← Back to കമ്പിപ്പൂത്തിരി 2018 [ഓണപ്പതിപ്പ്]

Comments

കമ്പിപ്പൂത്തിരി 2018 [ഓണപ്പതിപ്പ്] · approved reader discussion

ഋഷി • 27-07-2018 12:57

In 2018, Thiru Onam is on August 25.(from Google)

Akh • 27-07-2018 12:55

എല്ലവർക്കും  എന്റെ ഹൃദയം  നിറഞ്ഞ   അ ഓണാംശസകൾ.... (അഡ്വാൻസ് )

??????

Akh • 27-07-2018 12:54

ഓണപതിപ്പിനായി  കട്ട  വെയ്റ്റിംഗ്... ????

ആമി • 27-07-2018 12:54

Akh ന്റെ ഒരു കഥ കാണും അല്ലോ അല്ലെ....

Akh • 27-07-2018 12:58

ചാൻസ്  ഇല്ല  ആമി.. തുടങ്ങി  വെച്ചത്  രണ്ടെണ്ണം  മുഴുവിക്കാൻ  ഉണ്ട്.... അതു  തന്നെ  എഴുതിയിട്ട്  നീങ്ങുന്നില്ല... വായനയിലേക്ക്  മാത്രം  ആയി  തിരിയാൻ മനസ്സ്  പറയുന്നു....

ആമിയുടെ  കഥ  പ്രതീക്ഷിക്കുന്നു  പതിപ്പിൽ..... ???

ആമി • 27-07-2018 13:01

ഞാൻ ആദ്യം ആയി ഒരു കംപ്ലീറ്റ് സ്റ്റോറി എഴുതി തുടങ്ങി ഒരു ചെറുകഥ ഇതുവരെ ഒന്നും ആയിട്ടില്ല,,, അതിന്റെ എഴുത്ത് അപ്പൊ ആണ് ഓണപ്പതിപ്പിനെ പറ്റി അറിയുന്നത്,,,

എന്നാൽ എന്റെ ആദ്യ സംപൂര്ണ കഥ അതിലേക്ക് നൽകാം എന്ന് വിശ്വസിക്കുന്നു....

ഡോക്ടർ അവസാന തീയതി പറഞ്ഞിട്ട് വേണം എഴുതി തീർക്കേണ്ടത് എത്രത്തോളം സ്പീഡിൽ വേണം എന്നറിയാൻ.

Akh • 28-07-2018 14:17

??????

vijayakumar • 27-07-2018 12:47

appol onam polikkum alla kambikutten master ...Pinna kambikutten nammuda Sanju guru vina kanan ellallo. kazhinja onathinu thudangiya kadha pakuthiyil nirthiyittu munginadakkukaya ..adhahathina mail chaythu thirchu kondu varana ..appol epozha Dr. kambikuttanu Onamsamsakal narunnu ..

dr.kambikuttan • 28-07-2018 14:03

vijayakumar anna ethrayum vayanayil experience ulla vere oral kambikuttanil vere undavilla. thankalkku oru kadha ezhuthikoode?
onapthippil thudakkam kurichalo?

ജിന്ന് • 28-07-2018 17:47

അത് പൊളിക്കും

vijayakumar • 28-07-2018 23:01

DEAR KAMBIKUTTEN ENIKKU KADHA AZHUTHI PARIJAYAM ELLE ..PINNA NALLA VAYANA SEELAM ULLA AAL MATHRAMANU BRO NJAN.PINNA AZHUTHUKARAYUM PROSAHIPPIKKUKA MATHRAMANU ENTE KADAMAYANNU NJAN MANASILAKKUNNU.NJAN APPOZHUM EE SITELA VAYANAKKARAN AKAN ANNU THALPPARIYAM . ATHUKONDU ENNA KONDU ORU KOLACHATHI CHAYAN PRARIPPIKKALLA DOCTOR.

smitha • 30-07-2018 07:32

എഴുതുന്നവരെ എത്ര ആത്മാര്‍ഥമായി ആണ് വിജയകുമാര്‍ പ്രോത്സാഹിപ്പിക്കുന്നത്‌! താങ്കളെപ്പോലെയുള്ളവരുടെ അകമഴിഞ്ഞ പ്രോതസാഹനമാണ് എന്‍റെ കഥകള്‍ക്ക് ഒരു റീച്ച് ഉണ്ടാക്കിയത്.   എന്നെപ്പോലെ പല എഴുത്തുകാരും താങ്കളോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു, വിജയകുമാര്‍.

പങ്കാളി • 30-07-2018 08:05

????????????????????????????????????????????????????????????????????????????????????

ആമി • 27-07-2018 12:11

പ്രിയ അഡ്മിൻ,,

ഇതിൽ എനിക്കും ഒരു കഥ ഇടണം എന്നുണ്ട്
....

