... :-)

asuran • 27-08-2018 03:14

ഡൗണ്ലോഡ് ചെയ്തു. നാളെ വായിച്ചു പറയാം.

Anjali Vinod • 26-08-2018 20:19

കെട്ടിലും മട്ടിലും പിന്നെ ആകെയൊരു ത്രില്ലിലും ആദ്യത്തെ കമ്പിപ്പൂത്തിരിയായിരുന്നു കിടു... കഥകളെല്ലാം സൂപ്പര്‍. പക്ഷെ ഡിസൈന്‍ മോശമായിപോയി.

smitha • 26-08-2018 20:13

ഇപ്പോള്‍ വായിച്ചത്...
ഋഷിയുടെ കഥ...
എന്താണു പറയേണ്ടത്? അഭിനന്ദനം ഒക്കെ...അത് വേണ്ട ക്ലീഷോല്‍ ക്ലീഷേ ആയിരിക്കും അത്.
ടൈപ്പ് ചെയ്യുന്ന വിരല്‍ത്തുമ്പില്‍ ഏത് മന്ത്രമാണ് ഒളിപ്പിച്ചു വച്ചിരിക്കുന്നത്?

ഋഷി • 26-08-2018 20:06

രാജാസാറിന്റെ "ഹൃദയത്തിന്റെ ഡയറിക്കുറിപ്പ്‌" വായിച്ചു. ബന്ധങ്ങളുടെ ആഴങ്ങളിലേക്ക് കൂപ്പുകുത്തുമ്പോൾ, അവിടെ നീന്തുമ്പോൾ ആണ്‌ രാജയുടെ വരികളിൽ ഇന്ദ്രജാലം നിറയുന്നത്. ചില വഴിത്തിരിവുകൾ ആദ്യം തന്നെ ഊഹിച്ചു... എന്നാലും എഴുത്തിന്റെ സൗന്ദര്യം.. കൂടുതൽ കമ്പിയൊന്നുമില്ലെങ്കിലും (ആവശ്യത്തിനുണ്ട്‌) ആസ്വദിച്ചു. കഥയെപ്പറ്റി വിശദീകരിക്കുന്നില്ല. കൂട്ടുകാർ വായിച്ചാലും.

പഴഞ്ചൻ • 26-08-2018 19:54

അങ്ങിനെ കാത്തിരിപ്പിന് അവസാനമായി... ഇനി ഓരോന്നായി വായിക്കട്ടെ... ഹാപ്പി ഓണം all... :-)

ഋഷി • 27-08-2018 00:25

പഴഞ്ചൻ ബ്രോ,
ഒന്നാം ഓണം ഒരു കിടിലൻ കമ്പി അനുഭവം തന്നെയായിരുന്നു... ഭാരതിട്ടീച്ചർ... എന്തൊരു നാടൻ, മാദക, ശാലീന, പ്രൗഢ സുന്ദരി...ആ ചന്തികളെ നിങ്ങൾ വർണ്ണിച്ചത്‌.... പഴഞ്ചനു മാത്രം കഴിയുന്ന ശൈലിയിൽ.. മടിയിലിരുത്തിയതും, കയറ്റിയതും മണിക്കുട്ടനേയും പാർവ്വതിയേയും ഓർമ്മിപ്പിച്ചുവെങ്കിലും, ഭർത്താവിന്റെ മുന്നിൽ വെച്ചുള്ളതായതുകൊണ്ട്‌ ഒരു പുതിയ മാനം... കൂടുതൽ വർണ്ണിക്കുന്നില്ല. തീർച്ചയായും ഓണപ്പതിപ്പിലെ സുന്ദരമായ കഥകളിൽ ഒന്നാണെന്ന് എനിക്കുറപ്പുണ്ട്. (സ്മിത, ആമി ഉൾപ്പെടെ ബാക്കി ഇനിയും വായിക്കാൻ കിടക്കുന്നു).പ്രിയപ്പെട്ടവരെ വായിക്കുവിൻ, ആനന്ദിക്കുവിൻ!

പഴഞ്ചൻ • 27-08-2018 01:09

dear Rishi...
  നേരത്തെ പറഞ്ഞ കഥകളുടെ ഒരു ടച് ഇതിലും ഉള്ളതു കൊണ്ട് പണി പാളുമോ എന്നൊരു സംശയം എനിക്കുണ്ടായിരുന്നു... പക്ഷെ ഋഷിയുടെ ഈ വാക്കുകൾ കേട്ടപ്പോൾ  എനിക്ക് വളരെ സന്തോഷം തോന്നുന്നു... താങ്ക്സ്... നിങ്ങളുടെ എല്ലാം കഥകൾ വായിക്കാൻ കിടക്കുന്നു... എല്ലാം വായിക്കണം... ഗുഡ് നൈറ്റ്‌... :-)

ഋഷി • 26-08-2018 18:44

ആദ്യത്തെ കഥ:നിത എഴുതിയ ചതി വായിച്ചു. ഇതിന് മുമ്പ് നിതയുടെ കഥകൾ വായിച്ച ഓർമ്മയില്ല. നല്ല കഥ. അനിയൻ ഇത്രയും നിഷ്ക്കളങ്കൻ ആവുമോ. ഈ കഥ ഇനിയും വിവരിച്ചിരുന്നെങ്കിൽ പ്രത്യേകിച്ചും അവസാനഭാഗത്ത്... ഇനിയും നന്നായേനേ.

smitha • 26-08-2018 19:16

നിതയുടെ, മന്ദന്‍ രാജയുടെ കഥകള്‍ വായിച്ചു. ഇഷ്ടമായി. ഓണപ്പതിപ്പിന്റെ നിലവാരം കാത്ത് സൂക്ഷിക്കുന്നതില്‍ രാജ എപ്പോഴും വിജയിക്കാറുണ്ട്.

RDX • 26-08-2018 17:50

നിതയുടെ  "ചതി" എന്ന  കഥ  വായിച്ചു, നന്നായിട്ടുണ്ട് വളരെ  ഇഷ്ടപ്പെട്ടു ??

karthi • 26-08-2018 17:18

kazhinja onathinu mantha rajavu love story kondu happy aakki ethevana sentimence kondu karayipichu

Kama devan • 26-08-2018 15:10

How to download

DR.പൈലി xVx • 26-08-2018 15:13

download link undallo

SHAARU • 26-08-2018 14:53

Aa vannallo...

SHAARU • 26-08-2018 14:51

Aagayaa

Anu • 26-08-2018 12:10

ഓണത്തിന് എല്ലാവർക്കും,. എല്ലാവർക്കും എന്റെ ഓണാശംസകൾ...ഒപ്പം നല്ല " വാണ ആശംസകളും"
എന്ന്....anu

Mr Black • 26-08-2018 12:03

How to download

dr.kambikuttan • 26-08-2018 11:27

Ennu varum...

രാവണൻ • 26-08-2018 11:31

മനോജ് ഉർവശി ഏതെങ്കിലും കഥ എഴുതിക്കെണോ...

രാവണൻ • 26-08-2018 11:32

ങേ.. ഇന്ന് വരും എന്നല്ലേ...

dasan • 26-08-2018 12:51

onnu vegam varuthu

Minnu • 26-08-2018 11:13

Onatinte special onnum vannillallo

Sumeesh • 26-08-2018 11:13

Download cheyyan kazhiyunnilla

Sumeesh • 26-08-2018 11:11

Kutta evide kadhayude link

മച്ചോ • 26-08-2018 10:12

OMG !!!

മന്ദൻരാജാ ????

RDX • 26-08-2018 10:11

ഓണപ്പതിപ്പ്  എവിടെ....?

Nikhil m • 26-08-2018 09:54

Kutta idhonn release cheyado