എന്നാണു അവസാന തീയതി എന്ന് പറഞ്ഞിരുന്നെങ്കിൽ...

കൊള്ളാമായിരുന്നു

dr.kambikuttan • 28-07-2018 14:04

aug 15th last date

കട്ടപ്പ • 27-07-2018 12:00

katta waiting

haridaass • 27-07-2018 11:07

ബോസ്
വേറൊന്നിൽ പണ്ട് മൂന്നു  ഭാഗങ്ങളായി പ്രസിദ്ധീകരിച്ച ഒരു കഥയുണ്ട്
അയക്കട്ടെ ?
ഹരിദാസ്

പങ്കാളി • 27-07-2018 11:12

പ്രസിദ്ധീകരിച്ച കഥ പതിപ്പിൽ ഇടില്ല എന്നാണ് വിശ്വാസം!

dr.kambikuttan • 28-07-2018 14:04

prasidhikaricha kadhakal edilla bro... ayachal publish cheyyam

പങ്കാളി • 27-07-2018 09:43

കൊള്ളാമല്ലോ??? കഴിഞ്ഞ ഓണത്തിന് എഴുതാന്ന് കരുതിയിട്ട് പറ്റിയില്ല! എന്തായാലും ഇത്തവണ ഞാനും ഉണ്ട്. ഓണം സെപ്റ്റംബറിൽ ആണോ?
പിന്നെ ഒരു അഭ്യർത്ഥനയുണ്ട്!
എല്ലാ കഥകളും ഒരുപോലെ വൃത്തിയിൽ എഡിറ്റ്‌ ചെയ്യണം! കഴിഞ്ഞ പ്രാവശ്യം ഒരുപാട് കഥകൾ ഒന്നും നല്ലത് പോലെ വായിക്കാൻ പറ്റിയില്ല! കുറ്റം പറയുന്നത് അല്ല. പരിപാടി വിജയിപ്പിക്കാൻ പറഞ്ഞത് ആണ്! ചില കഥകൾ നല്ലത് പോലെ എഡിറ്റ്‌ ചെയ്തിട്ട് ചിലരുടെ കഥകൾ എഡിറ്റിംഗ് ബോർ ആകുമ്പോൾ അത് വല്ലാത്ത ഒരു വിഷമം ആകും എഴുതുന്നവർക്ക്. ഡോക്ടർ ശ്രദ്ധിക്കണം.
ഇതായിരുന്നു കഴിഞ്ഞ പതിപ്പിലെ ഒരു പോരായ്മ!

dr.kambikuttan • 27-07-2018 11:05

aa porayma ee pravashyam nikatham.

പങ്കാളി • 27-07-2018 11:07

അതാണ് കുട്ടൻ ജി. എന്തായാലും ലാസ്റ്റ് ഡേറ്റ് ആദ്യമേ പറയണം. അതിന് മുന്നേ ഒന്ന് തട്ടി കൂട്ടാൻ ആണ്!

ഫഹദ് സലാം • 27-07-2018 12:26

അങ്ങനെ പറയരുത്...തട്ടി കൂട്ടാനോ...അരുത് കുഞ്ഞേ അരുത്...നീയാണ് ഇപ്രാവശ്യം മാവേലി അത് മറക്കണ്ട..നല്ല ഒരു യമണ്ടൻ സ്റ്റോറി കാച്ചും എന്നാണ് എന്റെ ഒരിത്...

BenzY • 27-07-2018 09:28

Katta waiting ...

Sanju guru evide kanan illalow kuttan Dr

ഫഹദ് സലാം • 27-07-2018 06:15

ഇത് പൊളിക്കും...??...അപ്പൊ ഈ ഓണം കമ്പിക്കുട്ടനോടൊപ്പം..??

എല്ലാവർക്കും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഓണാശംസകൾ നേരുന്നു(advance)✨?...അടിച്ചു പൊളിക്ക് മക്കളേ✌✌??

ജിന്ന് • 27-07-2018 12:38

എന്റെയും ഉണ്ടാകും ഒരു അടിപൊളി കഥ..
അപ്പോ ഞാൻ തുടങ്ങി...

ഫഹദ് സലാം • 27-07-2018 15:16

ജിന്നൂട്ടാ...ഇപ്രാവശ്യം പങ്കാളിയെ ഞമ്മക്ക് മാവേലി ആക്കാം...ജി വാമനൻ ആയിക്കോ...

ജിന്ന് • 27-07-2018 15:34

അതിനേക്കാൾ നല്ലത് എന്നെ അങ്ങ് തെക്കോട്ട് എടുക്കുന്നതല്ലെ??

ഫഹദ് സലാം • 27-07-2018 15:36

അന്നെ അങ്ങനെ പെട്ടന്നൊന്നും പടച്ചോൻ അങ്ങട്ട് വിളികൂല...??